ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് ചോക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48551 (സംവാദം | സംഭാവനകൾ)
48551 (സംവാദം | സംഭാവനകൾ)
വരി 82: വരി 82:


=== ഡിജിറ്റൽ മാഗസിനുകൾ ===
=== ഡിജിറ്റൽ മാഗസിനുകൾ ===
വിദ്യാർത്ഥികളുടെ രചനാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ധാരാളം ഡിജിറ്റൽ മാഗസിനുകൾ വിവിധ ദിനങ്ങളോടനുബന്ധിച്ച് കഴിഞ്ഞ അധ്യയന വർഷം സ്കൂൾ തലത്തിൽ പുറത്തിറക്കാൻ സാധിച്ചിട്ടുണ്ട്
 
* വിദ്യാർത്ഥികളുടെ രചനാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ധാരാളം ഡിജിറ്റൽ മാഗസിനുകൾ വിവിധ ദിനങ്ങളോടനുബന്ധിച്ച് കഴിഞ്ഞ അധ്യയന വർഷം സ്കൂൾ തലത്തിൽ പുറത്തിറക്കാൻ സാധിച്ചിട്ടുണ്ട്


പ്രധാനപ്പെട്ട ചില മാഗസിനുകൾ താഴെ കൊടുക്കുന്നു
പ്രധാനപ്പെട്ട ചില മാഗസിനുകൾ താഴെ കൊടുക്കുന്നു
വരി 88: വരി 89:
* [https://chokkadgups.blogspot.com/2022/01/2022_11.html '''അമൃതോത്സവം''' പുതുവത്സര പതിപ്പ് 2022]
* [https://chokkadgups.blogspot.com/2022/01/2022_11.html '''അമൃതോത്സവം''' പുതുവത്സര പതിപ്പ് 2022]
* [https://chokkadgups.blogspot.com/2021/08/blog-post_63.html '''ഓണത്തുമ്പി 2021''' ഓണം സ്പെഷ്യൽ ഡിജിറ്റൽ മാഗസിൻ]
* [https://chokkadgups.blogspot.com/2021/08/blog-post_63.html '''ഓണത്തുമ്പി 2021''' ഓണം സ്പെഷ്യൽ ഡിജിറ്റൽ മാഗസിൻ]
* [https://chokkadgups.blogspot.com/2021/08/blog-post_27.html '''സ്വാതന്ത്ര്യകിരണം'''  <small>സ്വാതന്ത്ര്യദിന സ്പെഷ്യൽ പതിപ്പ്</small>]
* [https://chokkadgups.blogspot.com/2021/08/blog-post_27.html '''സ്വാതന്ത്ര്യകിരണം'''  <small>സ്വാതന്ത്ര്യദിന സ്പെഷ്യൽ പതിപ്പ്</small>]
* [[പ്രമാണം:48551 1 swapnachirak.png|ലഘുചിത്രം|[https://drive.google.com/file/d/113TmR99CWCjtdOqi_K0dT0icwiRGDsM5/view സ്വപ്നച്ചിറക് ഡിജിറ്റൽ മാഗസിൻ]]][https://chokkadgups.blogspot.com/2021/08/blog-post.html '''സ്വപ്നച്ചിറക്''' ഡോ. APJ അബ്ദുൾകലാം അനുസ്മരണ ഡിജിറ്റൽ മാഗസിൻ]
 
[[പ്രമാണം:48551 1 swapnachirak.png|ലഘുചിത്രം|[https://drive.google.com/file/d/113TmR99CWCjtdOqi_K0dT0icwiRGDsM5/view സ്വപ്നച്ചിറക് ഡിജിറ്റൽ മാഗസിൻ]]]
 
* [https://chokkadgups.blogspot.com/2021/08/blog-post.html '''സ്വപ്നച്ചിറക്''' ഡോ. APJ അബ്ദുൾകലാം അനുസ്മരണ ഡിജിറ്റൽ മാഗസിൻ]
 
*[https://chokkadgups.blogspot.com/2021/06/blog-post_35.html '''അക്ഷരപ്പൂക്കൾ'''  വായന ദിന സ്പെഷ്യൽ പതിപ്പ്]
*[https://chokkadgups.blogspot.com/2021/06/blog-post_35.html '''അക്ഷരപ്പൂക്കൾ'''  വായന ദിന സ്പെഷ്യൽ പതിപ്പ്]
[[പ്രമാണം:48551 1 Daffodils.png|ലഘുചിത്രം|[https://drive.google.com/file/d/1u2sIDq127QJbIHn2ktQ42mez_Pgjf8em/view Daffodils English Digital Magazine]]]
[[പ്രമാണം:48551 1 Daffodils.png|ലഘുചിത്രം|[https://drive.google.com/file/d/1u2sIDq127QJbIHn2ktQ42mez_Pgjf8em/view Daffodils English Digital Magazine]]]
വരി 99: വരി 105:
* [https://chokkadgups.blogspot.com/2021/01/blog-post.html '''പൊൻപുലരി''' ഡിജിറ്റൽ മാഗസിൻ പ്രകാശനം]
* [https://chokkadgups.blogspot.com/2021/01/blog-post.html '''പൊൻപുലരി''' ഡിജിറ്റൽ മാഗസിൻ പ്രകാശനം]


*[[പ്രമാണം:48551 1 Ethoolika.png|ലഘുചിത്രം|[https://drive.google.com/file/d/1dkBO5OJQJWJTMQntU3yWahbjsEOGNeuV/view?usp=sharing ഇ തൂലിക ഡിജിറ്റൽ മാഗസിൻ]]][https://chokkadgups.blogspot.com/2020/11/blog-post_13.html '''ഇ തൂലിക'''  സ്പെഷ്യൽ പതിപ്പ്]
* [https://chokkadgups.blogspot.com/2020/11/blog-post_13.html '''ഇ തൂലിക'''  സ്പെഷ്യൽ പതിപ്പ്]


=== കിഡ്സ് ഫെസ്റ്റ് ===
=== കിഡ്സ് ഫെസ്റ്റ് ===
വരി 348: വരി 354:
!ക്രമ നമ്പർ
!ക്രമ നമ്പർ
!ജീവനക്കാരുടെ പേരുകൾ
!ജീവനക്കാരുടെ പേരുകൾ
!തസ്തിക
!ഫോട്ടൊ
!ഫോട്ടൊ
|-
|-
|01
|01
|സുബാഷ് എൻ
|ശോഭന എസ്
|ഓഫീസ് അസിസ്റ്റന്റ്
|
|
|-
|-
|02
|02
|ഉണ്ണികൃഷ്ണൻ കെ
|ശശിധരൻ എസ്
|പി.ടി.സി.എം
|
|
|}
|}

14:05, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് ചോക്കാട്
ഗവ.യു.പി.സ്കൂൾ ചോക്കാട്
വിലാസം
ചോക്കാട്

ചോക്കാട് പി.ഒ.
,
679332
,
മലപ്പുറം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04931 260105
ഇമെയിൽchokkadup@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48551 (സമേതം)
യുഡൈസ് കോഡ്32050300710
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചോക്കാട്,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ289
പെൺകുട്ടികൾ246
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാലഭാസ്ക്കരൻ സി
പി.ടി.എ. പ്രസിഡണ്ട്അൻവർ തറമ്മൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷാനിമോൾ
അവസാനം തിരുത്തിയത്
07-03-202248551


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ചോക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു പി സ്കൂൾ ചോക്കാട് .

മദിരാശി സർക്കാരിന്റെ അധീനതയിലായിരുന്ന മലബാർ മേഖലയിലെ ചോക്കാട് പ്രദേശത്തെ പ്രഥമപ്രാഥമികവിദ്യാലയമായ ചോക്കാട് ഗവ.യു. പി. സ്കൂൾ നാടിന്റെ വിദ്യാഭ്യാസമുന്നേറ്റത്തിൽ അനല്പമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ്.

ചരിത്രം

സ്കൂളിന്റെ പ്രവേശന കവാടം

1937-ൽ ചോക്കാട് മില്ലുംപടിയിലെ പഴയ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിക്കുകയും സൗകര്യക്കുറവും നിയമപരമായ തടസ്സങ്ങളും കാരണം സ്വന്തമായി സ്ഥലസൗകര്യങ്ങൾ കണ്ടെത്തേണ്ടി വരികയും ചെയ്തു. പ്രദേശത്തെ പൗരപ്രമുഖനായ ദേശമംഗലം വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വിശാലമനസ്കത ഇത്തരുണത്തിൽ സ്മരണീയമാണ്. 1954-55 കാലയളവിൽ സ്വന്തം സ്ഥലം സ്കൂൾ ആവശ്യത്തിനായി മലബാർ ഡിസ്ട്രിക്ട് ബൗർഡിന് കൈമാറിയ അദ്ദേഹം വിദ്യാലയം സർക്കാർ ഏറ്റെടുക്കുന്നതുവരെ തന്റെ സ്വകാര്യ കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കികൊടുക്കുകയും ചെയ്തു. 1956-57 കാലയളവിൽ കേരളസർക്കാർ സ്കൂൾ ഏറ്റെടുക്കുകയും തുടർന്ന് സർക്കാർ സഹായത്തോടെ കെട്ടിടനിർമ്മാണങ്ങൾ തുടങ്ങുകയും ചെയ്തു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • 1969-ൽ സർക്കാർ നിർമ്മിച്ചു നൽകിയ 5 മുറികളുള്ള കെട്ടിടം
  • 1972-ൽ നിർമിച്ച് 4 ക്ലാസ് മുറികളുള്ള കെട്ടിടം
  • 1997-ൽ DPEP പ്രകാരം നിർമിച്ച 2 ക്ലാസ് മുറികളുള്ള കെട്ടിടം
  • ഒരു ഹാൾ
  • 2006-ൽ SSA നിർമിച്ച് 2 ക്ലാസ് മുറികളുള്ള കെട്ടിടം
  • 2013-ൽ 55A യും ചോക്കാട് പഞ്ചായത്തും സംയുക്തമായി നിർമിച്ച 2 മുറികളുള്ള ലൈബ്രറി കെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിനുകൾ

  • വിദ്യാർത്ഥികളുടെ രചനാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ധാരാളം ഡിജിറ്റൽ മാഗസിനുകൾ വിവിധ ദിനങ്ങളോടനുബന്ധിച്ച് കഴിഞ്ഞ അധ്യയന വർഷം സ്കൂൾ തലത്തിൽ പുറത്തിറക്കാൻ സാധിച്ചിട്ടുണ്ട്

പ്രധാനപ്പെട്ട ചില മാഗസിനുകൾ താഴെ കൊടുക്കുന്നു

സ്വപ്നച്ചിറക് ഡിജിറ്റൽ മാഗസിൻ
Daffodils English Digital Magazine
പൊൻപുലരി ഡിജിറ്റൽ മാഗസിൻ

കിഡ്സ് ഫെസ്റ്റ്

ഇംഗ്സീഷ് ഫെസ്റ്റ്

ഓൺലൈൻ കലോത്സവം

ശബ്ധസന്ദേശങ്ങൾ

വീഡിയോ സന്ദേശങ്ങൾ

പോയവാരം വാർത്ത അവതരണം

        ഓരോ ആഴ്ചയിലേയും പ്രധാനപ്പെട്ട വാർത്തകളും സ്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ഉൾപ്പെടുത്തി കുട്ടികൾ നടത്തുന്ന  വാർത്താവതരണ പരിപാടിയാണ് പോയവാരം. ഒരു ആഴ്ചയും ഓരോ ക്ലാസ്സ് എന്ന രീതിയിൽ ഏറ്റെടുത്തു നടത്തുന്ന വാർത്ത അവതരണ

പരിപാടികൾ എഡിറ്റ് ചെയ്യുന്നത് അഞ്ചാം ക്ലാസിലെ അഭിരാം പ്രദീപും ആറാം ക്ലാസിലെ ഗൗതം കൃഷ്ണയുമാണ്. മലയാളം ,ഇംഗ്ലീഷ് ഭാഷകളിൽ വാർത്ത അവതരണം  നടത്തുന്നു. ഇതുവരെ നടത്തിയ പോയവാരം വാർത്ത അവതരണ പരിപാടികളുടെ ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.


പോയവാരം വാർത്ത അവതരണ പരിപാടികളുടെ ലിങ്കുകൾ

ദിനാചരണ പോസ്റ്ററുകൾ

ദിനാചരണ ഡോക്യുമെൻ്ററികൾ

മുൻ സാരഥികൾ

മുൻ പ്രധാനാധ്യാപകരും സേവന കാലയളവും
ക്രമ നമ്പർ പ്രധാനധ്യാപകൻറെ പേര് ഫോട്ടൊ കാലഘട്ടം
മുതൽ വരെ
1 ജി സുശീല 2000
2 തോമസ് മാത്യു 2000 2002
3 ഗോപിനാഥൻ VP 2002 2003
4 AM ഏറത്ത് 2003 2005
5 KP കുര്യാക്കോസ് 2005 2009
6 P ബാലഗോവിന്ദൻ
2009 2017
7 അബ്ദുറഹ്മാൻ KC
2017 2018
8 ലീല സി സി
2018 2019
9 സൂസമ്മ തോമസ്
2019 2020
10 ഖാസിം
2021 2021
11 ബാലഭാസ്കരൻ സി
2021 തുടരുന്നു

നിലവിൽ സേവനം ചെയ്യുന്ന ജീവനക്കാർ

എൽ.പി, യു.പി അധ്യാപകർ

ക്രമ നമ്പർ അധ്യാപകരുടെ പേരുകൾ തസ്തിക ഫോട്ടോ
01 ബാലഭാസ്ക്കരൻ സി ഹെഡ്മാസ്റ്റർ
02 അബ്ദുൽ ഗഫൂർ എരട്ടപ്പിലാൻ യു.പി അറബിക്
03 അജിത ലക്ഷ്മി പി.എ യു.പി.എസ്.ടി
04 ദീപ്തി എ.എസ് എൽ.പി.എസ്.ടി
05 ധന്യ പി.ജെ എൽ.പി.എസ്.ടി
06 ഫാത്തിമ സുഹ്റ കെ.ടി എൽ.പി.എസ്.ടി
07 ഹരിദാസൻ കെ.കെ യു.പി.എസ്.ടി
08 ജോസഫ് മാത്യൂ പി.ടി ടീച്ചർ
09 നസീമ പി എൽ.പി.എസ്.ടി
10 സബിത കെ യു.പി.എസ്.ടി
11 സബ്ന മോൾ കെ.പി യു.പി.എസ്.ടി
12 സഫീർ മുഹ്സിൻ കെ.പി എൽ.പി അറബിക്
13 സീനത്ത് എം എൽ.പി അറബിക്
14 സുധിന കെ.പി യു.പി.എസ്.ടി
15 സുനീറ എൻ പി.ടി ടീച്ചർ
16 സ്മിത കെ എൽ.പി.എസ്.ടി
17 വൽസല എം.എം എൽ.പി.എസ്.ടി
18

പ്രീ പ്രൈമറി ജീവനക്കാർ

ക്രമ നമ്പർ ജീവനക്കാരുടെ പേരുകൾ തസ്തിക ഫോട്ടൊ

അധ്യാപകരല്ലാത്ത ജീവനക്കാർ

ക്രമ നമ്പർ ജീവനക്കാരുടെ പേരുകൾ തസ്തിക ഫോട്ടൊ
01 സുബാഷ് എൻ ഓഫീസ് അസിസ്റ്റന്റ്
02 ഉണ്ണികൃഷ്ണൻ കെ പി.ടി.സി.എം

പാചകത്തൊഴിലാളികൾ

ക്രമ നമ്പർ ജീവനക്കാരുടെ പേരുകൾ ഫോട്ടൊ
01 ശോഭന എസ്
02 ശശിധരൻ എസ്

നേട്ടങ്ങൾ

എൽ.എസ്.എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. പത്മശ്രീ റഹ്മത്ത്, ലക്ഷദ്വീപിലെ ആദ്യ വനിതാ ഡോക്ടർ,പത്മശ്രീ ജേതാവ്
  • ശ്രീ TK ഹംസ . മുൻ മന്ത്രി, MP
  • പ്രകാശൻ ചോക്കാട് - സിനിമാ സംവിധായകൻ, ഇസ്ര
  • മുസ്തഫ മാസ്റ്റർ - നാടക രംഗത്തെ കുലപതി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നിലമ്പൂരിൽ നിന്ന് കാളികാവ് റൂട്ടിൽ 14 കിലോമീറ്റർ
  • കാളികാവിൽ നിന്ന് പൂക്കോട്ടുംപാടം റൂട്ടിൽ 8 കിലോമീറ്റർ
  • വണ്ടൂരിൽ നിന്നും കൂരാട് വഴി ചോക്കാട് 16 കിലോമീറ്റർ
  • ചോക്കാട് അങ്ങാടിയിൽനിന്നും 0.7 കിലോമീറ്റർ അകലം സ്കൂൾ സ്ഥിതിചെയ്യുന്നു.
  • https://goo.gl/maps/jVURCiUYSxs2cHc36

{{#multimaps:11.22269,76.33404 |zoom=13}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_ചോക്കാട്&oldid=1715717" എന്ന താളിൽനിന്ന് ശേഖരിച്ചത്