ഉള്ളടക്കത്തിലേക്ക് പോവുക

"ജനത എ.എൽ.പി.എസ് ആലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19202 wiki (സംവാദം | സംഭാവനകൾ)
19202 wiki (സംവാദം | സംഭാവനകൾ)
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
'''''ആലംകോട് -പെരുമുക്ക് പ്രദേശങ്ങളിലെ നിരവധി തലമുറകൾക്ക് അക്ഷരത്തിന്റെ അനുഗ്രഹം ചൊരിഞ്ഞുകൊടുത്ത മഹത്തായൊരു പൊതുവിദ്യാലയമാണ് ജനത .എ .എൽ .പി .എസ് .ആലംകോട് .1960 ജൂൺ 1 നാണ് ഈ സ്കൂളിന്റെ തുടക്കം. ശ്രീ കുഞ്ഞുമരക്കാർ ഹാജി തുടങ്ങിവെച്ച ഈ സ്‌ഥാപനം അദ്ദേഹത്തിന്റെ മകൾ ശ്രീമതി .പി.പി .ഫാത്തിമയുടെ കൈകളിൽ സുരക്ഷിതമായി ഇന്ന് നിലകൊള്ളുന്നു .സി.എം ബാലകൃഷ്ണൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും അവസരം ലഭിക്കാത്ത പാവപ്പെട്ടവരുടെ കുട്ടികളാണ് ഇവിടെ പഠിച്ചുവളർന്നത് .പലരും ജീവിതത്തിന്റെ ഉന്നത ശ്രേണികളിലെത്തി .ഈ വിദ്യാലയമില്ലായിരുന്നുവെങ്കിൽ ഇന്നാട്ടിലെ ഒരുപാടു മനുഷ്യർ ഇന്ന്‌ നിരക്ഷരരായി ജീവിക്കേണ്ടിവരുമായിരുന്നു .ജാതി ,മത ,വർണ്ണ ,ലിംഗഭേദമേതുമില്ലാതെ ഒരു പ്രദേശത്തിനു മുഴുവൻ അറിവുനൽകിയ ജനകീയ വിദ്യാലയമെന്ന നിലയിൽ ജനത .എ .എൽ .പി സ്കൂളിന് ഈ ദേശത്തിന്റെ ചരിത്രത്തിൽ സുപ്രധാനമായ പങ്കുണ്ട് .തുടർന്ന് വായിക്കുക.'''''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

23:30, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജനത എ.എൽ.പി.എസ് ആലങ്കോട്
വിലാസം
പന്താവൂർ

ആലങ്കോട് പി.ഒ.
,
679585
,
മലപ്പുറം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഇമെയിൽjanathaalps1@gmail.com
കോഡുകൾ
സ്കൂൾ കോഡ്19202 (സമേതം)
യുഡൈസ് കോഡ്32050700106
വിക്കിഡാറ്റQ64567001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ആലംകോട്,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ106
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനമോൾ.എൻ.എസ്.
പി.ടി.എ. പ്രസിഡണ്ട്ഷാഹുൽ ഹമീദ്‌
എം.പി.ടി.എ. പ്രസിഡണ്ട്ഷംന ശരീഫ്
അവസാനം തിരുത്തിയത്
21-02-202219202 wiki


പ്രോജക്ടുകൾ




ആമുഖം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലങ്കോട് പഞ്ചായത്തിലെ എയ്‌ഡഡ്‌ വിദ്യാലയമാണ് ജനത എ.എൽ .പി.എസ്‌ .ആലങ്കോട് .

ചരിത്രം

ആലംകോട് -പെരുമുക്ക് പ്രദേശങ്ങളിലെ നിരവധി തലമുറകൾക്ക് അക്ഷരത്തിന്റെ അനുഗ്രഹം ചൊരിഞ്ഞുകൊടുത്ത മഹത്തായൊരു പൊതുവിദ്യാലയമാണ് ജനത .എ .എൽ .പി .എസ് .ആലംകോട് .1960 ജൂൺ 1 നാണ് ഈ സ്കൂളിന്റെ തുടക്കം. ശ്രീ കുഞ്ഞുമരക്കാർ ഹാജി തുടങ്ങിവെച്ച ഈ സ്‌ഥാപനം അദ്ദേഹത്തിന്റെ മകൾ ശ്രീമതി .പി.പി .ഫാത്തിമയുടെ കൈകളിൽ സുരക്ഷിതമായി ഇന്ന് നിലകൊള്ളുന്നു .സി.എം ബാലകൃഷ്ണൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും അവസരം ലഭിക്കാത്ത പാവപ്പെട്ടവരുടെ കുട്ടികളാണ് ഇവിടെ പഠിച്ചുവളർന്നത് .പലരും ജീവിതത്തിന്റെ ഉന്നത ശ്രേണികളിലെത്തി .ഈ വിദ്യാലയമില്ലായിരുന്നുവെങ്കിൽ ഇന്നാട്ടിലെ ഒരുപാടു മനുഷ്യർ ഇന്ന്‌ നിരക്ഷരരായി ജീവിക്കേണ്ടിവരുമായിരുന്നു .ജാതി ,മത ,വർണ്ണ ,ലിംഗഭേദമേതുമില്ലാതെ ഒരു പ്രദേശത്തിനു മുഴുവൻ അറിവുനൽകിയ ജനകീയ വിദ്യാലയമെന്ന നിലയിൽ ജനത .എ .എൽ .പി സ്കൂളിന് ഈ ദേശത്തിന്റെ ചരിത്രത്തിൽ സുപ്രധാനമായ പങ്കുണ്ട് .തുടർന്ന് വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ

ചിത്രശാല

വഴികാട്ടി

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

"https://schoolwiki.in/index.php?title=ജനത_എ.എൽ.പി.എസ്_ആലങ്കോട്&oldid=1689035" എന്ന താളിൽനിന്ന് ശേഖരിച്ചത്