അടുക്കളക്കെട്ടിടവും

Schoolwiki സംരംഭത്തിൽ നിന്ന്
ആധുനിക അടുക്കളക്കെട്ടിടം : ഉദ്‌ഘാടനം :ശ്രീമതി ശരീഫ കണ്ണാടിപോയിൽ


2018-19ൽ കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ ഫണ്ടുപയോഗിച്ചാണ് സ്‌ക്കൂളിന് അത്യാവശ്യമായ ഒരു ആധുനിക അടുക്കളക്കെട്ടിടം നിർമ്മിച്ചത്.

കെട്ടിടോദ്‌ഘാടനം ശരീഫ കണ്ണാടിപോയിൽ നിർവ്വഹിക്കുന്നു.

(വൈസ് ചെയര്മാൻ എ പി മജീദ് മാസ്റ്റർ,കൗൺസിലർ അബ്ദു വെള്ളറ മുതലായവർ സമീപം)

പിന്നീട് കെട്ടിടത്തിന്റെ മുകൾ ഭാഗം സ്റ്റേജ് ആയും സജ്ജീകരിക്കുകയുണ്ടായി.

"https://schoolwiki.in/index.php?title=അടുക്കളക്കെട്ടിടവും&oldid=1806247" എന്ന താളിൽനിന്ന് ശേഖരിച്ചത്