"എം.റ്റി.എൽ.പി.എസ്. തോട്ടപ്പുഴശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിലെ പുല്ലാട് ഉപജില്ലയിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ  ഒരു സാധാരണ ഗ്രാമ പ്രദേശത്താണ്  എം .റ്റി .എൽ .പി .എസ്സ് .തോട്ടപ്പുഴശ്ശേരി സ്ഥിതി ചെയ്യുന്നത് . പണ്ടുകാലങ്ങളിൽ കടത്തു വള്ളത്തെ ആശ്രയിച്ചായിരുന്നു അദ്ധ്യാപകർ സ്കൂളുകളിൽ എത്തിയിരുന്നത്. ധാരാളം വിദ്യാർഥികൾ പഠിച്ചിരുന്ന സ്കൂളായിരുന്നു ഇത്. 2018 ലെ പ്രളയത്തിൽ സ്കൂളും മുഴുവനായും വെള്ളം കയറി നശിച്ചു. ഇത് മൂലം സ്കൂളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായി.വളരെ നാൾ നീണ്ട പരിശ്രെമത്തിനൊടുവിലാണ് സ്കൂൾ പൂർവസ്ഥിതിയിൽ എത്തിയത്.[[എം .റ്റി .എൽ .പി .എസ്സ് .തോട്ടപ്പുഴശ്ശേരി/ചരിത്രം|കൂടുതൽഅറിയാൻ.]]
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിലെ പുല്ലാട് ഉപജില്ലയിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ  ഒരു സാധാരണ ഗ്രാമ പ്രദേശത്താണ്  എം .റ്റി .എൽ .പി .എസ്സ് .തോട്ടപ്പുഴശ്ശേരി സ്ഥിതി ചെയ്യുന്നത് . പണ്ടുകാലങ്ങളിൽ കടത്തു വള്ളത്തെ ആശ്രയിച്ചായിരുന്നു അദ്ധ്യാപകർ സ്കൂളുകളിൽ എത്തിയിരുന്നത്. ധാരാളം വിദ്യാർഥികൾ പഠിച്ചിരുന്ന സ്കൂളായിരുന്നു ഇത്. 2018 ലെ പ്രളയത്തിൽ സ്കൂളും മുഴുവനായും വെള്ളം കയറി നശിച്ചു. ഇത് മൂലം സ്കൂളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായി.വളരെ നാൾ നീണ്ട പരിശ്രെമത്തിനൊടുവിലാണ് സ്കൂൾ പൂർവസ്ഥിതിയിൽ എത്തിയത്.
 




204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740575" എന്ന താളിൽനിന്ന് ശേഖരിച്ചത്