പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ്.

അറബിക്കടലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ പ്രദേശം വളരെ മനോഹരമാണ്.