എ.യു.പി.എസ് എറിയാട് (മൂലരൂപം കാണുക)
23:05, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2022മാനേജ്മെന്റ് ഖണ്ഡിക ചേർത്തു
(ചെ.) (→കൂടുതൽ വായിക്കുക) |
(മാനേജ്മെന്റ് ഖണ്ഡിക ചേർത്തു) |
||
വരി 109: | വരി 109: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കെ ടി കുഞ്ഞഹമ്മദ് എന്ന കുഞാൻ എന്ന വ്യക്തി 1957 ൽ എൽ.പി സ്കൂളായാണ് വിദ്യാലയം ആരംഭിച്ചത്. | |||
പിന്നീട് ഫാദർ കത്ബർഗ് ആയിരുന്നു. അദ്ദേഹത്തിൻ്റെ കാലയളവിലായിരുന്നു സ്കൂൾ യു.പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തത്. | |||
=== എം ടി എ === | 1989 മുതൽ ശാന്തപുരം ആസ്ഥാനമായുള്ള ഐ.എം.ടി എന്ന ട്രസ്റ്റിനു കീഴിലാണ് വിദ്യാലയം ഉള്ളത്. ട്രസ്റ്റിൻ്റെ ചെയർമാൻ ആണ് സ്കൂൾ മാനേജർ. വി.കെ.അലിയാണ് ഇപ്പോഴത്തെ മാനേജർ. | ||
ഐ.എം.ടി സ്കൂൾ ഏറ്റെടുത്തതിന് ശേഷമുള്ള മാനേജർമാർ: | |||
* പി.കെ. ഇബ്രാഹിം മൗലവി | |||
* എ.കെ.അബ്ദുൽ ഖാദർ മൗലവി | |||
* കെ.കെ.മമ്മുണ്ണി മൗലവി | |||
* അബ്ദുൽ അഹദ് തങ്ങൾ | |||
* എം.ഐ.അബ്ദുൽ അസീസ് | |||
* വി.കെ. അലി | |||
=== പി ടി എ, എം ടി എ === | |||
=== മുൻകാല പ്രഥമാധ്യാപകർ === | === മുൻകാല പ്രഥമാധ്യാപകർ === |