പി ആർ ഡി എസ് യു പി എസ് അമരപുരം (മൂലരൂപം കാണുക)
15:38, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 181: | വരി 181: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് സ്കൂളിൽ മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു.എൽ പി വിഭാഗം യുപി വിഭാഗം കുട്ടികൾക്ക് സാഹിത്യാഭിരുചി കല ആവിഷ്കാര വാസനകളെ പരിപോഷിപ്പിക്കുന്നതിന് ആണ് പ്രസ്തുത ക്ലബ്ബ് പ്രവർത്തിക്കുന്നത് | |||
പ്രതിമാസ സാഹിത്യസദസ്സ്, വാരാന്ത ക്ലാസ് സാഹിത്യ അവതരണം, സ്കൂൾ കലോത്സവം, സ്കൂൾതല ഉപജില്ലാതല ജില്ലാതല മത്സരങ്ങളിൽ എല്ലാം കുട്ടികളെ പങ്കെടുപ്പിക്കാൻ ശ്രദ്ധിച്ചു വരുന്നു . | |||
2021 22 അക്കാദമിക വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് രൂപീകരണം ജൂൺ മാസത്തിൽ തന്നെ പൂർത്തിയായി. 51 അംഗ വിദ്യാർത്ഥി പ്രതിനിധികളെയും അധ്യാപക കോഡിനേറ്റർ മാരായി എംകെ രമാദേവി കെ കെ വിജയകുമാർ വിനീത് ചെല്ലപ്പൻ എന്നിവരേയും തെരഞ്ഞെടുത്തു. | |||
പ്രമുഖ മിമിക്രി കലാകാരൻ സോജു രാജ് കറുകച്ചാൽ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ സിനി ആർട്ടിസ്റ്റ് ദിനേഷ് ആലപ്പുഴ മുഖ്യഅതിഥിയായി പങ്കെടുത്തു | |||
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സാഹിത്യോത്സവം സംഘടിപ്പിച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു ദിനാചരണങ്ങളും വിശേഷദിവസങ്ങളിലും സാഹിത്യ കലാ ആഭരണങ്ങളും മറ്റും സംഘടിപ്പിച്ചുവരുന്നു ആയതിനാൽ ഓൺലൈനായാണ് പല പരിപാടികളും സംഘടിപ്പിക്കേണ്ടി വരുന്നത് സ്കൂൾ വാർത്തകളും വിശേഷങ്ങളും എല്ലാ വിദ്യാർഥികളിലും എത്തിക്കുന്നതിന് വേണ്ടി നല്ലപാഠം ക്ലബുമായി ചേർന്ന് വാരാന്ത്യ സ്കൂൾ വാർത്തകൾ എല്ലാ ആഴ്ചയിലും സ്കൂൾ യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്തുവരുന്നു. | |||
* നല്ല പാഠം ക്ലബ് | |||
മലയാളമനോരമ നടത്തിവരുന്ന നല്ലപാഠം ക്ലബ്ബിന്റെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിലും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. | |||
കഴിഞ്ഞ മൂന്നു വർഷക്കാലമായി നല്ല പാഠം സമൂഹനന്മയ്ക്ക് വേണ്ടിയും വിദ്യാർത്ഥികളുടെ ക്ഷേമത്തിനുവേണ്ടി യും വൈവിധ്യങ്ങളായ പ്രവർത്തന പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നുണ്ട്. രോഗികളായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും, പരിസ്ഥിതി സംരക്ഷണത്തിനും, ബോധവൽക്കരണ ക്ലാസുകൾ ക്കും ക്ലബ്ബ് മുൻകൈ എടുക്കുന്നു പ്രളയകാലത്ത് പഠനോപകരണങ്ങൾ നൽകിയതും തുണി സഞ്ചി നിർമ്മാണവും ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച സഹായങ്ങൾ നൽകിയതും അല്ല ഇതിന് ഉദാഹരണങ്ങളാണ് | |||
മികച്ച പ്രവർത്തനത്തിന് നിരവധി അവാർഡുകളും ലഭിക്കുകയുണ്ടായി. കോട്ടയം ജില്ലയിലെ മികച്ച പത്ത് വിദ്യാലയങ്ങൾ ഉള്ള എ ഗ്രേഡ് പുരസ്കാരവും, 2019 20 കാലത്ത് കോട്ടയം ജില്ലയിലെ മികച്ച 5 വിദ്യാലയങ്ങളിൽ ഒന്നായി എപ്ലസ് പുരസ്കാരവും സ്കൂളിന് ലഭിക്കുകയുണ്ടായി വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും നല്ലപാഠം ക്ലബ്ബിന്റെ പ്രവർത്തനത്തിന് സ്കൂളിന് സഹായിക്കുന്നു | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |