"എ.യു.പി.എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48552 (സംവാദം | സംഭാവനകൾ)
മാനേജ്മെന്റ് ഖണ്ഡിക ചേർത്തു
48552 (സംവാദം | സംഭാവനകൾ)
പാഠ്യേതര പ്രവർത്തനങ്ങൾ
വരി 81: വരി 81:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
===== സബ്ജില്ലാ കലോത്സവങ്ങൾ =====
വിദ്യാഭ്യാസമേഖലയിലെ സർഗ്ഗ സഞ്ചാരത്തിനു ഉതകുന്ന സബ്ജില്ലാ കലോത്സവത്തിൽ 2012 മുതൽ തുടർച്ചയായി UP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായിരുന്നു. വിഷയാധിഷ്ഠിത സർഗാത്മക പ്രകടനത്തിൽ 2015-16 വർഷത്തിലെ അറബിക് കലാമേളയിൽ UP വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. സർഗ്ഗ പ്രതിഭകളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരുന്ന ദൃശ്യ കെ തുടർച്ചയായി സബ്ജില്ലാ  തിലകം ആയിരുന്നു. 2018 ൽ സംസ്കൃത കലോത്സവത്തിൽ UP വിഭാഗം ഓവറോൾ ചാമ്പ്യൻമാരായിരുന്നു. അഭിനയ മികവുകൾ കൊണ്ട് 2019ലെ ജില്ലാതലത്തിൽ നാടകമത്സരത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി. വർഷംതോറും നടത്തിവരുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടുവാനും കഴിഞ്ഞു.


== ചിത്രശാല ==
== ചിത്രശാല ==
"https://schoolwiki.in/എ.യു.പി.എസ്_എറിയാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്