"ജി.യു.പി.എസ് ചോക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

311 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാർച്ച് 2022
വരി 84: വരി 84:


=== ദിനാചരണങ്ങൾ ===
=== ദിനാചരണങ്ങൾ ===
ദിനാചരണങ്ങൾ ആചരിക്കൽ  സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറ്റവും സുപ്രധാന കര്യങ്ങളിൽ പെട്ടതാണ്.  അത് നമ്മുടെ സാംസ്കാരിക തനിമയുടെ ഭാഗമാണ് .ചിരിക്കാനും,ചിന്തിക്കാനും,കൂടുതൽ അറിവ് നേടാനും ദിനാചരണങ്ങൾ സഹായിക്കുന്നു, ദിനാചരണങ്ങളുടെ ഭാഗമായി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഈ വർഷം  എല്ലാ ദിനാചരണങ്ങളും  ഓൺലൈനായും,ഓഫ്‌ലൈനായും സാഹചര്യങ്ങൾക്കനുസരിച്ചു കോവിഡ്  മാനദണ്ഡങ്ങൾ ആചരിക്കാൻ കൂട്ടായ്മക്ക് സാധിച്ചു
നമ്മുടെ സാംസ്കാരിക തനിമയുടെ ഭാഗമായ  ദിനാചരണങ്ങൾ   സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ചിരിക്കാനും, ചിന്തിക്കാനും, കൂടുതൽ അറിവ് നേടാനും ദിനാചരണങ്ങൾ സഹായിക്കുന്നു.
 
ദിനാചരണങ്ങളുടെ ഭാഗമായി സ്കൂൾതലത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്താൽ വ്യത്യസ്ഥമായ വിവിധയിനം പരിപാടികളും,മത്സരങ്ങളും സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഈ വർഷം  എല്ലാ ദിനാചരണങ്ങളും  ഓൺലൈനായും, ഓഫ്‌ലൈനായും സാഹചര്യങ്ങൾക്കനുസരിച്ചു കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആചരിക്കാൻ കൂട്ടായ്മക്ക് സാധിച്ചു.
 
ആചരിച്ച പ്രധാനപ്പെട്ട ദിനങ്ങൾ താഴെ കൊടുക്കുന്നു


=== ഡിജിറ്റൽ മാഗസിനുകൾ ===
=== ഡിജിറ്റൽ മാഗസിനുകൾ ===
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734331" എന്ന താളിൽനിന്ന് ശേഖരിച്ചത്