"എ.എൽ.പി.എസ്.ബേത്തൂർപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 54: വരി 54:
==വഴികാട്ടി==
==വഴികാട്ടി==
കാഞ്ഞങ്ങാട് - കാസറഗോ‍‍ഡ് ദേശീയപാതയിൽ പൊയിനാച്ചിയിൽനിന്നും ബന്തടുക്ക റോഡിൽ കുറ്റിക്കോൽ എന്ന സ്ഥലത്തുനിന്നും മൂന്ന് കി.മീ. വടക്കോട്ട് യാത്രചെയ്താൽ ബേത്തൂർപ്പാറയിൽ എത്താം. കാഞ്ഞങ്ങാട് - കാസറഗോ‍‍ഡ് ദേശീയപാതയിൽ ചെർക്കളയിൽനിന്നും മുള്ളേരിയ റോഡിൽ ബോവിക്കാനത്തുനിന്നും 14.2 കി. മീ. കിഴക്കോട്ട് യാത്രചെയ്താലും ബേത്തൂർപ്പാറയിൽ എത്താം.
കാഞ്ഞങ്ങാട് - കാസറഗോ‍‍ഡ് ദേശീയപാതയിൽ പൊയിനാച്ചിയിൽനിന്നും ബന്തടുക്ക റോഡിൽ കുറ്റിക്കോൽ എന്ന സ്ഥലത്തുനിന്നും മൂന്ന് കി.മീ. വടക്കോട്ട് യാത്രചെയ്താൽ ബേത്തൂർപ്പാറയിൽ എത്താം. കാഞ്ഞങ്ങാട് - കാസറഗോ‍‍ഡ് ദേശീയപാതയിൽ ചെർക്കളയിൽനിന്നും മുള്ളേരിയ റോഡിൽ ബോവിക്കാനത്തുനിന്നും 14.2 കി. മീ. കിഴക്കോട്ട് യാത്രചെയ്താലും ബേത്തൂർപ്പാറയിൽ എത്താം.
{{#multimaps:12.498514998935091,75.18939275978013|zoom=16}}

12:19, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
                ഫലകം:Needs Map 
എ.എൽ.പി.എസ്.ബേത്തൂർപാറ
വിലാസം
ബേത്തൂർപാറ

ബേത്തൂർപാറ
വട്ടംതട്ട പി.ഒ.
ചെങ്കള വഴി
കാസറഗോഡ്
,
671541
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04994207230
ഇമെയിൽalpsbpara@gmail.com
കോഡുകൾ
സ്കൂൾ കോഡ്11431 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസണ്ണിതോമസ്
അവസാനം തിരുത്തിയത്
04-03-2022Rojijoseph


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1953 ൽ ശ്രീ. കെ പി രാഘവൽ നായരുടെ നേതൃത്വത്തിൽ ആണ് ബേത്തൂർപാറ എൽ പി സ്കൂൾ സ്ഥാപിതമായത്. ബേഡഡുക്ക ഗ്രാമ പഞ്ചായത്തിൽ 1,2,3 ക്ലാസുകളിൽ 84 കുട്ടികളുമായിട്ടായിരുന്നു തുടക്കം. ശ്രീ കെ. കുഞ്ഞിച്ചന്തു നായർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. റോഡിനോട് ചേർന്നുകിടക്കുന്ന രണ്ട് ഏക്കർ സ്ഥലത്ത് നാട്ടുകാരുടെ പൂർണ സഹകരണത്തോടെയാണ് സ്കൂളിന്റെ നിർമാണം.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങൾ, അടുക്കള, കിണർ, ജല ലഭ്യതയുള്ള ഏഴ് കക്കൂസുകൾ, ചെറിയ ഒരു കളി സ്ഥലം കൂടാതെ കുട്ടികൾക്ക് ഐ.സി.ടി. പരിശീലനത്തിനായി നാല് കംപ്യൂട്ടറുകൾ എന്നിവ സ്കൂളിന് സ്വന്തമായുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മികച്ച കായിക പരിശീലനം
ലൈബ്രറി
യോഗ പരിശീലനം
പഠനയാത്ര
സഹവാസ ക്യമ്പുകൾ
പച്ചക്കറിത്തോട്ടം,
പൂന്തോട്ട നിർമ്മാണം

മികവുകൾ പത്രവാർത്തകളിലൂടെ[തിരുത്തുക | മൂലരൂപം തിരുത്തുക]

മാനേജ്‌മെന്റ്

മുൻസാരഥികൾ

കെ. പി രാഘവൻ നായർ, എം കേശവൻ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജില്ലാ മജിസ്റ്റ്രേറ്റ് ഇ. ശങ്കരൻ.നായർ, അഡ്വക്കറ്റ. എ ഗോപാലൻ നായർ. ടാക്സ് ഒഫീസർ ഇ. കൃഷ്ണൻ നായർ, ഒ.​​എൻ.ജി.സി.ഒഫീസർ എൻ അശോക്‌കുമാർ

നേട്ടങ്ങൾ

വഴികാട്ടി

കാഞ്ഞങ്ങാട് - കാസറഗോ‍‍ഡ് ദേശീയപാതയിൽ പൊയിനാച്ചിയിൽനിന്നും ബന്തടുക്ക റോഡിൽ കുറ്റിക്കോൽ എന്ന സ്ഥലത്തുനിന്നും മൂന്ന് കി.മീ. വടക്കോട്ട് യാത്രചെയ്താൽ ബേത്തൂർപ്പാറയിൽ എത്താം. കാഞ്ഞങ്ങാട് - കാസറഗോ‍‍ഡ് ദേശീയപാതയിൽ ചെർക്കളയിൽനിന്നും മുള്ളേരിയ റോഡിൽ ബോവിക്കാനത്തുനിന്നും 14.2 കി. മീ. കിഴക്കോട്ട് യാത്രചെയ്താലും ബേത്തൂർപ്പാറയിൽ എത്താം. {{#multimaps:12.498514998935091,75.18939275978013|zoom=16}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.ബേത്തൂർപാറ&oldid=1704942" എന്ന താളിൽനിന്ന് ശേഖരിച്ചത്