"എ.എൽ.പി.എസ് മുണ്ടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21856 (സംവാദം | സംഭാവനകൾ)
school photo chamged new
21856 (സംവാദം | സംഭാവനകൾ)
history
വരി 59: വരി 59:
|ലോഗോ=Alps mulndakkunnu new photo.jpg}}  
|ലോഗോ=Alps mulndakkunnu new photo.jpg}}  
----
----
[[പ്രമാണം:Alps_mulndakkunnu_new_photo.jpg|പകരം=alps mulndakkunnu|300x300ബിന്ദു|ലഘുചിത്രം|ഇടത്ത്‌]]
== ചരിത്രം =   
== ചരിത്രം =   


 
<small>അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ്  മുണ്ടക്കു ന്നിൽ വെള്ളിയാർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .എൽ.പി.എസ്. മുണ്ടക്കുന്ന് . കാപ്പുപറമ്പ് , മുണ്ടക്കുന്ന് , കോട്ടപ്പള്ള എന്നിവിടങ്ങളിലെ കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നത്. എടത്തനാട്ടുകര പടിഞ്ഞാറു വീട്ടിൽ ശ്രീശങ്കരത്തകൻ തന്റെ മകനായ ശ്രീ. ബാലകൃഷ്ണന് വാക്കാൽ കരാർ പ്രകാരം നൽകിയ 6 സെന്റ് സ്ഥലത്ത് 1954 ൽ ശ്രീ. ബാലകൃഷ്ണന്റെ പേരിൽ ഈ സ്കൂൾ അനുവദിച്ചു കിട്ടി. ശ്രീ. ബാലകൃഷ്ണൻ ഈ സ്കൂളിന്റെ ജറും അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ മാനേജർ വിദ്യാലയത്തിലെ മുൻ അധ്യാപകനായ  ശ്രീ. പി. ജയശങ്കരൻ ആണ്   1954 ൽ 1,2 ക്ലാസ്സുകളും 1965 ൽ 3-ാം ക്ലാസ്സും 1966 ൽ 4-ാം ക്ലാസ്സും 1967 ൽ 6-ാം ക്ലാസ്സും അനുവദിക്കപ്പെട്ടു. എന്നാൽ 1961 ൽ ഒരു ഉത്തരവു മൂലം 5-ാം ക്ലാസ്സ് നിർത്തലാക്കപ്പെട്ടു. 1986 വരെ 6-ാം ക്ലാസ് വിവിഷകളും ഒരു അറബിക് തസ്തികയും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 1986ൽ 8 ഡിവിഷനുകളും 2 അറ ബിക് ഡിവിഷനുകളും അനുവദിക്കപ്പെട്ടു. കുട്ടികളുടെ കുറവു മൂലം രണ്ടാമത്തെ അറബിക് തസ്തിക 1992 - 03 വർഷത്തിൽ നഷ്ടപ്പെട്ടെങ്കിലും 1997 - 98 ൽ പ്രസ്തുത തസ്തിക വീണ്ടും അനുവദിക്കപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും വിദ്യാഭ്യാസ അധികൃതർ, ഡോക്ടർമാർ, അധ്യാപകർ, സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവരായി സമൂഹത്തിൽ സേവനമനുഷ്ടിക്കുന്നുണ്ട്</small>.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 80: വരി 78:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
[[പ്രമാണം:Alps_mulndakkunnu_new_photo.jpg|പകരം=alps mulndakkunnu|1x1px|ലഘുചിത്രം|ഇടത്ത്‌]]
{| class="wikitable sortable"
|+
!ക്രമ
നമ്പർ
!പേര്
!വർഷം
|-
|1
|ശ്രീ. പി ബാലകൃഷ്ണൻ
|1954-1955
|-
|2
|ശ്രീമതി കോമള വല്ലി
|1955-1962
|-
|3
|ശ്രീ. പി ബാലകൃഷ്ണൻ
|1962-1982
|-
|3
|ശ്രീ. പൊന്നമ്പലൻ
|1982-1984
|-
|5
|ശ്രീമതി. സി. വി ലക്ഷ്മിക്കുട്ടി
|1984-1987
|-
|6
|ശ്രീ. ഇ . സുകുമാരൻ
|1987-2014
|-
|6
|ശ്രീമതി. എൻ തങ്കം
|2014-
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
 
#
#
#
#
വരി 87: വരി 122:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
ഡോ . സന്തോഷ് കുമാർ എൻ. കെ (MVR CANCER CENTRE CALICUT)
#
 
#
ശ്രീ. കെ കൃഷ്ണൻ കുട്ടി (RETIRED ADPI EDUCATIONAL DEPTARTMENT)
==വഴികാട്ടി==
 
ശ്രീ . മുഹമ്മദ് റയാൻ . പി ദേശാഭിമാനി അക്ഷര മുറ്റം ക്വിസ്  സംസ്ഥാന തല  ജേതാവ് )
 
ഡോ  . പ്രിയാസ് (DENTIST)
 
ശ്രീ . U. P അബ്ദുൾ ഗഫൂർ (CIVIL SUPPLIES)
 
 
== വഴികാട്ടി ==
 
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* മണ്ണാര്ക്കാട് കോട്ടോപ്പാടം അലനല്ലൂർ കണ്ണംകുണ്ട് കോട്ടപ്പള്ള വഴിയും മുണ്ടക്കുന്നിൽ എത്തിച്ചേരാം. അപ്പോൾ 24 കിലോമീറ്റർ ദൂരം വരും. എപ്പോഴും ബസ് റൂട്ടുള്ളത് ഈ വഴിയാണ് . ബസുകൾ മിക്കതും ഉണ്ണിയാൽ വഴിയാണ് കോട്ടപ്പള്ളയിൽ എത്തുക.
 
*മണ്ണാർക്കാട് ടൗണിൽ നിന്ന്  20 കി.മി.  അകലം* NH 213 ലെ ആര്യമ്പാവുനിന്നും 16 കി.മിറ്ററും  അകലത്തായി എടത്തനാട്ടുകര-അമ്പലപ്പാറ റോഡിൽ കോട്ടപ്പള്ളയിൽ നിന്നും 3.5 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
 
*മണ്ണാർക്കാട് ടൗണിൽ നിന്ന്  കോട്ടോപ്പാടം തിരുവഴാംകുന്ന് അമ്പലപ്പാറ കോട്ടപ്പള്ള റൂട്ടിൽ 20 കിലോമീറ്റർ സഞ്ചരിച്ച് മുണ്ടക്കുന്ന് എത്തിച്ചേരാം. ഈ റൂട്ടിൽ എപ്പോഴും ബസ് സൊവ്കര്യം ലഭ്യമല്ല.
 
*
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|----
 
|----
 
|----
 
|}
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
"https://schoolwiki.in/എ.എൽ.പി.എസ്_മുണ്ടക്കുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്