"ജി. യു. പി. എസ്. ഒളവറ സങ്കേത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഇൻഫോബോക്സ് മാറ്റി)
No edit summary
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ഷാജി കെ വി
|പി.ടി.എ. പ്രസിഡണ്ട്=ഷാജി കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=വത്സല പി വി
|എം.പി.ടി.എ. പ്രസിഡണ്ട്=വത്സല പി വി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=School-3.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
                  ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഏടുകളിൽ ഒളിമങ്ങാത്ത ഓർമ്മയായി നിലനിൽക്കുന്ന ഉപ്പുസത്യാഗ്രഹത്തിന്റെ രണഭൂമിയായിരുന്ന ഉളിയത്തുകടവിൽനിന്നും ഏതാനും വാര അകലത്തായി  1927 ൽ ഒരു ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണിത്. ആരംഭദശയിൽ ഈ വിദ്യാലയം പലതരത്തിലുള്ള പരാധീനതകളെ നേരിട്ടി രുന്നുവെങ്കിലും പിന്നീട് സുമനസ്സുകളായ നാട്ടുകാരുടേയും മാറി മാറി വന്ന സർക്കാരുകളുടേയും പ്രവർത്തനസന്നദ്ധമായ പി.ടി.എ.യുടേയും അർപ്പണബോധവും കഴിവും ആത്മാർത്ഥതയുമുള്ള അധ്യാപകരുടേയും പ്രവർത്തനഫലമായി 1990 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.ഈ സ്കൂളിൽ ഇന്ന് ഒന്നുമുതൽ ഏഴുവരെ ക്ലാസ്സും പ്രീപ്രൈമറിയും പ്രവർത്തിച്ചുവരുന്നു.
 
                             ഇതിനോടകം  ഈ വിദ്യാലയത്തിൽ നിന്നും അസംഖ്യം കുരുന്നുകൾ അക്ഷരങ്ങളിലൂടെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് പ്രവേശിച്ചി ട്ടുണ്ട്.അവരിൽ പലരും ഉന്നതനിലവാരം പുലർത്തിക്കൊണ്ട് ജീവിതത്തിന്റെ വിവിധമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
               30 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പി.ടി.എ.യുടെ പ്രവർത്തനഫലമായി സ്കൂളിന് സ്വന്തമായി 60 സെന്റ് സ്ഥലത്ത് ഒരു കളിസ്ഥലം ഒരുക്കാൻ  കഴിഞ്ഞിച്ചുണ്ട്. 7 ക്ലാസ്സ് മുറിയും പ്രീപ്രൈമറിക്ക് പ്രത്യേകം മുറിയും വിശാലമായ ലൈബ്രറിയും സ്കൂളിൽ ഉണ്ട്. കംപ്യൂട്ടർ‌ലാബിൽ‌ 4 കംപ്യൂട്ടറുകളും 2 ലാപ്‌ടോപ്പുകളും പ്രവർത്തിക്കുന്നു. ആവശ്യത്തിന് ഗേൾസ് ഫ്രന്റ്‌ലി ടോയ്‌ലറ്റുകളുമുണ്ട്.
              
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 83: വരി 86:
തൃക്കരിപ്പൂർ-പയ്യന്നൂർ സ്റ്റേറ്റ് ഹൈവേയിൽ ഒളവറ മുണ്ട്യക്കാവിന് വടക്ക് കിഴക്കായി വായനശാലക്ക്  സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 കി.മീ വടക്കുമാറിയാണിത്.

== ഫോട്ടോസ് ==
== ചിത്രശാല ==
<gallery>
<gallery>
പ്രമാണം: School-3.jpg |  സ്കൂൾ ഫോട്ടോ
പ്രമാണം: School-3.jpg |  സ്കൂൾ ഫോട്ടോ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1697986" എന്ന താളിൽനിന്ന് ശേഖരിച്ചത്