സെന്റ് മേരീസ് എൽ.പി.എസ് എടൂർ/സൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
10 ക്ലാസ് റൂമുകളും, ഓഫീസും,സ്റ്റാഫ്‌റൂമും ഉൾപ്പെട്ട സ്കൂൾ കെട്ടിടം ഒന്നര ഏക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്നു
- 4 കമ്പ്യൂട്ടറുകളും, പ്രൊജക്ടറും ഉൾപ്പെടുന്ന നവീകരിച്ച സ്മാർട്ട് ക്ലാസ്സ് റൂം
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ്
- വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറി
- വിശാലമായ കളിസ്ഥലം
- വൃത്തിയുള്ള പാചകപ്പുര
- ആവശ്യത്തിന് കുടിവെള്ള സൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
- ഓപ്പൺ സ്റ്റേജ്
- ടൈലിട്ട് നവീകരിച്ചു ആർട്ട് വർക്കുകൾ ചെയ്തു മനോഹരമാക്കിയ ക്ലാസ്സ് മുറികൾ, ഓരോ ക്ലാസ്സ് മുറികളിലും LED ടി വി സ്ക്രീനുകൾ