"എസ്സ്.വി. എൽ.പി.എസ്സ്.പൂങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 72: വരി 72:


പ്രീപ്രൈമറി മുതൽ നാലാം സ്റ്റാൻഡേർഡ് വരെയാണ് ഈ സ്കൂളിൽ അധ്യയനമുള്ളത് എല്ലാ ക്ലാസ്സിനും വേണ്ട ക്ലാസ്സ്മുറികൾ ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം ,പാചകപ്പുര ആഹാരംകഴിക്കാനുള്ളസ്ഥലം ,ഓഫീസ് ,വിശാലമായ ആഡിറ്റോറിയം എന്നിവ ഈ സ്കൂളിലുണ്ട് .ഒരിക്കലും വറ്റാത്ത എപ്പോഴും തെളിനീർ മാത്രം തരുന്ന ഒരു കിണറും ഈ സ്കൂളിന്റെ പ്രത്യകതയാണ് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട് .സ്കൂളിന്റെ മുറ്റത്തു ചെറിയ കളിസ്ഥലവുമുണ്ട് .
പ്രീപ്രൈമറി മുതൽ നാലാം സ്റ്റാൻഡേർഡ് വരെയാണ് ഈ സ്കൂളിൽ അധ്യയനമുള്ളത് എല്ലാ ക്ലാസ്സിനും വേണ്ട ക്ലാസ്സ്മുറികൾ ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം ,പാചകപ്പുര ആഹാരംകഴിക്കാനുള്ളസ്ഥലം ,ഓഫീസ് ,വിശാലമായ ആഡിറ്റോറിയം എന്നിവ ഈ സ്കൂളിലുണ്ട് .ഒരിക്കലും വറ്റാത്ത എപ്പോഴും തെളിനീർ മാത്രം തരുന്ന ഒരു കിണറും ഈ സ്കൂളിന്റെ പ്രത്യകതയാണ് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട് .സ്കൂളിന്റെ മുറ്റത്തു ചെറിയ കളിസ്ഥലവുമുണ്ട് .
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
1 മുതൽ 4 വരെ സ്റ്റാൻഡേർഡിലെ എല്ലാ കുട്ടികളും സയൻസ് ക്ലബ് അംഗങ്ങളാണ് .സ്കൂളിലെ സയൻസ് കൈകാര്യം ചെയ്യുന്ന
അദ്ധ്യാപികയാണ് സയൻസ് ക്ലബ്ബിന്റെ കൺവീനർ .എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച സയൻസ്‌ക്ലബ്‌ യോഗം
കൂടുന്നു .യോഗത്തിൽ വരുന്നആഴ്ചയിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും കഴിഞ്ഞ ആഴ്ചയിലെ  പ്രവർത്തനങ്ങൾ
വിലയിരുത്തപ്പെടുകയും ചെയ്യുന്നു .കൂടാതെ സയൻസുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ
ശാസ്ത്രക്വിസുകൾ ,ശാസ്ത്രവാർത്തകൾ ,ഇല പ്രിന്റുകൾ തയ്യാറാക്കൽ ,വിവിധ പ്രൊജെക്ടുകൾ തയ്യാറാക്കൽ മുതലായ പ്രവർത്തനങ്ങൾ
നടന്നുവരുന്നു .ഈ കഴിഞ്ഞ ചന്ദ്രദിനത്തിൽ ബി ആർ സി ട്രെയിനർ ശ്രീമാൻ തുളസീധരൻപിള്ള സാർ ചന്ദ്രദിനവുമായി ബന്ധപ്പെട്ടു
നിരവധി അറിവുകൾ അതായത് എന്താണ് ചന്ദ്രദിനം ,അതിന്റെ പ്രത്യകതകൾ ചന്ദ്രനിൽ ഇറങ്ങിയത് ആരെല്ലാം ഏതു വാഹനത്തിലാണ്
അവർ പോയത് ,പോയപ്പോഴുണ്ടായ അനുഭവങ്ങൾ എന്നിവ വളരെ രസകരമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു .കൂടാതെ അന്നേ ദിവസം
ചന്ദ്രദിനക്വിസ് ,അമ്പിളിയമ്മാവനിലേക്ക് ഒരു സങ്കല്പികയാത്ര ,ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ വരക്കൽ ,അമ്പിളിയമ്മാവൻ കവിതചൊല്ലൽ ,
അമ്പിളിയമ്മാവൻ കഥകൾ ,അമ്പിളിയമ്മാവൻ ഉത്തരമായി വരുന്ന കടംകഥകൾ മുതലായവയുടെ അവതരണവും മത്സരവും നടന്നു .
എല്ലാ വർഷവും ശാസ്ത്രമേളയിൽ പങ്കെടുക്കുകയും മത്സരങ്ങളിൽ വിജയികളാവുകയും ചെയ്യുന്നുണ്ട് ശാസ്ത്രസാഹിത്യപരിഷത്തുമായി
ചേർന്ന് മക്കൾക്കൊപ്പം ഓൺലൈൻ വിദ്യാഭാസവും കുട്ടികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു ഓൺലൈൻ ക്ലാസ് നടത്തി .
ക്ലാസ് നയിച്ചത് റിട്ടയേർഡ് അദ്ധ്യാപികയായ ശ്രീമതി ശ്രീജ ടീച്ചറാണ് .നമ്മുടെ സ്കൂളിൽ വളരെ നല്ല രീതിയിൽ സയൻസ് ക്ലബ്
പ്രവർത്തനങ്ങൾ നടന്നുവരുന്നു .
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് ഐ ടി ക്ലബ് രൂപീകരിച്ചിരിക്കുന്നത് .ഐ ടി കോ ഓർഡിനേറ്ററാണ് ഐ ടി ക്ലബ്ബിന്റെ
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
കൺവീനർ .ഓരോ വിഷയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈനായും അല്ലാതെയും കുട്ടികൾക്ക് കംപ്യൂട്ടറിൽ
ചെയ്യാനും കണ്ടുപിടിക്കാനും ഉള്ള അവസരമൊരുക്കുന്നു .കൂടാതെ ചിത്രം വരക്കൽ, നിറം നൽകൽ ,കൂട്ടുകാരെ കണ്ടെത്തൽ
ഒളിച്ചിരിക്കുന്നവരെ കണ്ടെത്തൽ തുടങ്ങിയ കളികൾ മലയാളം,ഇംഗ്ലീഷ് അക്ഷരങ്ങൾ ടൈപ്പ് ചെയ്യാനുള്ള അവസരങ്ങൾ
ഗണിതത്തിൽ ഗണിതക്രിയകൾ രസകരമായി ചെയ്യാനുള്ള അവസരങ്ങളും കുട്ടികൾക്ക് ലഭിക്കുന്നു .വിവിധ തരത്തിലുള്ള
കമ്പ്യൂട്ടർ ഗെയിംസ് മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തുന്നു .
 
 
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
1 മുതൽ 4 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളും വിദ്യാരംഗം ക്ലബ്ബിലെ അംഗങ്ങളാണ് .എല്ലാ ക്ലാസ്സിലും വെള്ളിയാഴ്ച്ചയിലെ
അവസാനത്തെ പീരീഡായ സർഗ്ഗവേളയിൽ വിദ്യാരംഗം പരിപാടികൾ അവതരിപ്പിക്കുന്നു .എല്ലാ മാസത്തിലും ഒരുദിവസം ക്ലബ് യോഗം
കൂടാറുണ്ട് .യോഗത്തിൽ വിലയിരുത്തലും ആസൂത്രണവും നടക്കുന്നു .വായനാദിനത്തിൽ വായനയുടെ വിവിധ പ്രവർത്തനങ്ങൾ ചെയ്തു .
അക്ഷരം നൽകി വാക്കുകൾപറയുന്ന അക്ഷരപ്പയറ്റു ,വാക്ക് പയറ്റ് ,ഒരുപുസ്തകത്തെ ക്കുറിച്ച് അവതരിപ്പിക്കാൻ ,ഒരു പുസ്തകത്തിന്റെ
ഒരു പേജ് വായന ,വീട്ടിൽ ഒരു വായനമൂല ഒരുക്കൽ ,വായനാദിനക്വിസ് ,പോസ്റ്റെർനിർമ്മാണം ,പി എൻ പണിക്കർ കുറിപ്പ്
തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടന്നു .അന്നേ ദിവസം വായനാവാരാഘോഷം ഉത്‌ഘാടനം ഡയറ്റ് സീനിയർ ലക്ച്ചററും
പൂർവ്വവിദ്യാര്ഥിയുമായ ശ്രീമാൻ ഡോക്ടർ മുഹമ്മദ് കബീർ നിർവഹിച്ചു .അന്നേ ദിവസം ഒരു കുട്ടിക്ക് ഒരു മാഗസിൻ എന്ന പ്രോജക്ട്
നൽകി.വായനയുടെ പ്രാധാന്യം ,വായിച്ച പുസ്തകത്തെക്കുറിച്ചു ,വായനാപുസ്തകങ്ങൾ തിരങ്ങെടുക്കൽ തുടങ്ങിയ കാര്യങ്ങൾ
വളരെ രസകരമായി കുട്ടികൾക്ക് അദ്ദേഹം പറഞ്ഞുകൊടുത്തു .കവിത നിർമാണം ,കഥ നിർമാണം ,കവിത ചൊല്ലൽ ,കഥ പറയൽ ,
നാടൻപാട്ട് അവതരണം ,ചിത്രരചന എന്നീ മത്സരങ്ങൾ സ്കൂളിൽ നടത്തി വിജയികളെ കണ്ടെത്തി സബ്ജില്ലാതല മത്സരങ്ങളിൽ
പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു .
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
ഓരോ ക്ലാസ്സിൽനിന്നും 10 കുട്ടികൾ വീതം ചേർന്നാണ് ഗണിതക്ലബ്‌ രൂപീകരിച്ചിരിക്കുന്നത് .എല്ലാ മാസങ്ങളിലും ഗണിതക്ലബ്‌
യോഗങ്ങൾ കൂടാറുണ്ട് .ഗണിതപ്രോജെക്ടുകൾ ,ഗണിതരൂപങ്ങൾ ,ഗണിതപസിലുകൾ മുതലായ ഗണിതവുമായി ബന്ധപ്പെട്ട
പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ചചെയ്യുന്നു .ഗണിതചാർട് നിർമാണം ,ഗണിതപസിൽ ,ഗണിതരൂപങ്ങൾ വരക്കൽ
മുതലായ മത്സരങ്ങൾ ക്ലാസ് തലത്തിൽ നടത്തുന്നു .ഗണിതശാസ്ത്രജ്ഞന്മാരെ ഉൾപ്പെടുത്തി ഗണിതമാഗസിൻ തയ്യാറാക്കി .
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബിൽ എല്ലാ കുട്ടികളും അംഗങ്ങളാണ് .എല്ലാ മാസവും ക്ലബ് യോഗങ്ങൾ കൂടുന്നുണ്ട് .പരിസ്ഥിതി ദിനത്തിൽ
സ്കൂളിൽ ഒരു ചെടിയും വീട്ടിൽ ഒരു കുട്ടി ഒരു മരവും നട്ടു .ഞാൻ എന്റെ മരം പദ്ധതിക്ക് തുടക്കമിട്ടു .അന്നേ ദിവസം ക്വിസ് ,
പോസ്റ്റർ ,പതിപ്പ് ,പരിസ്ഥിതിഗാനാലാപനം ,പരിസ്ഥിതിദിനസന്ദേശം മുതലായവയുടെ മത്സരങ്ങൾ നടത്തി .കർഷകദിനത്തിൽ
ക്വിസ് ,കാര്ഷികവിളകളുടെ പ്രാധാന്യം പ്രസംഗം ,കർഷകരുടെ വേഷം കെട്ടൽ ,കാർഷിക വിഭവങ്ങൾ പരിചയപ്പെടൽ ,
കാര്ഷികവിഭവങ്ങൾ ഉത്തരമായി വരുന്ന കടംകഥകൾ ,നാടൻപാട്ടുകൾ കൃഷിക്ക് ഉപയോഗിക്കുന്ന പണിയായുധങ്ങൾ
പരിചയപ്പെടുത്തൽ ,തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.
  [[{{PAGENAME}} പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
ഹെൽത്ത് ക്ലബ്ബിൽ എല്ലാ കുട്ടികളും അംഗങ്ങളാണ് .വിവിധ ബോധവത്കരണ ക്ലാസുകൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ
നടന്നുവരുന്നു .ഓൺലൈൻ വിദ്യാഭാസവുമായി ബന്ധപ്പെട്ടു കുട്ടികൾക്കുണ്ടാകുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ
ഏതെല്ലാമെന്നും അത് എങ്ങനെ പരിഹരിക്കാമെന്നും പ്രസിദ്ധ സൈക്കോളജിസ്റ് സിസ്റ്റർ മേരി കുട്ടികൾക്കും
രക്ഷിതാക്കൾക്കും വളരെ ലളിതമായി വിശദീകരിച്ചു .ചടയമംഗലം പ്രൈമറി ഹെൽത്ത് സെന്ററിലെ ഹെൽത്ത്
ഇൻസ്‌പെക്ടർ എല്ലാ മാസവും ക്ലാസുകൾ നയിക്കുന്നു .കൈകഴുകൽ ദിനം ,ഡ്രൈ ഡേ ,മുതലായ പ്രവർത്തനങ്ങൾ
ചെയ്തുവരുന്നു .


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752207" എന്ന താളിൽനിന്ന് ശേഖരിച്ചത്