ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ബി.പി.അങ്ങാടി

GMUPS KG BLOCK

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തലക്കാട് പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

GMUPS BP ANGADI

ഭൂമി ശാസ്ത്രം

മലപ്പുറം ജില്ലയിലെ പ്രധാന നഗരമായ തിരൂരിനോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമപ്രദേശമാണ് ബി.പി.അങ്ങാടി. പടിഞ്ഞാറ് അതിർത്തിയായ  തിരുർ - പൊന്നാനി വെട്ടം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • തലക്കാട് ഗ്രാമപഞ്ചായത്ത്
  • കൃഷിഭവൻ തലക്കാട്

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എം.യു.പി.എസ്.ബി.പി.അങ്ങാടി
  • ജി.എൽ.പി.എസ്.ബി.പി.അങ്ങാടി
  • ജി.വി.എച്ച്.എസ്.എസ്.ബി.പി.അങ്ങാടി
  • DIET

ആരാധനാലയങ്ങൾ

യാഹും തങ്ങൾ ജാറം

യാഹും തങ്ങൾ  ഉപ്പാപ്പ ജാറം