ഉള്ളടക്കത്തിലേക്ക് പോവുക

"പി.ടി.എം.എ.എം.യു.പി.എസ്. ചെറുമിറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{അപൂർണ്ണം}}  
{{അപൂർണ്ണം}} {{Old infobox}}  





11:40, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം


പി.ടി.എം.എ.എം.യു.പി.എസ്. ചെറുമിറ്റം
[[
പ്രമാണം:PTMAMUPS CHERUMITTAM
PTMAMUPS
]]
വിലാസം
ചെറുമിറ്റം


പി.ടി.എം.എ.എ​​‌‌‌ം.യു.പി.സ്കൂൾ,ചെറുമിറ്റം
,
673637
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽcherumittamptmamupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്18370 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്.
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.എ.ഷീബ
അവസാനം തിരുത്തിയത്
10-03-2022Schoolwikihelpdesk


പ്രോജക്ടുകൾ



ആമുഖം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിൽ പുളിക്കൽ പഞ്ചായത്തിലെ ചെറുമിറ്റം പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം.എ.എം.യു.പി സ്കൂൾ.

ചരിത്രം

ചെറുമുറ്റത്തെയും സമീപ പ്രദേശങ്ങളിലെയും എല്ലാവിഭാഗം ജനങ്ങളുടെയും വിദ്യാഭ്യാസ സാമൂഹിക- സാംസ്കാരിക പുരോഗതി ലക്ഷ്യം വെച്ചു കൊണ്ട് 1976 ൽ പി.ടി.എം.എ.എം.യു.പി സ്കൂൾ സ്ഥാപിച്ചു. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ദിവസവും കിലോമീറ്ററുകൾ നടന്നു പോയി വിദ്യാഭ്യാസം നേടിയിരുന്ന ഈ പ്രദേശത്തുകാരുടെ ദുരിതങ്ങൾ മനസ്സിലാക്കിയ ഈ നാട്ടിലെ പൗര പ്രമുഖർ ഒരു വിദ്യാലയത്തിന്റെ അനിവാര്യത മനസ്സിലാക്കി. അവരുടെ ശ്രമ ഫലമായിട്ടാണ് മർഹൂം പൂക്കോയ തങ്ങളുടെ നാമധേയത്തിൽ കെ.വി കുഞ്ഞഹമ്മദ് ഹാജി മാനേജരായി ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.

ഭൗതിക സൗകര്യങൾ

മികവുകൾ