ഉപയോക്താവിന്റെ സംവാദം:PRABITHA N
സ്കൂൾവിക്കി പുരസ്കാരം
സ്കൂൾവിക്കി പുരസ്കാരം 2022 ന് മൽസരിക്കുന്ന വിദ്യാലയങ്ങൾ {{Schoolwiki award applicant}} എന്ന ഫലകം സ്ഥാപിക്കേണ്ടത് സ്കൾ താളിലാണ്. പക്ഷേ, താങ്കൾ ഫലകം ചേർത്തിട്ടുള്ളത് ഉപയോക്തൃതാളിലാണ്. ഇത് മൽസരത്തിനായി പരിഗണിക്കപ്പെടില്ല എന്നതിനാൽ, സ്കൂളിന്റെ വിക്കി പേജിലേക്ക് ഫലകം മാറ്റിച്ചേർക്കണമെന്ന് അറിയിക്കുന്നു. ----Schoolwikihelpdesk (സംവാദം) 14:39, 15 മാർച്ച് 2022 (IST)