ഉള്ളടക്കത്തിലേക്ക് പോവുക

"ശാന്തി പബ്ലിക് സ്കൂൾ ചീരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Santhi school (സംവാദം | സംഭാവനകൾ)
(ചെ.) charithram
Santhi school (സംവാദം | സംഭാവനകൾ)
വരി 74: വരി 74:
[[ശാന്തി പബ്ലിക് സ്കൂൾ ചീരാൽ/സൗകര്യങ്ങൾ|കൂടുതലിയാം]]
[[ശാന്തി പബ്ലിക് സ്കൂൾ ചീരാൽ/സൗകര്യങ്ങൾ|കൂടുതലിയാം]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
.
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* ദിനാചരണങ്ങൾ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

20:52, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശാന്തി പബ്ലിക് സ്കൂൾ ചീരാൽ
വിലാസം
ചീരാൽ

ചീരാൽ പി.ഒ.
,
673595
,
വയനാട് ജില്ല
സ്ഥാപിതം1992
വിവരങ്ങൾ
ഇമെയിൽsanthipublicshool@gmail.com
കോഡുകൾ
സ്കൂൾ കോഡ്15399 (സമേതം)
യുഡൈസ് കോഡ്32030200418
വിക്കിഡാറ്റQ64522857
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നെന്മേനി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്ന
അവസാനം തിരുത്തിയത്
04-03-2022Santhi school


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചീരാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് എൽ.പി വിദ്യാലയമാണ് ശാന്തി പബ്ലിക് സ്കൂൾ ചീരാൽ. ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 4 ഡിവിഷൻ ഉണ്ട്. 68 ആൺ കുട്ടികളും 58 പെൺകുട്ടികളും അടക്കം 126 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ഇവിടെ പഠിക്കുന്നത്.

ചരിത്രം

1992ൽ  ആണ് സ്കൂൾ സ്ഥാപിതമായത് . നെന്മേനി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .  ചീരാൽ  S.t മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന് കീഴിൽ പ്രശസ്ത സേവനം കാഴ്ച വെയ്ക്കുന്ന ഒരു വിദ്യാലയമാണ് ശാന്തി പബ്ലിക് സ്കൂൾ . വിദ്യാഭ്യാസ പുരോഗതിയിൽ  ഏറ്റവും പിന്നോക്കമായ വയനാട് ജില്ലയിൽ ചീരാൽ എന്ന കൊച്ചു പ്രദേശത്തിന് അഭിമാന സ്തംഭമാണ് ഈ സരസ്വതീ ക്ഷേത്രം . വളരെ എളിയ തോതിൽ ആരംഭിച്ച ശാന്തി സ്കൂൾ ഇന്നത്തെ നിലയിലുള്ള ഒരു വിദ്യാലയമായി മാറിയതിനു പിന്നിൽ ഒട്ടേറെ നല്ലവരായ വ്യക്തികളുടെ ത്യാഗവും പരിശ്രമവും ഉണ്ട് .   1992  ൽ ഫാദർ വർഗീസ് പുളിക്കൽ മാനേജർ ആയിരിക്കുമ്പോഴാണ്  ഒന്നാം സ്റ്റാൻഡേർഡ് ആരംഭിക്കുന്നത് . സിസ്റ്റർ പരിമളം ആയിരിന്നു പ്രധാന അദ്ധ്യാപിക .

 തുടർന്ന് റവ . ഫാദർ ഐസക് കൊല്ലംകുടി , റവ . ഫാദർ ജോർജ് ജോഷ്വാ എന്നിവരും മാനേജർ ആയി പ്രവർത്തിച്ചു . വളരെ എളിയ തോതിൽ ആരംഭിച്ച ശാന്തി സ്കൂൾ ഇന്ന് സയൻസ് , കമ്പ്യൂട്ടർ ലാബുകളും , ലൈബ്രറിയും മറ്റു മതിയായ ഭൗതിക സാഹചര്യങ്ങളുമുള്ള ഒരു വിദ്യാലയമായി മാറിയിരിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ് റൂമുകൾ ,  ലൈബ്രറി , കമ്പ്യൂട്ടർ ലാബ്  , കളിസ്ഥലം എന്നീ സൗകര്യങ്ങൾ ഉണ്ട് .

കൂടുതലിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1    ലൂസി ദേവസ്യ  

2    മാർട്ടിൻ വിലങ്ങു പാറയിൽ

3    ജോസ് തോമസ്

4     ഫാദർ ജോൺസൻ മനയിൽ

5     അന്നമ്മ ഫിലിപ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിശാഖ് എം.എം  - ഫുട്ബോൾ താരം


വഴികാട്ടി

  • ചീരാൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. S.t മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു ,

{{#multimaps:11.60756,76.30983 |zoom=13}}