സെന്റ്.ജോർജ്ജ്‌സ് എൽ പി സ്ക്കൂൾ ചക്കരക്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
(26505 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.ജോർജ്ജ്‌സ് എൽ പി സ്ക്കൂൾ ചക്കരക്കടവ്
വിലാസം
ചെറായി

ചെറായി
,
ചെറായി പി.ഒ.
,
എറണാകുളം ജില്ല
കോഡുകൾ
സ്കൂൾ കോഡ്26505 (സമേതം)
യുഡൈസ് കോഡ്32081400408
വിക്കിഡാറ്റQ99509904
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം:

1886ൽ കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത് . ആ കാലങ്ങളിൽ അധ്യാപകർക്ക് ശമ്പളം പള്ളിയിൽ നിന്ന് നൽകി വന്നു. എന്നാൽ ഇടക്കാലത്ത് ശമ്പളം നൽകാൻ പള്ളിക്ക് കഴിയാതെ വന്നപ്പോൾ സ്കൂൾ നടത്തിപ്പ് മുടങ്ങി. ആയതിനാൽ 1905ൽ പള്ളിപ്പുറത്തുകാരൻ പിള്ളക്ക് മടത്തും ചിലിയച്ഛൻ സ്കൂൾ നടത്താൻ ഏൽപ്പിച്ചു കൊടുത്തു . അദ്ദേഹം ഇതിനെ ഗ്രാൻഡ് സ്കൂൾ ആക്കി മാറ്റി. 1906ൽ മാഞ്ഞൂരാൻ പൊറിഞ്ചു ഏറ്റെടുത്തു. വീണ്ടും 1909ൽ സ്കൂൾ പള്ളി മാനേജ്മെന്റിലേക്ക് തിരിച്ചെടുത്തു. 1920ൽ പറവട്ടി മാനാടൻ ലോന പൊറിഞ്ചുവിൻറെ സ്ഥലത്തേക്ക് സ്കൂൾകെട്ടിടം മാറ്റി പണിതു. ഈ വർഷം തന്നെ സർക്കാരിൽ നിന്നും അനുവാദം കിട്ടി. അന്നത്തെ മാനേജർ സെൻറ് റോസ് പള്ളി വികാരിയായിരുന്ന ഫാദർ തറയിൽ ജോർജ് ആയിരുന്നു. ആദ്യകാലങ്ങളിൽ 12 ഡിവിഷനുകളിലായി 12 അധ്യാപകർ ഇവിടെ സ്തുത്യർഹമായ സേവനം ചെയ്തിരുന്നു. എന്നാൽ പിന്നീട് കുട്ടികളുടെ അഭാവം നിമിത്തം 4 ഡിവിഷനുകളായി ചുരുങ്ങി. ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യാ അഭ്യസിച്ഛ്   ഇന്ന് വിവിധ മേഖലകളിൽ തങ്ങളുടെ പ്രാഗൽഭ്യം പ്രകടിപ്പിക്കുന്ന വളരെയധികം പൂർവ വിദ്യാർത്ഥികൾ നമുക്കുണ്ട്. നിലവിലുള്ള അധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് ഈ വിദ്യാലയത്തെ മികവിലേക്കുയർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ -

ടോയ്ലറ്റ് ,ഇലക്ട്രിസിറ്റി , കുടിവെള്ളം , ചുറ്റുമതിൽ ,

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമതി കെ .വി . ആനി , ശ്രീമതി നാൻസി വര്ഗീസ് ,ശ്രീമതി  ഗ്രേസി .എം .ജെ .ശ്രീമതി  ജെസ്സി . പി .കെ .

നേട്ടങ്ങൾ;

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:

വഴികാട്ടി

Map