"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
1890-ൽ വിദ്യാഭ്യാസ സ്നേഹിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ശ്രീ നാലകത്ത് മൂസക്കുട്ടി മൊല്ല എന്ന അക്ഷര സ്നേഹി ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് കോട്ടത്തറ മാപ്പിള സ്കൂൾ അഥവാ മാപ്പിള അപ്പർ പ്രൈമറി സ്കൂൾ ബി.പി അങ്ങാടി എന്നറിയപ്പെടുന്നത്. 1905 ൽ ഈ പള്ളിക്കൂടത്തെ  സർക്കാർ സ്കൂളായി അംഗീകരിക്കുകയും ഗവൺമെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ ബി.പി അങ്ങാടി എന്നറിയപ്പെടുകയും ചെയ്യുന്നു.  

സംസ്ഥാനത്തു തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. ഒന്നാം തരം മുതൽ ഏഴാം തരം വരെ 980 കുട്ടികളും (ആൺകുട്ടികൾ-524, പെൺകുട്ടികൾ-456) , പ്രീപ്രൈമറി വിഭാഗത്തിൽ 160 കുട്ടികളും (ആൺകുട്ടികൾ-90, പെൺകുട്ടികൾ-70) ആയി മൊത്തം 1140 കുട്ടികൾ നിലവിൽ പഠിക്കുന്നു.
സംസ്ഥാനത്തു തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. ഒന്നാം തരം മുതൽ ഏഴാം തരം വരെ 980 കുട്ടികളും (ആൺകുട്ടികൾ-524, പെൺകുട്ടികൾ-456) , പ്രീപ്രൈമറി വിഭാഗത്തിൽ 160 കുട്ടികളും (ആൺകുട്ടികൾ-90, പെൺകുട്ടികൾ-70) ആയി മൊത്തം 1140 കുട്ടികൾ നിലവിൽ ഈ സ്കൂളിൽ പഠിക്കുന്നു. ഇപ്പോൾ 29 അധ്യാപകരും (ഹെഡ്മാസ്റ്റർ, യു.പി സ്കൂൾ അധ്യാപകർ - 11 , എൽ.പി സ്കൂൾ അധ്യാപകർ - 10 , ജൂനിയർ ഹിന്ദി അധ്യാപകർ - 2, ജൂനിയർ അറബിക് അധ്യാപകർ - 4 , സംസ്കൃതം അധ്യാപക - 1) ഓഫീസ് അറ്റൻഡന്റ്-1, പാർട്ട് ടൈം സ്വീപ്പർ - 1 പ്രീപ്രൈമറി വിഭാഗത്തിൽ 3 അധ്യാപികമാരും 3 ആയമാരും പാചകത്തിനായി 2 പേരും നിലവിൽ ജോലി ചെയ്തു വരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

314

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1683628" എന്ന താളിൽനിന്ന് ശേഖരിച്ചത്