ജി.യു.പി.എസ്. മുതിരിപ്പറമ്പ (മൂലരൂപം കാണുക)
08:14, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
PRABITHA N (സംവാദം | സംഭാവനകൾ) No edit summary |
PRABITHA N (സംവാദം | സംഭാവനകൾ) No edit summary |
||
വരി 179: | വരി 179: | ||
ഗണിതം താൽപര്യത്തോടെയും കളികളിലൂടെയും സ്വായത്തമാക്കാൻ ഉല്ലാസ ഗണിതം പ്രവർത്തനത്തിലൂടെ സാധിക്കും. ഉല്ലാസ ഗണിതം പഠനോപകരണം ഓരോ കുട്ടിയ്ക്കും നൽകി | ഗണിതം താൽപര്യത്തോടെയും കളികളിലൂടെയും സ്വായത്തമാക്കാൻ ഉല്ലാസ ഗണിതം പ്രവർത്തനത്തിലൂടെ സാധിക്കും. ഉല്ലാസ ഗണിതം പഠനോപകരണം ഓരോ കുട്ടിയ്ക്കും നൽകി | ||
'''കരാട്ടെ പരിശീലനം''' | |||
മലപ്പുറം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം( കരാട്ടെ )പരിപാടി സ്കൂളിൽ നടന്നു വരുന്നു .ഏതു പ്രതിരോധ സഹാചര്യത്തിലും പെൺകുട്ടികൾക്ക് സ്വയം രക്ഷനേടാൻ പ്രാപ്തരാക്കുന്ന തരത്തിലുള്ളതാണ് . UP ക്ലാസുകളിലെ കുട്ടികൾക്കാണ് പരിശീലനം നടന്നുവരുന്നത് .പരിചയസമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ നല്ല രീതിയിലുള്ള പരിശീലനം നടന്നു വരുന്നു | |||
'''ഒരു കാരുണ്യ ഹസ്തം''' | |||
ജനുവരി 15പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ''''ഒരു കാരുണ്യ ഹസ്തം''' എന്ന പദ്ധതിയ്ക്ക് രൂപം നൽകി. ഈ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ ഒരു നല്ലൊരു തുക ശേഖരിച്ച് പൂക്കോട്ടൂർ സ്പർശം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റിനു കൈമാറി. കുട്ടികളിലെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസും സഹതാപത്തോടെയല്ല മറിച്ച് അനുതാപത്തോടെയാണ് മറ്റുള്ളവരെ കാണേണ്ടത് എന്ന മനോഭാവം ഓരോ കുട്ടിയിലും ഉണ്ടാക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചു | |||
== പ്രീ പ്രൈമറി == | == പ്രീ പ്രൈമറി == |