പി.എ.എം.എം.യു.പി.എസ്.കല്ലേപുള്ളി (മൂലരൂപം കാണുക)
11:23, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→തനതുപ്രവർത്തനങ്ങൾ
വരി 413: | വരി 413: | ||
[[പ്രമാണം:Imagefdf.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Imagefdf.png|നടുവിൽ|ലഘുചിത്രം]] | ||
'''<big><u>ട്വിന്നിങ് പ്രോഗ്രാം</u></big>''' | |||
[[പ്രമാണം:Imagedyk.png|നടുവിൽ|ലഘുചിത്രം]] | |||
പാലക്കാട് PAMMUPS ഉം പറളി കേരളശ്ശേരി UPS ഉം പരസ്പരം അക്കാദമിക സന്ദർശനം നടത്തിയത് രസരമായ അനുഭവം ആയിരുന്നു. | |||
അധ്യാപകരും തിരഞ്ഞെടുക്കപ്പെട്ട LP UPവിദ്യാർത്ഥികളും വരുകയും ക്ലാസ്സുകൾ കേൾക്കുകയും ചെയ്തു. സർഗ്ഗവേള ശേഷം മാതൃഭൂമി പ്രസ്സ് സന്ദർശനം എന്നിവ ഉണ്ടായിരുന്നു. | |||
കേരളശ്ശേരിയിലും അതുപോലെ സർഗ്ഗവേളക്ക് ശേഷം ഹരിതം ബാലേട്ടനുമായി അഭിമുഖം പ്രകൃതിയെ ഹരിതാഭമാക്കാൻ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ നേരിൽ കണ്ടത് അവിശ്വസനീയമായി. | |||
'''<big><u>മുട്ടക്കോഴിവിതരണം</u></big>''' | '''<big><u>മുട്ടക്കോഴിവിതരണം</u></big>''' |