emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,072
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Puthuppanam North Senior Basic School U P School}} | {{prettyurl|Puthuppanam North Senior Basic School U P School}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 58: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=ലാലു ടി കെ | |പി.ടി.എ. പ്രസിഡണ്ട്=ലാലു ടി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വമിത | |എം.പി.ടി.എ. പ്രസിഡണ്ട്=വമിത | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=Screenshot from 2017-01-19 18-00-18.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 65: | വരി 62: | ||
|box_width=380px | |box_width=380px | ||
}} | }} | ||
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ പുതുപ്പണം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പുതുപ്പണം നോർത്ത് എസ് ബി എസ്‍ | കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ പുതുപ്പണം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പുതുപ്പണം നോർത്ത് എസ് ബി എസ്‍ | ||
വരി 71: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
വടകര മുനിസിപ്പാലിറ്റിയിൽ ദേശീയ പാതയിൽ കോട്ടക്കടവ് ബസ്സ്സ്റ്റോപ്പിൽ റെയിൽവേ ഗേറ്റ് കടന്ന് ഏതാണ്ട് 300 മീറ്റർ പടിഞ്ഞാറ് കക്കട്ടി പുഴയ്ക്കും, കിഴക്ക് കോട്ടക്കടവ് റോഡിനും മധ്യത്തിലായി പുതുപ്പണം നോർത്ത് എസ്.ബി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഭൂമി ശാസ്ത്രപരമായും, ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ഒരു പ്രദേശമാണിത്. | വടകര മുനിസിപ്പാലിറ്റിയിൽ ദേശീയ പാതയിൽ കോട്ടക്കടവ് ബസ്സ്സ്റ്റോപ്പിൽ റെയിൽവേ ഗേറ്റ് കടന്ന് ഏതാണ്ട് 300 മീറ്റർ പടിഞ്ഞാറ് കക്കട്ടി പുഴയ്ക്കും, കിഴക്ക് കോട്ടക്കടവ് റോഡിനും മധ്യത്തിലായി പുതുപ്പണം നോർത്ത് എസ്.ബി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഭൂമി ശാസ്ത്രപരമായും, ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ഒരു പ്രദേശമാണിത്. | ||
പൊതുവിദ്യാഭ്യാസത്തിന് ഒട്ടും തന്നെ പ്രാധാന്യമില്ലാതിരുന്ന കാലത്ത് നാട്ടുകാരെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ 1917 ൽ ശ്രീ. പുതിയ വളപ്പിൽ ശങ്കരൻ ഗുരുക്കളുടെ പ്രയത്ന ഫലമായിട്ടാണ് സ്കൂൾ സ്ഥാപിതമായത്. കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം 1922ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് നിലവിൽ വന്ന ശേഷം എൽ .പി സ്കൂളാക്കി ഉയർത്തുകയുണ്ടായി.1932ൽ സ്കൂളിന്റെ പ്രവർത്തനത്തിൽ പ്രതിസന്ധികൾ ഉണ്ടായെങ്കിലും 1933ൽ സ്ഥലത്തെ പ്രമുഖ വ്യാപാരിയും വിദ്യാഭ്യാസ തൽപരനും ആയ നടേമ്മൽ ചോയി ഈ വിദ്യാലയം വിലക്കെടുക്കുകയും സ്കൂളിന്റെ അംഗീകാരം വീണ്ടെടുത്ത് പ്രവർത്തനം പുനരാരംഭിക്കുകയും കുറച്ചുകാലം ഗേൾസ് സ്കൂളായി പ്രവർത്തിക്കുകയും ചെയ്തു. | |||
വിദ്യാലയത്തിന്റെ ആരംഭത്തിൽ 50 ൽ താഴെ വിദ്യാർഥികളും മൂന്ന് അധ്യാപകരും ആണ് ഉണ്ടായിരുന്നത്. സ്കൂൾ പ്രവർത്തനം അഭിവൃദ്ധിപ്പെട്ടതോടെ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി ഉർത്തപ്പെട്ടു. സ്കൂളിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ ഒട്ടേറെ പ്രശസ്തരും പ്രമുഖരുമായ അധ്യാപകർ ഇവിടെ സേവനം അനുഷ്ടിച്ചിട്ടുണ്ട്.പ്രശസ്ത കവിയും ,പണ്ഡിതനുമായിരുന്ന വി.ടി.കുമാരൻ മാസ്റ്റർ സാമൂഹ്യ പരിഷ്കർത്താവും ,സാംസ്കാരിക നായകനുമായ ശ്രീ നാരായണപ്പിള്ള മാസ്റ്റർ ,മർമ്മ ചികിത്സാരംഗത്ത് പ്രശസ്തനായ ശ്രീ കെ.കെ ശങ്കരൻ മാസ്റ്റർ ,സ്വാതന്ത്ര്യ സമര സേനാനിയും നാടക സംവിധായകനുമായ ശ്രീ കണ്ണൻ മാസ്റ്റർ, വോളിബോൾ രംഗത്ത് മലബാർ ചാമ്പ്യൻ എന്നറിയപ്പെടുന്ന ശ്രീ നാരായണൻ നായർ എന്നിവർ ഇവരിൽ ചിലർ മാത്രമാണ്.ഈ വിദ്യാലയം സംഭാവന ചെയ്ത പ്രമുഖ വ്യക്തികളിൽ ഒരാളായിരുന്ന റീജിണൽ ഹെൽത്ത് എഡ്യുക്കേഷണൽ ഓഫീസറായിരുന്ന പതേനായ ശ്രീ എം.പി.കുമാരൻ കൂടാതെ സോക്ടർമാർ, രാജ്യസുരക്ഷാ മേഖലയിലുള്ളവർ ,എഞ്ചിനീയർമാർ ,അധ്യാപകർ ,പ്രവാസി ജീവിതം നയിക്കുന്നവർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രമുഖരായ നിരവധി പൂർവ വിദ്യാർഥികൾ ഈ സ്കൂളിന്റെ അഭിമാനമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 85: | വരി 83: | ||
#ശുചി മുറികൾ | #ശുചി മുറികൾ | ||
== | == മാനേജ്‌മെന്റ് == | ||
രേഖ മാനേജരുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. | രേഖ മാനേജരുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. | ||
വരി 117: | വരി 115: | ||
| | | | ||
|} | |} | ||
സ്കൂളിലെ മുൻ അദ്ധ്യാപകർ | |||
#കെ മാതു | #കെ മാതു | ||
#വി ടി കുമാരൻ | #വി ടി കുമാരൻ | ||
വരി 171: | വരി 163: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം. | ||
* -- പുതുപ്പണം സ്ഥിതി ചെയ്യുന്നു. | * -- പുതുപ്പണം സ്ഥിതി ചെയ്യുന്നു. | ||
{{#multimaps:11.580560263596007, 75.59366961358991|zoom=13}} | {{#multimaps:11.580560263596007, 75.59366961358991|zoom=13}} | ||