ഉള്ളടക്കത്തിലേക്ക് പോവുക

"പി.ടി.എം.എൽ.പി.എസ്. ചെലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18603-schoolwiki (സംവാദം | സംഭാവനകൾ)
No edit summary
18603-schoolwiki (സംവാദം | സംഭാവനകൾ)
വരി 53: വരി 53:
   
   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആധുനിക വിദ്യാഭ്യാസത്തിന് അനുയോജ്യമായ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ബുദ്ധിമുട്ടുന്ന ചെലൂർ പി.ടി.എം എൽ പി സ്‌കൂളിന് കാലത്തിനൊത്ത കാൽവെപ്പുമായി പുതിയ കെട്ടിടം ഉയരുകായാണ് . ഇതിന് മുൻകൈയെടുത്ത മാനേജ്‌മെന്റ് , പി.ടി.എ , അധ്യാപകർ എന്നിവരെ ഈ നിമിഷം സ്മരിക്കുന്നു [[പ്രമാണം:18603 newbuilding.jpeg|ശൂന്യം|ലഘുചിത്രം|400x400ബിന്ദു|പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ മാതൃക ബഹുമാനപെട്ട കായിക മന്ത്രി '''വി.അബ്ദുദാഹിമാൻ''' പ്രകാശനം ചെയ്യുന്നു .[[പ്രമാണം:18603 newbuilding 1.jpeg|നടുവിൽ|ലഘുചിത്രം]]സ്‌കൂൾ മാനേജർ തയ്യിൽ അബൂബക്കർ സാഹിബ് , ഹെഡ്മാസ്റ്റർ ഹംസ മാസ്റ്റർ ,പി.ടി.എ പ്രസിഡന്റ് സി.കെ മുജീബ് ,പി.ടി.എ അംഗങ്ങൾ ,അധ്യാപകർ എന്നിവർ സമീപം ]]
ആധുനിക വിദ്യാഭ്യാസത്തിന് അനുയോജ്യമായ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ബുദ്ധിമുട്ടുന്ന ചെലൂർ പി.ടി.എം എൽ പി സ്‌കൂളിന് കാലത്തിനൊത്ത കാൽവെപ്പുമായി പുതിയ കെട്ടിടം ഉയരുകായാണ് . ഇതിന് മുൻകൈയെടുത്ത മാനേജ്‌മെന്റ് , പി.ടി.എ , അധ്യാപകർ എന്നിവരെ ഈ നിമിഷം സ്മരിക്കുന്നു [[പ്രമാണം:18603 newbuilding.jpeg|ശൂന്യം|ലഘുചിത്രം|400x400ബിന്ദു|പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ മാതൃക ബഹുമാനപെട്ട കായിക മന്ത്രി '''വി.അബ്ദുദാഹിമാൻ''' പ്രകാശനം ചെയ്യുന്നു .[[പ്രമാണം:18603 newbuilding 1.jpeg|നടുവിൽ|ലഘുചിത്രം]]സ്‌കൂൾ മാനേജർ തയ്യിൽ അബൂബക്കർ സാഹിബ് , ഹെഡ്മാസ്റ്റർ ഹംസ മാസ്റ്റർ ,പി.ടി.എ പ്രസിഡന്റ് സി.കെ മുജീബ് ,പി.ടി.എ അംഗങ്ങൾ ,അധ്യാപകർ എന്നിവർ സമീപം ]][[പി.ടി.എം.എൽ.പി.എസ്. ചെലൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

13:13, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പി.ടി.എം.എൽ.പി.എസ്. ചെലൂർ
വിലാസം
ചെലൂർ

പെരിന്താറ്റിരി പി.ഒ.
,
676507
,
മലപ്പുറം ജില്ല
സ്ഥാപിതം31 - 05 - 1976
വിവരങ്ങൾ
ഫോൺ9656566918
ഇമെയിൽschoolptm@gmail.com
കോഡുകൾ
സ്കൂൾ കോഡ്18603 (സമേതം)
യുഡൈസ് കോഡ്32051500312
വിക്കിഡാറ്റQ64567276
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകൂട്ടിലങ്ങാടിപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ139
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹംസ .എൻ
പി.ടി.എ. പ്രസിഡണ്ട്മുജീബ് റഹ്മാൻ .സി.കെ
എം.പി.ടി.എ. പ്രസിഡണ്ട്സാബിറ .കെ.ടി
അവസാനം തിരുത്തിയത്
14-03-202218603-schoolwiki


പ്രോജക്ടുകൾ




ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്ത് വാർഡ് -12 ചെലൂരിലെ എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം എൽ .പി സ്‌കൂൾ ചെലൂർ

സാമ്പത്തികമായും  വൈജ്ഞാനികമായും പിന്നോക്കം നിൽക്കുന്ന ചെലൂർ, പെരിന്താറ്റിരി, കാച്ചിനിക്കാട്, കുണ്ടാട്, പാറടി എന്നീ പ്രദേശവാസികൾക്ക് വിദ്യ അഭ്യസിക്കാൻ കിലോമീറ്ററുകൾ താണ്ടേണ്ട ഒരു സാഹചര്യത്തിൽ സുമനസ്സുകളുടെ കഠിന പ്രയത്നത്താൽ 1976 ൽ പാണക്കാട് തങ്ങൾ മെമ്മോറിയൽ ലോവർ പ്രൈമറി സ്‌കൂൾ ചെലൂർ (പി.ടി.എം.എൽ.പി.സ്‌കൂൾ) എന്ന സ്ഥാപനത്തിന് സർക്കാർ അനുമതി നൽകുകയായിരുന്നു. ആദ്യം ഒന്നാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ 2,3,4 എന്നീ ക്ലാസ്സുകളും സ്ഥാപിച്ച് 1980 ൽ പരിപൂർണമായി എൽ.പി. സ്‌കൂൾ പ്രാവർത്തികമായി . 2002 ൽ സ്‌കൂൾ പി.ടി.എക്ക് കീഴിൽ നഴ്‌സറി സ്ഥാപിക്കുകയും ചെയ്തു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ആധുനിക വിദ്യാഭ്യാസത്തിന് അനുയോജ്യമായ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ബുദ്ധിമുട്ടുന്ന ചെലൂർ പി.ടി.എം എൽ പി സ്‌കൂളിന് കാലത്തിനൊത്ത കാൽവെപ്പുമായി പുതിയ കെട്ടിടം ഉയരുകായാണ് . ഇതിന് മുൻകൈയെടുത്ത മാനേജ്‌മെന്റ് , പി.ടി.എ , അധ്യാപകർ എന്നിവരെ ഈ നിമിഷം സ്മരിക്കുന്നു

പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ മാതൃക ബഹുമാനപെട്ട കായിക മന്ത്രി വി.അബ്ദുദാഹിമാൻ പ്രകാശനം ചെയ്യുന്നു .
സ്‌കൂൾ മാനേജർ തയ്യിൽ അബൂബക്കർ സാഹിബ് , ഹെഡ്മാസ്റ്റർ ഹംസ മാസ്റ്റർ ,പി.ടി.എ പ്രസിഡന്റ് സി.കെ മുജീബ് ,പി.ടി.എ അംഗങ്ങൾ ,അധ്യാപകർ എന്നിവർ സമീപം

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:11.035150304610713, 76.12497733953704|zoom=18}}

"https://schoolwiki.in/index.php?title=പി.ടി.എം.എൽ.പി.എസ്._ചെലൂർ&oldid=1767574" എന്ന താളിൽനിന്ന് ശേഖരിച്ചത്