"സി.എം.സി.എൽ.പി.എസ് തലമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഭൗതികസൗകര്യങ്ങൾ |
|||
| വരി 96: | വരി 96: | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
!പ്രധാനാധ്യാപകന്റെ പേര് | !പ്രധാനാധ്യാപകന്റെ പേര് | ||
|- | |- | ||
|1 | |1 | ||
|സിവി നാരായണ വാരിയർ | |സിവി നാരായണ വാരിയർ | ||
|- | |- | ||
|2 | |2 | ||
|എൻപി | |എൻപി ശ്രീധരൻ മാസ്റ്റർ | ||
|- | |- | ||
|3 | |3 | ||
|കെ രാധാഭായി | |||
|- | |||
|4 | |||
|സി ശോഭന | |സി ശോഭന | ||
|- | |- | ||
| | |5 | ||
|പിഎം സുലൈഖ | |പിഎം സുലൈഖ | ||
|- | |- | ||
| | |6 | ||
|എവി ശാന്തകുമാരി | |എവി ശാന്തകുമാരി | ||
|} | |} | ||
14:43, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സി.എം.സി.എൽ.പി.എസ് തലമുണ്ട | |
|---|---|
| വിലാസം | |
തലമുണ്ട എടപ്പാൾ പി.ഒ. , 679576 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 01 - 1951 |
| വിവരങ്ങൾ | |
| ഫോൺ | 0494 2684740 |
| ഇമെയിൽ | cmclpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19238 (സമേതം) |
| യുഡൈസ് കോഡ് | 32050700213 |
| വിക്കിഡാറ്റ | Q64564829 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടപ്പാൾ, |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 49 |
| പെൺകുട്ടികൾ | 39 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രമണി എം .വി |
| പി.ടി.എ. പ്രസിഡണ്ട് | ലിനേഷ് ടി.എ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുന .പി |
| അവസാനം തിരുത്തിയത് | |
| 14-03-2022 | 19238 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ എടപ്പാൾ പഞ്ചായത്തിലെ ഒരു വിദ്യാലയമാണ് ഇത്.
സ്കൂളിന്റെ പൂർണമായ പേര്ചാത്തുണ്ണി മേനോൻ മെമ്മോറിയൽ കബൽസറി സ്കുുൾ
ചരിത്രം
മലപ്പുറം ജില്ലയിൽ എടപ്പാൾ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സി. എം. സി.എൽ.
പി. എസ് തലമുണ്ട. 1951 ജനുവരി 1 നു സ്ഥാപിതമായി. സ്കുുൾ സ്ഥിതി ചെയ്യുന്ന സ്ഥലം എടപ്പാളിലെ തലമുണ്ട ദേശത്തു
ദിവാംഗതനായ ശ്രീകോരക്കുഴിയിൽ മുഹമ്മദ്ക്കുട്ടി ഹാജിയുടേത് ആണ്. സ്കൂളിൻറെ ആദ്യത്തെ മാനേജർ ശ്രീമതി പി. കെ.
നാരായണിക്കുട്ടിയമ്മ ആയിരുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റർ കെ.കെ. നാരായണൻ മാസ്റ്റാർ. ആദ്യത്തെ മാനേജരുടെ
അമ്മാവനും പൊതുകാര്യപ്രസക്തനുമായിരുന്ന ശ്രീ ചാത്തുണ്ണി മേനോൻ മാസ്റ്ററുടെ ഓർമ്മക്ക് നിർബന്ധ വിദ്യാഭ്യാസ മേഖല
ആയിരുന്ന. ഈ പ്രദേശത്തു സ്ഥാപിച്ച വിദ്യാലയമാണ് ചാത്തുണ്ണി മേനോൻ മെമ്മോറിയൽ കബൽസറി സ്കുുൾ എന്ന സി.എം.
സി. എൽ. പി .സ്കുൂൾ .
ഭൗതികസൗകര്യങ്ങൾ
അഞ്ച് ക്ലാസ് മുറികളും ഓഫിസ് റൂമും കമ്പ്യൂട്ടർ ലാബും അടുക്കളയും ഉൾപ്പെടുന്നതാണ് വിദ്യാലയത്തിന്റെ ഭൗതിക സൗകര്യം.
എല്ലാക്ലാസ് മുറികളും ടൈൽ പാകിയതും വൈദ്യുതികരിച്ചതുമാണ്. കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകൾ ക്ലാസിൽ ഒരുക്കിയിട്ടുണ്ട് കുടിവെള്ളത്തിനായി കിണർ , ടാപ്പുകൾ, പ്യൂരിഫൈമർ എന്നിവ ഒരുക്കിയിട്ടുണ്ട് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ്, തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാര ഥികൾ
| ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് |
|---|---|
| 1 | സിവി നാരായണ വാരിയർ |
| 2 | എൻപി ശ്രീധരൻ മാസ്റ്റർ |
| 3 | കെ രാധാഭായി |
| 4 | സി ശോഭന |
| 5 | പിഎം സുലൈഖ |
| 6 | എവി ശാന്തകുമാരി |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.779889, 75.996421|zoom=18}}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19238
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എടപ്പാൾ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ