സഹായം | Reading Problems? Click here |
![]() | ഹരിതവിദ്യാലയം-ഫിനാലേ കാണുക.I സ്കൂൾവിക്കി തിരുത്താം, നിർദ്ദേശങ്ങൾ കാണുക. ![]() |
എ.എൽ.പി.എസ്.ബേത്തൂർപാറ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
ചരിത്രം
1953 ൽ ശ്രീ. കെ പി രാഘവൽ നായരുടെ നേതൃത്വത്തിൽ ആണ് ബേത്തൂർപാറ എൽ പി സ്കൂൾ സ്ഥാപിതമായത്. ബേഡഡുക്ക ഗ്രാമ പഞ്ചായത്തിൽ 1,2,3 ക്ലാസുകളിൽ 84 കുട്ടികളുമായിട്ടായിരുന്നു തുടക്കം. ശ്രീ കെ. കുഞ്ഞിച്ചന്തു നായർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. റോഡിനോട് ചേർന്നുകിടക്കുന്ന രണ്ട് ഏക്കർ സ്ഥലത്ത് നാട്ടുകാരുടെ പൂർണ സഹകരണത്തോടെയാണ് സ്കൂളിന്റെ നിർമാണം.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങൾ, അടുക്കള, കിണർ, ജല ലഭ്യതയുള്ള ഏഴ് കക്കൂസുകൾ, ചെറിയ ഒരു കളി സ്ഥലം കൂടാതെ കുട്ടികൾക്ക് ഐ.സി.ടി. പരിശീലനത്തിനായി നാല് കംപ്യൂട്ടറുകൾ എന്നിവ സ്കൂളിന് സ്വന്തമായുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മികച്ച കായിക പരിശീലനം
ലൈബ്രറി
യോഗ പരിശീലനം
പഠനയാത്ര
സഹവാസ ക്യമ്പുകൾ
പച്ചക്കറിത്തോട്ടം,
പൂന്തോട്ട നിർമ്മാണം
മികവുകൾ പത്രവാർത്തകളിലൂടെ[തിരുത്തുക | മൂലരൂപം തിരുത്തുക]
മാനേജ്‌മെന്റ്
മുൻസാരഥികൾ
കെ. പി രാഘവൻ നായർ, എം കേശവൻ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജില്ലാ മജിസ്റ്റ്രേറ്റ് ഇ. ശങ്കരൻ.നായർ, അഡ്വക്കറ്റ. എ ഗോപാലൻ നായർ. ടാക്സ് ഒഫീസർ ഇ. കൃഷ്ണൻ നായർ, ഒ.എൻ.ജി.സി.ഒഫീസർ എൻ അശോക്‌കുമാർ
നേട്ടങ്ങൾ
വഴികാട്ടി
കാഞ്ഞങ്ങാട് - കാസറഗോഡ് ദേശീയപാതയിൽ പൊയിനാച്ചിയിൽനിന്നും ബന്തടുക്ക റോഡിൽ കുറ്റിക്കോൽ എന്ന സ്ഥലത്തുനിന്നും മൂന്ന് കി.മീ. വടക്കോട്ട് യാത്രചെയ്താൽ ബേത്തൂർപ്പാറയിൽ എത്താം. കാഞ്ഞങ്ങാട് - കാസറഗോഡ് ദേശീയപാതയിൽ ചെർക്കളയിൽനിന്നും മുള്ളേരിയ റോഡിൽ ബോവിക്കാനത്തുനിന്നും 14.2 കി. മീ. കിഴക്കോട്ട് യാത്രചെയ്താലും ബേത്തൂർപ്പാറയിൽ എത്താം.
Loading map...