ജി.യു.പി.എസ് ചോക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചോക്കാട്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, നിലമ്പൂർ ബ്ളോക്കിലാണ് 79 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ചോക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 18 വാർഡുകളാണ് ചോക്കാട് ഗ്രാമപഞ്ചായത്തിനുള്ളത് . ആകെ വിസ്തൃതിയുടെ ഏകദേശം അഞ്ചിൽ ഒന്ന് വനപ്രദേശമാണ്.

അതിരുകൾ

  • കിഴക്ക് - അമരമ്പലം, കരുവാരക്കുണ്ട് പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - വണ്ടൂർ, അമരമ്പലം, കാളികാവ് പഞ്ചായത്തുകൾ
  • തെക്ക് - കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകൾ
  • വടക്ക് - അമരമ്പലം പഞ്ചായത്ത്