"ഗവ. എൽ. പി. എസ്. ചാത്തൻതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 62: | വരി 62: | ||
|box_width=350px | |box_width=350px | ||
}} | }} | ||
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. ചാത്തൻതറ | പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. ചാത്തൻതറ | ||
| വരി 68: | വരി 69: | ||
== അധ്യാപകർ == | == അധ്യാപകർ == | ||
ശ്രീ.ബിജുമോൻ സി.കെ. | |||
ശ്രീ.സജീവ്. | |||
എം.ജോൺ | |||
ശ്രീമതി. സിനി തെരേസ തോമസ് | |||
ശ്രീമതി ജാസ്മിൻ ജോസഫ്. | |||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== | ||
| വരി 97: | വരി 107: | ||
==മികവുകൾ== | ==മികവുകൾ== | ||
ഉപജില്ലാ തല ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിലും പ്രവർത്തിപരിചയ മേളയിലും സമമാനങ്ങൾ നേടിയിട്ടുണ്ട്. | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
| വരി 121: | വരി 131: | ||
'''* ഇംഗ്ലീഷ് ക്ലബ്''' | '''* ഇംഗ്ലീഷ് ക്ലബ്''' | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ശ്രീ. തോമസ് മാത്യു കെ | |||
., ശ്രീമതി. ഫസീല ബീഗം. | |||
ശ്രീ.ദിവാകരൻ കെ.കെ. | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രശസ്ത സാഹിത്യകാരനും പത്തനംതിട്ട ജില്ലാ വിദ്വാഭ്യാസ അസിസ്റ്റന്റുമായിരുന്ന ശ്രീ.കെ.ശങ്കർദാസ്. | |||
ഡോ. രാജൻ ബാബു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വഴി കാട്ടി വെച്ചുച്ചിറ ടൗണിൽ നിന്നും 6 കിലോമീറ്റർ കിഴക്കോട് സഞ്ചരിച്ച് കൂത്താട്ടുകുളം , പെരുന്തേനരുവി വഴി ചാത്തൻ തറയിലെത്താം. | |||
{{#multimaps:9.422571816001748, 76.88259291008296| zoom=12}} | {{#multimaps:9.422571816001748, 76.88259291008296| zoom=12}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
22:40, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ. പി. എസ്. ചാത്തൻതറ | |
|---|---|
| വിലാസം | |
ചാത്തൻതറ ചാത്തൻതറ പി.ഒ. , 686510 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 0473 5263031 |
| ഇമെയിൽ | chantharaglps@ggmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38503 (സമേതം) |
| യുഡൈസ് കോഡ് | 32120805306 |
| വിക്കിഡാറ്റ | Q87598384 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | റാന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | റാന്നി |
| ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 17 |
| പെൺകുട്ടികൾ | 9 |
| ആകെ വിദ്യാർത്ഥികൾ | 26 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബിജുമോൻ സി.കെ. |
| പി.ടി.എ. പ്രസിഡണ്ട് | സൗമ്യ സിജി. |
| എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു അജി. |
| അവസാനം തിരുത്തിയത് | |
| 22-02-2022 | Mathewmanu |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. ചാത്തൻതറ
ചരിത്രം
പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിൽ കൊല്ലമുള വില്ലേജിൽ ചാത്തൻതറയിൽ 1952ൽ സ്ഥാപിതമായതാണ് ഈസ്ക്കൂൾ.പമ്പ നദിയുടെ കരയിലെ ഒരുകുടിയേറ്റ പ്രദേശമാണ് ചാത്തൻതറ എന്നഗ്രാമം.വിവിധപ്രദേശങ്ങളിൽനിന്നും കുടിയേറ്റക്കാരായിവന്ന കുടുംബങ്ങളാണ് ഇവിടുത്തെആദിമനിവാസികൾ.ഇവരുടെ കുട്ടികൾക്ക്പഠനസൗകര്യത്തിനുവേണ്ടി ഹരിജൻ വെൽഫെയർ ഡിപ്പാർട്ട് മെൻറിന്റെ കീഴിലായി ആരംഭിച്ച ഈസ്ക്കൂൾ 1956 ൽ പൂർണ്ണ എൽ പി സ്ക്കൂളായിമാറി. തുടർന്ന് 1966 ൽ ഗവൺമെന്റ് ഈ വിദ്യാലയം ഏറ്റെടുത്തു.1973വരെ 2 ഓലഷെഡുകളി ലായാണ് സ്ക്കുൾപ്രവർത്തിച്ചുവന്നത്.1973ൽ 100അടി നീളത്തിലും18അടി വീതിയിലും 4 ക്ലാസ്സ് മുറികളും ഒരുഓഫീസ് മുറിയും ഉൾപ്പെട്ടകെട്ടിടം സർക്കാർ പണികഴിപ്പിച്ചു. 1984ൽ ഇതേഅളവിൽ മറ്റൊരുകെട്ടിടവും കൂടിനിർമ്മിച്ചു. തുടർന്ന് പലവികസന പ്രവർത്തനങ്ങളും ഉണ്ടായി. ചുറ്റുമതിൽ, വെെദ്യുതി, കുടിവെള്ളം,മൂത്രപ്പുര, കക്കൂസ്, കഞ്ഞിപ്പുര,തുടങ്ങിയവഅവയിൽചിലതുമാത്രം. കാലാകാലങ്ങളിലെ പി റ്റി എയും ഗവൺമെൻറ്റുപദ്ധതികളുംഇതിന് സഹായകമായി.
അധ്യാപകർ
ശ്രീ.ബിജുമോൻ സി.കെ.
ശ്രീ.സജീവ്.
എം.ജോൺ
ശ്രീമതി. സിനി തെരേസ തോമസ്
ശ്രീമതി ജാസ്മിൻ ജോസഫ്.
ഭൗതികസൗകര്യങ്ങൾ
33സെൻറ് സ്ഥലം, 2 കെട്ടിടങ്ങൾ, 3കക്കൂസ്, 2 മൂത്രപ്പുര, ഒരു സ്മാർട്ട്ക്ലാസ്റൂം,കഞ്ഞിപ്പുര, കുഴൽകിണർ,ജെെവവെെവിദ്ധ്യഉദ്യാനം. തുടങ്ങിയ ഭൗതീകസൗകര്യങ്ങൾ ഇപ്പോൾ ഈ സ്ക്കൂളിനുണ്ട്. ==
പാഠ്യേതര പ്രവർത്തനങ്ങൾ
ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
മികവുകൾ
ഉപജില്ലാ തല ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിലും പ്രവർത്തിപരിചയ മേളയിലും സമമാനങ്ങൾ നേടിയിട്ടുണ്ട്.
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
മുൻ സാരഥികൾ
ശ്രീ. തോമസ് മാത്യു കെ
., ശ്രീമതി. ഫസീല ബീഗം.
ശ്രീ.ദിവാകരൻ കെ.കെ.
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത സാഹിത്യകാരനും പത്തനംതിട്ട ജില്ലാ വിദ്വാഭ്യാസ അസിസ്റ്റന്റുമായിരുന്ന ശ്രീ.കെ.ശങ്കർദാസ്.
ഡോ. രാജൻ ബാബു.
വഴികാട്ടി
വഴി കാട്ടി വെച്ചുച്ചിറ ടൗണിൽ നിന്നും 6 കിലോമീറ്റർ കിഴക്കോട് സഞ്ചരിച്ച് കൂത്താട്ടുകുളം , പെരുന്തേനരുവി വഴി ചാത്തൻ തറയിലെത്താം.
{{#multimaps:9.422571816001748, 76.88259291008296| zoom=12}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38503
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- റാന്നി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ