"എ.എം.എൽ.പി.എസ്. മൈലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 110: വരി 110:

=='''മുൻ കാല അധ്യാപകർ'''==
=='''മുൻ കാല അധ്യാപകർ'''==
=='''വഴികാട്ടി'''==
==വഴികാട്ടി==
{| style="width:100%" border="1"

11.040886, 75.980215, A.M.L.P.S. Parappuriringallur Vengara - Chankuvetti Rd, Kerala
Vengara - Chankuvetti Rd, Kerala
, Kerala

!style="background-color:#F778A1;" |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| border="1" style="background:#FFE87C;"
| align="left"|- കോട്ടപ്പടിയിൽ നിന്നും തിരൂർ റോഡിൽ 1KM  പിന്നിട്ടാൽ മൈലപ്പുറം ജംക്ഷനിൽ എത്തും, അവിടെ നിന്നും ഇടത് വശമുള്ള റോഡിൽ 200 മീറ്റർ ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്തും.

!style="background-color:#4CC417; " |  '''Driving Directions From KOTTAKKAL'''
|-style="background-color:#FFE87C; "
| align="left"|- Head towards '''B.H Road''' (West on Tirur-Manjeri Rd). Pass by '''NEHA Hospital''' (on the left in 1.0 Km)
- At '''Chenkuvetty Junction''' Continue on to NH 17.

- Turn right onto '''puthuparamba road'''

- Take the first right (onto vengara-chenkuvetty Rd) Destination will be on the right.

! style="background-color:#4CC417; " |  '''Driving Directions From VENGARA'''
|--style="background-color:#FFE87C; "
| align="left"|- Head towards '''Vengar-Chenkuvetty Rd''' (West on Parappanangadi-Manjeri Rd).
Pass by '''Al Salama Hospital''' (on the right in 300 m)

- Take the first left (onto vengara-chenkuvetty Rd) Destination will be on the left.

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കോട്ടപ്പടിയിൽ നിന്നും തിരൂർ റോഡിൽ 1KM  പിന്നിട്ടാൽ മൈലപ്പുറം ജംക്ഷനിൽ എത്തും, അവിടെ നിന്നും ഇടത് വശമുള്ള റോഡിൽ 200 മീറ്റർ ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്തും.

{{#multimaps:11.040192,76.070599|zoom=18}}
{{#multimaps:11.040192,76.070599|zoom=18}}

17:14, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. മൈലപ്പുറം
വിലാസം
മൈലപ്പുറം

AMLP SCHOOL MYLAPPURAM

ഡൗൺ ഹിൽ മലപ്പുറം പി.ഒ.

676519

മലപ്പുറം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽamlpsmylappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്18418 (സമേതം)
യുഡൈസ് കോഡ്32051400606
വിക്കിഡാറ്റQ64566856
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമലപ്പുറംമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ174
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹാരിസ് ബാബു കെ
പി.ടി.എ. പ്രസിഡണ്ട്അൻവർ ഹുസൈൻ എ
എം.പി.ടി.എ. പ്രസിഡണ്ട്നുസൈബ പി കെ
അവസാനം തിരുത്തിയത്
10-03-2022Schoolwikihelpdesk

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലർത്തുന്ന എയ്ഡഡ് സ്കൂളാണ് എ.എം.എൽ.പി. സ്‌കൂൾ, മൈലപ്പുറം ആദ്യ കാലത്ത് ഒരു ഓത്തുപള്ളിയായിരുന്നു ഈ സ്കൂൾ. പൂരോഗമന ചിന്താ ഗതിക്കാരായ അന്നത്തെ ഓത്ത് പള്ളി മൊല്ലാക്കമാർ അറബി പഠിപ്പിക്കുന്നതോടൊപ്പം കുട്ടികളെ മലയാള അക്ഷരങ്ങളും പഠിപ്പിച്ച് തുടങ്ങി. 1923 ൽ ഇത് സ്കൂളായി ഉയർത്തുകയും 1925ൽ അംഗീകാരം കിട്ടുകയും ചെയ്തു. അന്ന് രണ്ടാം തരം വരെ മാത്രമെ ഉണ്ടായിരുന്നുള്ളു. തുടർന്ന് ഓരോ വർഷങ്ങളിലും ക്ലാസ് കയറ്റം കിട്ടി അഞ്ചാം ക്ലാസ് വരെ ആയി. അഞ്ചാം ക്ലാസ് U.P സ്കൂളിനോട് ചേർത്തപ്പോൾ നമ്മുടെ വിദ്യാലയം എൽ. പി മാത്രമാക്കി നില നിർത്തി. തുടങ്ങിയ കാലം മുതൽ തന്നെ പഠനത്തിൽ മികവ് പുലർത്തിയിരുന്ന സ്കൂൾ കലാ കായിക ശാസ്ത്ര മേളകളിലും മികവ് പുലർത്തി പോന്നു. 1950 കളിൽ നാലധ്യാപകരും അഞ്ചാം തരം വരെ ക്ലാസുമുണ്ടായിരുന്നു.കൂടുതൽ കുട്ടികൾ പഠിക്കാൻ വരാൻ തുടങ്ങുകയും ക്ലാസുകൾ രണ്ട് വീതം ഡിവിഷനാക്കുകയും ചെയ്തു. 8 ഡിവിഷനുകൾ പൂർത്തിയായപ്പോൾ മുതൽ 2 അറബി അധ്യാപകരടക്കം 10 അധ്യാപകർ ഇവിടെ പഠിപ്പിക്കുന്നുണ്ട്. ,

ഗ്യാലറി (ഫോട്ടോ&വീഡിയോ)

ഭൗതിക സൗകര്യങ്ങൾ

1. ശാസ്ത്രലാബ്
2. ലൈബ്രറി
3. കളി സ്ഥലം

പഠന മികവുകൾ

1. മലയാളം മികവുകൾ
2. അറബി മികവുകൾ
3. ഇംഗ്ലീഷ് മികവുകൾ
4. പരിസരപഠനം മികവുകൾ
5. ഗണിതശാസ്ത്രം മികവുകൾ
6. പ്രവൃത്തിപരിചയം മികവുകൾ
7. കലാകായികം മികവുകൾ
8. വിദ്യാരംഗം കലാസാഹിത്യവേദി
9. പരിസ്ഥിതി ക്ലബ്

സ്കൂൾ പി.ടി.എ

സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്ന ശക്തമായ പി.ടി.എ കമ്മിറ്റിയാണ് സ്കൂളിനുള്ളത്.
പി.ടി.എ ഭാരവാഹികൾ :-
പ്രസിഡൻറ് :ശ്രീ. **
വൈ.പ്രസിഡൻറ് :ശ്രീ. **
ട്രഷറർ :ശ്രീ. **

മുൻ കാല അധ്യാപകർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• കോട്ടപ്പടിയിൽ നിന്നും തിരൂർ റോഡിൽ 1KM പിന്നിട്ടാൽ മൈലപ്പുറം ജംക്ഷനിൽ എത്തും, അവിടെ നിന്നും ഇടത് വശമുള്ള റോഡിൽ 200 മീറ്റർ ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്തും.

{{#multimaps:11.040192,76.070599|zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._മൈലപ്പുറം&oldid=1729645" എന്ന താളിൽനിന്ന് ശേഖരിച്ചത്