"എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 100: | വരി 100: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ നിയന്ത്രണം | |||
ജില്ലാ പഞ്ചായത്ത് | |||
ബ്ലോക്ക് പഞ്ചായത്ത് | |||
ഗ്രാമ പഞ്ചായത്ത് | |||
എന്നിവയുടെ പ്രാദേശിക നിയന്ത്രണം | |||
പി.റ്റി.എ. | |||
എം.പി.റ്റി.എ. | |||
എസ്.എം.സി | |||
എസ്.ആർ.ജി. | |||
എന്നിവയുടെ സഹകരണത്തോടെ സ്ക്കുൾ എച്ച്.എമിൻറെ നേതൃത്വത്തിൽ അനുദിന സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
22:29, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം | |
---|---|
വിലാസം | |
കഠിനംകുളം ഗവൺമെന്റ് എൽപിഎസ്. കഠിനംകുളം. പുതുകുറിച്ചി , പുതുകുറിച്ചി പി.ഒ. , 6 9 5 3 0 3 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1906 |
വിവരങ്ങൾ | |
ഫോൺ | 0 4 7 1 2 7 5 6 6 2 6 |
ഇമെയിൽ | gskvlpskadinamkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43407 (സമേതം) |
യുഡൈസ് കോഡ് | 32140300405 |
വിക്കിഡാറ്റ | Q64036217 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | പോത്തൻകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കഠിനംകുളം |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | എൽ പി |
സ്കൂൾ തലം | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സമീറ എ. |
പി.ടി.എ. പ്രസിഡണ്ട് | ഷിബു ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിജി |
അവസാനം തിരുത്തിയത് | |
09-03-2022 | 43407 1 |
ചരിത്രം
1906-ൽ ആരദഭിച്ചു എയ്ഡഡ് മേഖലയിലായിരുന്ന സ്ക്കുൾ പീന്നിട് സർക്കാർ സ്ക്കൂളായി മാറുകയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം ആഡിറ്റോറിയം സുസജ്ജമായ കന്പൂട്ടർ ലാബ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള സൗകര്യം
ജൈവ വൈവിധ്യ പാർക്ക്
കുട്ടികൾക്കായുള്ള ചിൽഡ്രൻസ് പാർക്ക്
സ്പോർട്ട്സ് ആൻറ് ജിംനാസ്റ്റിക്സ് സെൻറർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
സർക്കാർ നിയന്ത്രണം ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് എന്നിവയുടെ പ്രാദേശിക നിയന്ത്രണം പി.റ്റി.എ. എം.പി.റ്റി.എ. എസ്.എം.സി എസ്.ആർ.ജി. എന്നിവയുടെ സഹകരണത്തോടെ സ്ക്കുൾ എച്ച്.എമിൻറെ നേതൃത്വത്തിൽ അനുദിന സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കണിയാപുരം-> പടിഞ്ഞാറ്റ്മുക്ക് -> ചാന്നാങ്കര -> പോലീസ് സ്റ്റേഷൻ ->കഠിനംകുളം മഹാദേവക്ഷേത്രം റോഡിൽ-> അമ്മൻകോവിലിന് തെക്കുവശം (എൻ.എസ് എസ് . കരയോഗം ) -> ഗവൺമെൻറ് എസ് കെ വി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. |
{{#multimaps: 8.60229,76.81813|zoom=12 }}
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43407
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എൽ.പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ