"ജി.എൽ.പി.എസ്.തിരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{അപൂർണ്ണം}} | ||
{{PSchoolFrame/Header}} | |||
{{prettyurl |G. L. P. S. Thiruthi}} | {{prettyurl |G. L. P. S. Thiruthi}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
10:57, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്.തിരുത്തി | |
|---|---|
| വിലാസം | |
തിരുത്തി കൊടക്കൽ പി.ഒ. , 676108 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 3 - ഡിസംബർ - 1956 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsthiruthy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19734 (സമേതം) |
| യുഡൈസ് കോഡ് | 32051000304 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂര് |
| ഉപജില്ല | തിരൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുന്നാവായ |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | എൽ.പി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1-4 |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 28 |
| പെൺകുട്ടികൾ | 28 |
| ആകെ വിദ്യാർത്ഥികൾ | 56 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സലീല ഉസ്മാൻ |
| പി.ടി.എ. പ്രസിഡണ്ട് | സത്യനാഥൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുബൈദ |
| അവസാനം തിരുത്തിയത് | |
| 12-03-2022 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
== ചരിത്രം കേരളചരിത്രത്തില് പ്രധാനപ്പെട്ട സംഭവമായിരുന്നു മാമാന്കം. മാമാന്കം നടന്നിരുന്ന തിരുനാവായയിലാണ് തിരുത്തി ജി.എല്.പി സ്ക്കൂള് സ്ഥിതി ചെയ്യുന്നത്.
തിരുനാവായ പഞ്ചായത്തിലെ 12ാം വാര്ഡിലെ വാവൂര് കുന്നിലാണ് തിരുത്തി ജിഎല് പി സ്ക്കൂള്.റോഡിന്റെ ഇരുവശങ്ങളിലുമായിട്ടാണ് സ്കൂള് സഥിതി ചെയ്യുന്നത്,ശ്രീമാന് അബ്ദുല് നാസര് ആണ് വാര്ഡ് മെമ്പര്.1956 തിരുത്തി ജിഎല്പി സ്കൂള് ആരംഭിച്ചത്.മമ്മളിയത്ത് എന്ന് പേരുള്ള കുടുബത്തിലെ കുഞ്ഞുലക്ഷ്മി അമ്മയാണ് സ്ഥലം നല്കിയത്,ഏക അധ്യാപക വിദ്യാലയമായിട്ടാണ് ആദ്യ കാലത്ത് പ്രവരത്തിച്ചത് പിന്നീട് സ്കൂള് സര്ക്കാര് ഏറ്റെടുത്തു.ആദ്യ ഹെഡ്മാസറ്റര് നാരായണന് നമ്പൂതിരി മാസ്റ്റര് ആയിരുന്നു.ഇപ്പോള് സ്കൂളില് 7 ജീവനകാര് ജോലി ചെയ്യുന്നു, മണികണഠന് വി.പി ആണ് പി ടി എ പ്രസിഡന്റ്.രാജന് ഇകെ ഹെഡ്മാസ്റ്റര് ഈ വര്ഷത്തെ തിരുനാവായപഞ്ചായത്ത് കലാമേള നടത്തിയത് ഈ സ്കൂളില് വെച്ചായിരുന്നു. ഇവിടെ നിന്ന് പഠനം പൂര്ത്തി ആക്കി പോയവര് കൃഷിക് വളരെ അദികം പ്രാധാന്യം നല്കുന്നത്. മതസൌഹാദം കാത്തു സൂക്ഷികുന്നവരാണ് ഇവിടെ നിന്നും പഠിച്ച് പോയവര് സ്കൂള് പുരോഗതിക്ക് വേണ്ടി അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും നല്ല രീതിയില് പ്രവര്തിച്ച് കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==|khmhs
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
മുൻ പ്രധാനധ്യാപകർ
ചിത്രശാല
വഴികാട്ടി
{{#multimaps: 10°52'08.6"N, 75°58'24.3"E | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂര് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂര് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19734
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1-4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ