ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25435lps (സംവാദം | സംഭാവനകൾ)
No edit summary
25435lps (സംവാദം | സംഭാവനകൾ)
വരി 176: വരി 176:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
മോറൽ സയൻസ്, സ്പോർട്സ്, പ്രവ‍ത്തി പരിചയമേള, ശാസ്ത്രമേള, കലോത്സവം എന്നീ ഇനങ്ങളിലെല്ലാം സെന്റ്.മേരീസ് വിദ്യാർഥികൾ എല്ലാ വർഷവും തങ്ങളുടെ മികവ് തെളിയിക്കുന്നു. ജില്ലാതലത്തിലും ഉപജില്ലാതലത്തിലും മത്സരാർഥികൾ വിജയം ഉറപ്പു വരുത്തുന്നു. [[കൂടുതൽ അറിയുക|കൂടുതൽ]] അറിയുക   
മോറൽ സയൻസ്, സ്പോർട്സ്, പ്രവ‍ത്തി പരിചയമേള, ശാസ്ത്രമേള, കലോത്സവം എന്നീ ഇനങ്ങളിലെല്ലാം സെന്റ്.മേരീസ് വിദ്യാർഥികൾ എല്ലാ വർഷവും തങ്ങളുടെ മികവ് തെളിയിക്കുന്നു. ജില്ലാതലത്തിലും ഉപജില്ലാതലത്തിലും മത്സരാർഥികൾ വിജയം ഉറപ്പു വരുത്തുന്നു. [[കൂടുതൽ അറിയുക|കൂടുതൽ]] അറിയുക   
== ക്ലബ്ബുകൾ ==


=== <big>പ്രശസ്തരായ പൂർവവിദ്യാർഥികൾ</big> ===
=== <big>പ്രശസ്തരായ പൂർവവിദ്യാർഥികൾ</big> ===

14:43, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

Schoolwiki award applicant

സെൻറ്.മേരിസ് എൽ.പി.എസ്. മഞ്ഞപ്ര/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവവിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ മഞ്ഞപ്ര എന്ന ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.മേരീസ് എൽ.പി. സ്കൂൾ . മഞ്ഞപ്ര നാടിനു മാത്രമല്ല, ഇതിന്റെ ചുറ്റുപാടുമുള്ള അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നല്കികൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഇന്നും വിജ്ഞാനദീപമായി ഈ നാടിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രകൃതിരമണീയതയും പ്രാർഥനാമന്ത്രങ്ങളും സമീപവിദ്യാലയങ്ങളുടെ സാന്നിധ്യവും ഈ അക്ഷരമുത്തശ്ശിക്ക് അഭിമാനമാണ്.....വെളിച്ചമാണ്....

സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര
വിലാസം
മഞ്ഞപ്ര

മഞ്ഞപ്ര പി.ഒ.
,
683581
,
എറണാകുളം ജില്ല
സ്ഥാപിതം30 - 4 - 1929
വിവരങ്ങൾ
ഫോൺ0484 2692662
ഇമെയിൽstmaryslpschoolmanjapra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25435 (സമേതം)
യുഡൈസ് കോഡ്32080201203
വിക്കിഡാറ്റQ99509700
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ഞപ്ര പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ121
പെൺകുട്ടികൾ115
ആകെ വിദ്യാർത്ഥികൾ236
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്മിത എ൦.കെ
പി.ടി.എ. പ്രസിഡണ്ട്ജയൻ പി.കെ
എം.പി.ടി.എ. പ്രസിഡണ്ട്സിനി സതീഷ്
അവസാനം തിരുത്തിയത്
09-03-202225435lps


പ്രോജക്ടുകൾ




ചരിത്രം

എറണാകുളം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിൽ നിന്നാണ് മഞ്ഞപ്ര നാട്ടിലെ കർമ്മല മഠത്തെക്കുറിച്ച് ആദ്യമായി നാം കേൾക്കുക. 1924 മെയ് 15 മഞ്ഞപ്ര പള്ളി വികാരി ബഹു. കൊച്ചുവർക്കി പയ്യപ്പിള്ളി അച്ചൻ തൻറെ അജപാലന ധർമ്മം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുവാൻ പറ്റാത്തതിൻറെ വേദന പിതാവുമായി പങ്കവച്ചു. കുട്ടികളുടെ പെരുപ്പം, അവരുടെ അജ്ഞത തുടങ്ങിയവയെല്ലാം സംഭാഷണ വിഷയമായി. അപ്പോൾ പിതാവിൻറെ മനസ്സിൽ പൊന്തിവന്ന ആശയമാണ് മഞ്ഞപ്രയിലെ മലയിടുക്കുകളിൽ ഒരു കർമ്മല മഠം പണിയുക എന്നത്. അക്ഷരത്തിൻറെ അക്ഷയശക്തി അഭ്യസിക്കാൻ മഞ്ഞപ്രനാട്ടിലെ കുട്ടികൾക്ക് സാധ്യമായത് ഈ മഠസ്ഥാപനത്തിന് ശേഷമാണ്.കൂടുതൽ അറിയുക.

ഭൗതികസൗകര്യങ്ങൾ

  • പ്രയർ റൂം
  • കമ്പ്യൂട്ടർ റൂം
  • ലൈബ്രറി
  • പാർക്ക്
  • സ്പോർട്സ് ഗ്രൗണ്ട്
  • ശുചിത്വമുള്ള ടോയ് ലറ്റ്സ്
  • സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം,
  • കലാവേദി,
  • ബാലസഭ,
  • ക്വിസ്സ് കോർണർ,
  • സ്ക്കൂൾ ന്യൂസ് ലെറ്റർ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 സി.ആൻറണിയ 1948-1953
2 സി.മെലാനി 1953-1958
3 സി.ബോർജിയ 1958-1962
4 സി.ഹിൽഡ 1962-1978
5 സി.റോസെല്ലോ 1978-1985
6 സി.ബെനോയി 1985-1987
7 സി,അമാബലിസ് 1987-1994
8 സി.ലൊറൈൻ 1994-1998
9 സി.സിൽവി 1998-2002
10 സി.ജെയ്സ് മേരി 2002-2006
11 സി.റാണി ഗ്രെയ്സ് 2006-2016

സ്കൂളിലെ മുൻ അദ്ധ്യാപകർ :

R.I.P
ക്രമ നമ്പർ പേര് കാലഘട്ടം
1 എൻ.ടി. മേരി 1955-1988
1 സി. മെറ്റ്സി 2002-2014
2 ശ്രീമതി. ലീന ജോസ് തളിയത്ത് 1988-2014
3 സി. ലിറ്റിൽ ട്രീസ 1989-2014
4 സി. കൃപ മരിയ 2005-2014
5 ശ്രീമതി ഡെയ്സി ആന്റണി 2011-2016
6 ശ്രീമതി അൽഫാസിയ 2010-2017
7 ശ്രീമതി ജോയ്സി 2008-2020

നേട്ടങ്ങൾ

മോറൽ സയൻസ്, സ്പോർട്സ്, പ്രവ‍ത്തി പരിചയമേള, ശാസ്ത്രമേള, കലോത്സവം എന്നീ ഇനങ്ങളിലെല്ലാം സെന്റ്.മേരീസ് വിദ്യാർഥികൾ എല്ലാ വർഷവും തങ്ങളുടെ മികവ് തെളിയിക്കുന്നു. ജില്ലാതലത്തിലും ഉപജില്ലാതലത്തിലും മത്സരാർഥികൾ വിജയം ഉറപ്പു വരുത്തുന്നു. കൂടുതൽ അറിയുക

ക്ലബ്ബുകൾ

പ്രശസ്തരായ പൂർവവിദ്യാർഥികൾ

ലീനു ആനന്ദൻ അഡ്വക്കേറ്റ്, എറണാകുളം ഹൈക്കോർട്ട്
മഹേഷ് യൂണിവേഴ്സിറ്റി പ്രൊഫസർ
ജയിംസ് വടക്കുംഞ്ചേരി ഫസ്റ്റ് ക്രിമിനോളജിസ്റ്റ്
വിദ്യാ ഉണ്ണികൃഷ്ണൻ ഡോക്ടർ
ദിവ്യ ആർ എഞ്ചിനീയർ
സി.ഗ്രെയ്സ് ലിൻ സിഎംസി എറണാകുളം
ഫാ.ബിന്റോ കിലുക്കൻ വികാരി, എടനാട് പള്ളി
ഫാ. ജോസഫ് മണവാളൻ ഡയറക്ടർ, ജീവാലയ- ചെങ്ങൽ
ഫാ.ഫ്രാൻസിസ് മണവാളൻ പി.എച്ച്.ഡി


=വഴികാട്ടി


{{#multimaps:10.21196,76.44812|zoom=18}}


  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

ശ്രീ ശങ്കരാചാര്യാരുടെ ജന്മദേശമായ കാലടിയിൽ നിന്നും ഏകദേശം ആറു കിലോമീറ്റർ ദൂരത്തായാണ് സെൻറ്. മേരീസ് എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. അങ്കമാലിയിൽ നിന്നും എട്ടു കിലോമീറ്റർ ദൂരവും. പ്രശസ്തമായ മഞ്ഞപ്ര ഫൊറോന ദേവാലയം, സെൻറ്.മേരീസ് യു.പി.സ്ക്കൂൾ, ജ്യോതിസ് സെൻട്രൽ സ്ക്കൂൾ ഇവയെല്ലാം ഈ വിദ്യാലയത്തിനടുത്തുള്ള ഇതര സ്ഥാപനങ്ങളാണ്.