"എ.എൽ.പി.എസ്.കുളപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 69: | വരി 69: | ||
ആകർഷകമായ വിദ്യാലയാന്തരീക്ഷമൊരുക്കാൻ സാധിച്ചിട്ടുണ്ട്. [[എ.എൽ.പി.എസ്.കുളപ്പുള്ളി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ആകർഷകമായ വിദ്യാലയാന്തരീക്ഷമൊരുക്കാൻ സാധിച്ചിട്ടുണ്ട്. [[എ.എൽ.പി.എസ്.കുളപ്പുള്ളി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
20416 alpsk 4.jpg | 20416 alpsk 4.jpg | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിദ്യാരംഗം കലാ സാഹിത്യ വേദി. | വിദ്യാരംഗം കലാ സാഹിത്യ വേദി. |
16:51, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ കണയം സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്.
എ.എൽ.പി.എസ്.കുളപ്പുള്ളി | |
---|---|
വിലാസം | |
കണയം എ.എൽ .പി.സ്.കുളപ്പുള്ളി ,കണയം ഷൊർണൂർ-2 , കണയം പി.ഒ. , 679122 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഇമെയിൽ | alpskulappully@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20416 (സമേതം) |
യുഡൈസ് കോഡ് | 32061200101 |
വിക്കിഡാറ്റ | Q64690032 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഷൊർണുർ മുൻസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 62 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീത.എ |
പി.ടി.എ. പ്രസിഡണ്ട് | വിനോദ്.സി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
08-03-2022 | 20416 |
ചരിത്രം
1904 - ൽ സ്ഥാപിതമായ വിദ്യാലയം.കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
ആകർഷകമായ വിദ്യാലയാന്തരീക്ഷമൊരുക്കാൻ സാധിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക 20416 alpsk 4.jpg
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി.
.ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ശ്രീ പാപ്പുള്ളി പത്മനാഭൻ നായരായിരുന്നു ആദ്യത്തെ മാനേജർ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായിരുന്ന ശ്രീമതിലക്ഷമിക്കുട്ടിയമ്മയായിരുന്നു. ഇവരുടെ കാലശേഷം മകൻ ശ്രീ പാപ്പുള്ളി ഉണ്ണികൃഷ്ണൻ ആ സ്ഥാനം ഏറ്റെടുത്ത് നടത്തുന്നു.
മുൻ സാരഥികൾ
- സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി. മാലതി
ശ്രീമതി. കോമളവല്ലി, ശ്രീമതി. ശകുന്തള
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. പരമേശ്വരൻ മാസ്റ്റർ, അഡ്വ.അരവിന്ദാക്ഷൻ, കലാമണ്ഡലം ശ്രീ ശിവൻ നമ്പൂതിരി .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഷൊർണൂർ ടൗണിൽനിന്നും 3 കിലോമീറ്റർ കുളപ്പുള്ളി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ കുളപ്പുള്ളി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps:10.80562, 76.2621|zoom18}}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20416
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ