പി.എ.എം.എം.യു.പി.എസ്.കല്ലേപുള്ളി (മൂലരൂപം കാണുക)
12:13, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 317: | വരി 317: | ||
കുട്ടികളുടെ സ്വതന്ത്ര വായനക്കും റഫറൻസിനുമായി വിശാലമായ ലൈബ്രറി സൗകര്യങ്ങൾ വളരെ വർഷങ്ങളായി നമ്മുടെ വിദ്യാലയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. വർഷന്തോറും വയനാവാരവും അക്കാദമിക വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന അനുബന്ധ പ്രവർത്തനങ്ങളും നടത്തി വരുന്നു'. വ്യക്തിഗത വായനക്കായ ക്ലാസ്സ് തലത്തിൽ ധാരാളം പുസ്തകങ്ങൾ നൽകി വരുന്നു. ഇന്ന് രണ്ടായിരത്തോളം പുസ്തകങ്ങൾ നമ്മുടെ ശേഖരത്തിലുണ്ട്. | കുട്ടികളുടെ സ്വതന്ത്ര വായനക്കും റഫറൻസിനുമായി വിശാലമായ ലൈബ്രറി സൗകര്യങ്ങൾ വളരെ വർഷങ്ങളായി നമ്മുടെ വിദ്യാലയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. വർഷന്തോറും വയനാവാരവും അക്കാദമിക വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന അനുബന്ധ പ്രവർത്തനങ്ങളും നടത്തി വരുന്നു'. വ്യക്തിഗത വായനക്കായ ക്ലാസ്സ് തലത്തിൽ ധാരാളം പുസ്തകങ്ങൾ നൽകി വരുന്നു. ഇന്ന് രണ്ടായിരത്തോളം പുസ്തകങ്ങൾ നമ്മുടെ ശേഖരത്തിലുണ്ട്. | ||
== <u><big>ദിനാചരണങ്ങൾ</big></u> == | |||
കേരളത്തിന്റേയും ഭാരതത്തിന്റേയും ശോഭയാർന്ന ദിനങ്ങൾ വിദ്യാലയത്തിൽ അതിന്റേതായ ദിവസങ്ങളിൽ ആചരിച്ചു വരുന്നു. സാമൂഹികവും ശാസ്ത്രീയുമായിട്ടുള്ള ദിനങ്ങൾ അതുപോലെ സ്നേഹം ത്യാഗം ധർമ്മം എന്നിങ്ങനെ പലശാഖകൾ പല ദിനാചരണളിലൂടെ കുട്ടികളെ സജ്ജരാക്കുവാൻ കഴിയുന്നു. | കേരളത്തിന്റേയും ഭാരതത്തിന്റേയും ശോഭയാർന്ന ദിനങ്ങൾ വിദ്യാലയത്തിൽ അതിന്റേതായ ദിവസങ്ങളിൽ ആചരിച്ചു വരുന്നു. സാമൂഹികവും ശാസ്ത്രീയുമായിട്ടുള്ള ദിനങ്ങൾ അതുപോലെ സ്നേഹം ത്യാഗം ധർമ്മം എന്നിങ്ങനെ പലശാഖകൾ പല ദിനാചരണളിലൂടെ കുട്ടികളെ സജ്ജരാക്കുവാൻ കഴിയുന്നു. | ||