"ജി എം എൽ പി എസ് വാവാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,684 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച് 2022
(ചെ.)
(ചെ.)No edit summary
വരി 77: വരി 77:
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വാവാട് ജി എം എൽ പി സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ നടപ്പാക്കി വരുന്നു.നാട്ടുകാരുടെ മികച്ച പിന്തുണ ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സ്ക്കൂളിൽ കുട്ടികളുടെ എണ്ണം 2018 ൽ 48ൽ നിന്ന് 2021 ൽ 117 ലേക്ക് കുതിച്ചുയരുകയുണ്ടായി.

===ഹോം ലൈബ്രറി===
===ഹോം ലൈബ്രറി===
വർഷത്തെ സ്ക്കൂളിന്റെ ഏറ്റവും മികച്ച തനതു പദ്ധതിയായിരുന്നു സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും ഹോം ലൈബ്രറി സ്ഥാപിക്കുക എന്നുള്ളത്.
2019-20വർഷത്തെ സ്ക്കൂളിന്റെ ഏറ്റവും മികച്ച തനതു പദ്ധതിയായിരുന്നു സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും ഹോം ലൈബ്രറി സ്ഥാപിക്കുക എന്നുള്ളത്.
കൊടുവള്ളി ബിപിസി ശ്രീ മെഹറലി സാറിന്റെ പിന്തുണയോടെ ഞങ്ങൾ ഈ പദ്ധതി ഏറ്റെടുക്കുകയും PTA പ്രസിഡന്റ് OK മജീദിന്റെ അകമഴിഞ്ഞ പിന്തുണയിൽ ഇത് വിജയകരമായി പൂർത്തിയാക്കുകയുമുണ്ടായി.മുഴുവൻ കുട്ടികളുടെ വീടുകളിലും ലൈബ്രറിയുള്ള ആദ്യ സ്ക്കൂൾ ആയി മാറാൻ ഞങ്ങൾക്ക് കഴിഞ്ഞു.ഈ നേട്ടത്തിന് BRC വക പ്രത്യേക ഉപഹാരവും സ്‌ക്കൂളിന് ലഭിച്ചു.ഇതിന്റെ പ്രഖ്യാപനം കോഴിക്കോട് എംപി ശ്രീ. എം കെ രാഘവൻ നടത്തുകയുണ്ടായി.
കൊടുവള്ളി ബിപിസി ശ്രീ മെഹറലി സാറിന്റെ പിന്തുണയോടെ ഞങ്ങൾ ഈ പദ്ധതി ഏറ്റെടുക്കുകയും PTA പ്രസിഡന്റ് OK മജീദിന്റെയും രക്ഷിതാക്കളുടെയും  അകമഴിഞ്ഞ പിന്തുണയിൽ ഇത് വിജയകരമായി പൂർത്തിയാക്കുകയുമുണ്ടായി.മുഴുവൻ കുട്ടികളുടെ വീടുകളിലും ലൈബ്രറിയുള്ള ആദ്യ സ്ക്കൂൾ ആയി മാറാൻ ഞങ്ങൾക്ക് കഴിഞ്ഞു.ഈ നേട്ടത്തിന് BRC വക പ്രത്യേക ഉപഹാരവും സ്‌ക്കൂളിന് ലഭിച്ചു.ഇതിന്റെ പ്രഖ്യാപനം കോഴിക്കോട് എംപി ശ്രീ. എം കെ രാഘവൻ നടത്തുകയുണ്ടായി.

===പഴയ സ്കൂൾ:ഒരോർമ്മ===
===പഴയ സ്കൂൾ:ഒരോർമ്മ===
വരി 86: വരി 86:
വാവാട്ടുകാരെ സംബന്ധിച്ചിടത്തോളം,വാവാട് ജി എം എൽ പി സ്ക്കൂൾ അവർക്ക് ഒട്ടേറെ നൊസ്റ്റാൾജിയകൾ സമ്മാനിക്കുന്നതാണ്.ഒരു നൂറ്റാണ്ടോളം കാലം ഒരു പ്രദേശത്തിന്റെ എല്ലാമെല്ലാമായ ഈ സ്ക്കൂൾ,വാവാട് പ്രദേശത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച സ്ഥാപനമാണ്.പിന്നീട് സ്ക്കൂളുകളുടെ എണ്ണം പെരുകിയപ്പോൾ,പലരും സമീപ സ്‌കൂളുകളെയും  ആശ്രയിക്കാൻ തുടങ്ങിയെങ്കിലും,സ്വന്ത൦  നാട്ടിലെ ഒരു സർക്കാർ വിദ്യാലയം എന്ന നിലയിൽ,നാട്ടുകാർ സ്‌കൂളിനെ എന്നും പിന്തുണക്കാറുണ്ട്.ദേശീയ പാതയുടെ ഓരത്ത്,ഇരുമോത് അങ്ങാടിയിൽ,വാടകകെട്ടിടത്തിലായിരുന്നു സ്‌കൂൾ 1928 മുതൽ 2016 വരെ

പ്രവർത്തിച്ചത്.
പ്രവർത്തിച്ചത്.
'''.ദിനാചരണം''' ഈ സ്കൂളിൻറെ ഏറ്റവും പ്രധാനമായ ഒരിനം തന്നെയാണ് .കൂടുതൽ പ്രാധാന്യം കൊടുത്ത് ആചരിക്കുന്നവ ഇനി പറയുന്നു :1.പ്രവേശനോത്സവം 2.ലോക പരിസ്ഥിതി ദിനം 3. വായനാ വാരാചരണം 4 .സ്വാതന്ത്ര്യ ദിനാഘോഷം 5.ഓണം 6.പെരുന്നാൾ 7ഹിരോഷിമ /നാഗസാക്കി ദിനം 8 അധ്യാപക ദിനം  9 ശിശു ദിനം 10.ക്രിസ്മസ് / നവവത്സരം 10.റിപ്പബ്ലിക്ക് ദിനം,ദേശീയ ശാസ്ത്ര ദിനം
'''.ദിനാചരണം''' ഈ സ്കൂളിൻറെ ഏറ്റവും പ്രധാനമായ ഒരിനം തന്നെയാണ് .കൂടുതൽ പ്രാധാന്യം കൊടുത്ത് ആചരിക്കുന്നവ ഇനി പറയുന്നു :1.പ്രവേശനോത്സവം 2.ലോക പരിസ്ഥിതി ദിനം 3. വായനാ വാരാചരണം 4 .സ്വാതന്ത്ര്യ ദിനാഘോഷം 5.ഓണം 6.പെരുന്നാൾ 7ഹിരോഷിമ /നാഗസാക്കി ദിനം 8 അധ്യാപക ദിനം  9 ശിശു ദിനം 10.ക്രിസ്മസ് / നവവത്സരം 10.റിപ്പബ്ലിക്ക് ദിനം,ദേശീയ ശാസ്ത്ര ദിനം'''
വാവാട് ജി എം എൽ പി സ്‌കൂൾ-പാഠ്യേതര പ്രവർത്തനങ്ങൾ'''

'''[[വാവാട് ജി എം എൽ പി സ്‌കൂൾ-പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ:-]]'''
പഠന പ്രവർത്തനങ്ങൾക്കെന്ന പോലെ ത്തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും വാവാട് ജി എം എൽ പി സ്ക്കൂൾ ഒരുപാട് മുന്നിലാണ്.ഓരോ വർഷവും മെയ് മാസത്തിൽ തന്നെ എസ് ആർ ജി യോഗം ചേർന്ന് പ്രത്യേക കലണ്ടർ ഉണ്ടാക്കുകയും അതനുസരിച്ചു പദ്ധതികൾ ആസൂത്രണം നടത്തുകയും ചെയ്യുന്നു.കലാ കായിക പ്രവൃത്തി പരിചയ ക്ലാസുകൾക്ക് ബി ആർ സി വക പ്രത്യേകം അധ്യാപികമാരെ നിയമിക്കുന്നുണ്ട്.കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പെൺകുട്ടികൾ ഉൾപ്പെടെ മുഴുവൻ കുട്ട്കൾക്കും കരാട്ടെ പരിശീലനം 2019മുതൽ  നടപ്പിലാക്കി
ഇതിനായി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടിയ ആളെ (Local Resource) തന്നെ ലഭിച്ചത് അനുഗ്രഹമായി

'''1.കലാ വിദ്യാഭ്യാസം'''

'''2.കായിക വിദ്യാഭ്യാസം'''

'''3.പ്രവൃത്തി പരിചയം'''

കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പെൺകുട്ടികൾ ഉൾപ്പെടെ മുഴുവൻ കുട്ട്കൾക്കും കരാട്ടെ പരിശീലനം 2019മുതൽ  നടപ്പിലാക്കി
'''4.തനതു പ്രവർത്തനങ്ങൾ'''
ഇതിനായി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടിയ ആളെ (Local Resource) തന്നെ ലഭിച്ചത് അനുഗ്രഹമായി

'''5.പ്രകൃതി നടത്തം'''

'''6.പഠന യാത്രകൾ'''

'''7.വാർഷികങ്ങൾ'''

'''8.ബോധ വത്ക്കരണ ക്ളാസുകൾ'''

'''9.രക്ഷാകർതൃ ബോധവത്ക്കരണ ക്ളാസുകൾ'''

'''10.ദിനാചരണങ്ങൾ'''

'''തുടങ്ങിയ പദ്ധതികളൊക്കെ സ്ക്കൂളിൽ സമയബന്ധിതമായി നടത്തപ്പെടുന്നു'''

'''== മുൻ സാരഥികൾ =='''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

'''== മുൻ സാരഥികൾ =='''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

849

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1759306" എന്ന താളിൽനിന്ന് ശേഖരിച്ചത്