"സെന്റ് ജോസഫ്സ് യു പി എസ് മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 60: | വരി 60: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''മേപ്പാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് ജോസഫ്സ് യു പി എസ് മേപ്പാടി '''. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''മേപ്പാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് ജോസഫ്സ് യു പി എസ് മേപ്പാടി '''. | ||
=='''ചരിത്രം'''== | |||
പ്രകൃതി മനോഹരിയായ വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന വിദ്യാലയമാണ് മേപ്പാടി സെന്റ്.ജോസഫ്സ് യു.പി.സ്ക്കൂൾ . കോഴിക്കോട് രൂപതയുടെ കീഴിൽ 1937ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.[[സെന്റ് ജോസഫ്സ് യു പി എസ് മേപ്പാടി/ചരിത്രം|കൂടുതൽ വായിക്കുക..]] | പ്രകൃതി മനോഹരിയായ വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന വിദ്യാലയമാണ് മേപ്പാടി സെന്റ്.ജോസഫ്സ് യു.പി.സ്ക്കൂൾ . കോഴിക്കോട് രൂപതയുടെ കീഴിൽ 1937ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.[[സെന്റ് ജോസഫ്സ് യു പി എസ് മേപ്പാടി/ചരിത്രം|കൂടുതൽ വായിക്കുക..]] | ||
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തേയില തോട്ടങ്ങളിൽ തൊഴിൽ തേടിയെത്തിയ കന്നട, കൊങ്കണി തമിഴ് വംശജരുടെയും കുടിയേറ്റ കർഷകരുടെയും സംസ്കാരവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. | ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തേയില തോട്ടങ്ങളിൽ തൊഴിൽ തേടിയെത്തിയ കന്നട, കൊങ്കണി തമിഴ് വംശജരുടെയും കുടിയേറ്റ കർഷകരുടെയും സംസ്കാരവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. | ||