"എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:

'''<big>1995 ജൂലൈ 13 ന്</big>''' <big>മഞ്ചേരി</big> <big>ഉപജില്ലയിലെ 17 -വാർ‍ഡിലെ മ‍‍ഞ്ഞപ്പറ്റയിൽ ഹയാത്തുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. '''പി.കേശവൻ മാസ്റ്റർ''' ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ.    കാൽനൂറ്റാണ്ട് കാലത്തെ സ്കൂളിന്റെ പ്രവർത്തന ഫലമായി അക്കാദമിക, കലാകായിക ,ശാസ്ത്ര പ്രവർത്തിപരിചയമേളകളിലും , USS മറ്റ് മത്സര പരീക്ഷകളിലും പല വ‍ർഷങ്ങളിലും ഒന്നും ,രണ്ടും സ്ഥാനങ്ങൾ നിലനി‍ർത്തിപോരുന്നു.അക്കാധമിക രംഗത്ത് കഴിഞ്ഞ</big> <big>ആറു വർഷമായി ഈ സ്കൂളാണ് ഒ!ന്നാം സ്ഥാനത്ത് തുടരുന്നത്. അത് പോലെ തന്നെ വിവിധ ക്വിസ് മത്സരത്തിൽ ജില്ലയെ പ്രധിനിധീകരിച്ച് സംസ്ഥാന തലത്തിൽ വരെ  മാറ്റുരയ്ക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.</big>

<big>3  ക്ളാസ് റൂമുകളോട് കൂടി പ്രവർത്തനം ആരംഭിച്ച സ്കൂളിലിന്ന് 15 ക്ളാസ് റൂമുകൾ പ്രവർത്തന ക്ഷമമാണ്. സി.സി.ടി.വി , ഇന്റർ നെറ്റ് സൗകര്യം .സ്കൂൾ വാഹനം എല്ലാം  സജ്ജമാണ്. പി.ടി.എ , സ്കൂൾ വികസന കമ്മിറ്റി . പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ,എം.പി.ടി.എ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നേറുന്നതിന്റെ ഫലമയി അക്കാധമിക ,</big> <big>അനക്കാധമിക രംഗത്ത് ഏറെ മുന്നേറാൻ സാധിച്ചിട്ടുണ്ട്. പലപ്പോഴായി മന്ത്രിമാരും വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും പലപ്പോഴായി സ്കൂൾ സന്ദർശിക്കുകയും, സ്കൂൾ പ്രവ‍ത്തനങ്ങളിൽ സംത്യപ്തി  രേഖപ്പെടുത്തുകയും, അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.അധ്യാപക‍ർ , പി.ടി.എ ,മാനേജ് മെന്റ്  ,ഒ.എസ്.എ, നാട്ടുകാർ തുടങ്ങി എല്ലാവരുടേയും കൂട്ടായ്മയോട് കൂടിയുള്ള ഫ്രവർത്തനത്തിന്റെ വിജയമാണ് സ്കൂളിന്റെ സമസ്ഥമേഖലയിലുള്ള ഉന്നമനത്തിന് നിദാനമായത്.</big>

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762238" എന്ന താളിൽനിന്ന് ശേഖരിച്ചത്