"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sjlps35221 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Sjlps35221 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 58: | വരി 58: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രയിലുള്ള എയ്ഡഡ് വിദ്യാലയമാണ് പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര. | ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രയിലുള്ള എയ്ഡഡ് വിദ്യാലയമാണ് പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര.കാലത്തിനും ലോകത്തിനും മറക്കാനാവാത്ത അക്ഷരപുണ്യത്തിന്റെ വെളിച്ചവുമായി ഈ വിദ്യാലയം 98 വർഷങ്ങൾ പിന്നിടുന്നു. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
[[പ്രമാണം:35221 32 (1)location.jpg|ലഘുചിത്രം|location]] | [[പ്രമാണം:35221 32 (1)location.jpg|ലഘുചിത്രം|location]] |
10:52, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര | |
---|---|
വിലാസം | |
പുന്നപ്ര പുന്നപ്ര , പുന്നപ്ര പി.ഒ. , 688004 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 23 - 06 - 1923 |
വിവരങ്ങൾ | |
ഫോൺ | 0477 2266113 |
ഇമെയിൽ | 35221poonthottamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35221 (സമേതം) |
യുഡൈസ് കോഡ് | 32110100602 |
വിക്കിഡാറ്റ | Q87478181 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നപ്ര |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 133 |
പെൺകുട്ടികൾ | 142 |
ആകെ വിദ്യാർത്ഥികൾ | 275 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസൻ ജോർജ് എ |
പി.ടി.എ. പ്രസിഡണ്ട് | ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിറ്റി |
അവസാനം തിരുത്തിയത് | |
11-03-2022 | Sjlps35221 |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രയിലുള്ള എയ്ഡഡ് വിദ്യാലയമാണ് പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര.കാലത്തിനും ലോകത്തിനും മറക്കാനാവാത്ത അക്ഷരപുണ്യത്തിന്റെ വെളിച്ചവുമായി ഈ വിദ്യാലയം 98 വർഷങ്ങൾ പിന്നിടുന്നു.
ചരിത്രം
പൂന്തോട്ടം സൈന്റ്റ് ജോസഫ്‌സ് ഏൽപിഎസ് പുന്നപ്ര ബി,ആർ.സി.;ആലപ്പുഴ സ്കൂൾ കോഡ35221 പുന്നപ്ര വടക്കു പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന പൂന്തോട്ടം സ്കൂൾ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിമൂന്നിൽ ഫാദർ ജെസുസ് പെരേര വട്ടയാൽ ഇടവക വികാരിയായിരുന്ന കാലത്തു ഫാദർ ഗ്രിഗറി അരൗജാണ് അറസർക്കടവിൽ ജോൺ തോമസ് സംഭാവന നൽകിയ സ്ഥലത്തു സ്കൂളിനുവേണ്ടി ഒരു ഓലഷെഡ് നിർമ്മിച്ചത് .കൂടുതൽ വായിക്കുക (ചരിത്രം )
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോടുകൂടിയ സ്കൂളിൽ ആധുനിക പഠനസൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു.പതിനഞ്ച് ക്ലാസ്സ് മുറികളോ ടുകൂടിയ സ്കൂളിൽ കമ്പ്യൂട്ടർ മുറി, ലൈബ്രറി, ഗണിത ലാബ്,എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
500 ലധികം പുസ്തങ്ങളുള്ള ലൈബ്രറി.
വിദ്യാർത്ഥികൾക്ക് ഐ. ടി പരിശീലനം.
പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ്കൾ.
സ്കൂൾ ബസ് സൗകര്യം.
കിണറും, കുടിവെള്ളവും.
വിശാലമായ കളിസ്ഥലം
കിണ്ടർഗാർട്ടൻ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള സെന്റ് ജോസഫ്സ് ഇടവകയിൽ പ്രവർത്തിക്കുന്നു.
സ്കൂൾ മാനേജർ - റവ. ഫാ. ജോർജ് കിഴക്കേവീട്ടിൽ
പ്രധാന അദ്ധ്യാപിക - ശ്രീമതി സൂസൻ ജോർജ്
പി. ടി. എ പ്രസിഡന്റ്- ശ്രീ. ജോസഫ് പറയകാട്ടിൽ
എം. പി. ടി. എ. പ്രസിഡന്റ് - ശ്രീമതി പ്രിറ്റി
ക്ലബ്ബുകൾ
പരിസ്ഥിതി ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ലിറ്ററസി ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
ആർട്സ് ക്ലബ്ബ്
ഐ. ടി ക്ലബ്ബ്
പ്രവൃത്തി പരിചയ ക്ലബ്ബ്
സയൻസ് ക്ലബ്ബ്
വിദ്യാരംഗം
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ . ഡി. പങ്കജാക്ഷൻ
- ഫാ. രഞ്ജൻ ക്ളീറ്റസ് (പ്രിൻസിപ്പാൾ- USA)
- പുന്നപ്ര അപ്പച്ചൻ
- ഡോ. സിബിൻ സ്റ്റീഫൻ
- ഡോ. ആന്റണി പൂന്ത്രശ്ശേരി
- ഡോ. ജിൻസി
- ഫെലിക്സ് കെ. സി. ( ചവിട്ടു നാടകം)
- അരുളപ്പൻ കാക്കരിയിൽ ( ചവിട്ടു നാടകം)
നേട്ടങ്ങൾ
- 2016 - 2017 ഉപജില്ലാ സ്പോർട്സ് ചാമ്പ്യൻഷിപ്.
- 2016 - 2017 ശാസ്ത്ര മേളയിൽ ലഘു പരീക്ഷണം ഒന്നാം സ്ഥാനം.
- പ്രവൃത്തി പരിചയ മേളയിൽ ബുക്ക് ബൈൻഡിങ്, മെറ്റൽ എൻഗ്രേവിങ്, ഫ്ലവർ നിർമാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമിതി, എന്നിവയിൽ ഒന്നാം സ്ഥാനം.
- 2017 -2018 വായന, കയ്യെഴുത്തു, ക്വിസ് എന്നീ ഇനങ്ങളിൽ പഞ്ചായത്തു, ഉപജില്ലാ തലങ്ങളിൽ പ്രഥമ സ്ഥാനം
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6.8 KM)
- ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ.
- നാഷണൽ ഹൈവെയിൽ നിന്നും 500 മീറ്റർ
{{#multimaps: 9.44809,76.33471|zoom=18}}
പുറംകണ്ണികൾ
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35221
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ