"സെന്റ്.ജോർജ്ജ്‌സ് എൽ പി സ്ക്കൂൾ ചക്കരക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}  
}}  
................................
................................
== ചരിത്രം  ==
== ചരിത്രം: 1886ൽ കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത് . ആ കാലങ്ങളിൽ അധ്യാപകർക്ക് ശമ്പളം പള്ളിയിൽ നിന്ന് നൽകി വന്നു.  എന്നാൽ ഇടക്കാലത്ത് ശമ്പളം നൽകാൻ പള്ളിക്ക് കഴിയാതെ വന്നപ്പോൾ സ്കൂൾ നടത്തിപ്പ് മുടങ്ങി.  ആയതിനാൽ 1905ൽ പള്ളിപ്പുറത്തുകാരൻ പിള്ളക്ക്  മടത്തും ചിലിയച്ഛൻ സ്കൂൾ നടത്താൻ ഏൽപ്പിച്ചു കൊടുത്തു . അദ്ദേഹം ഇതിനെ ഗ്രാൻഡ് സ്കൂൾ ആക്കി മാറ്റി. 1906ൽ മാഞ്ഞൂരാൻ പൊറിഞ്ചു ഏറ്റെടുത്തു.  വീണ്ടും 1909ൽ  സ്കൂൾ പള്ളി മാനേജ്മെന്റിലേക്ക് തിരിച്ചെടുത്തു. 1920ൽ പറവട്ടി മാനാടൻ ലോന പൊറിഞ്ചുവിൻറെ സ്ഥലത്തേക്ക് സ്കൂൾകെട്ടിടം മാറ്റി പണിതു. ഈ വർഷം തന്നെ സർക്കാരിൽ നിന്നും അനുവാദം കിട്ടി. അന്നത്തെ മാനേജർ സെൻറ് റോസ് പള്ളി വികാരിയായിരുന്ന ഫാദർ തറയിൽ ജോർജ് ആയിരുന്നു. ആദ്യകാലങ്ങളിൽ 12 ഡിവിഷനുകളിലായി 12 അധ്യാപകർ ഇവിടെ സ്തുത്യർഹമായ സേവനം ചെയ്തിരുന്നു. എന്നാൽ പിന്നീട് കുട്ടികളുടെ അഭാവം നിമിത്തം 4 ഡിവിഷനുകളായി ചുരുങ്ങി.    ==
== ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യാ അഭ്യസിച്ഛ്   ഇന്ന് വിവിധ മേഖലകളിൽ തങ്ങളുടെ പ്രാഗൽഭ്യം പ്രകടിപ്പിക്കുന്ന വളരെയധികം പൂർവ വിദ്യാർത്ഥികൾ നമുക്കുണ്ട്. നിലവിലുള്ള അധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് ഈ വിദ്യാലയത്തെ മികവിലേക്കുയർത്താൻ  ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ==


== ഭൗതികസൗകര്യങ്ങൾ -  ==
== ഭൗതികസൗകര്യങ്ങൾ -  ==
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1678763" എന്ന താളിൽനിന്ന് ശേഖരിച്ചത്