"ജി.എൽ.പി.എസ് പഴയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(EXTRACURRICULARACTIVITIES) |
|||
വരി 82: | വരി 82: | ||
== .പാഠ്യേതര പ്രവർത്തനങ്ങൾ == | == .പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയധികം മികവു പുലർത്തുന്നു .കുട്ടികളെ കലാകായിക മേളകളിൽ പങ്കെടുപ്പിക്കുന്നു .സ്കൂളിൽ സംഘടിപ്പിക്കുന്നു .സ്കൂൾ അസ്സംബിളിയിലും ദിനാചരങ്ങളിലും കുട്ടികളുടെ ഭാഷാപരമായ കഴിവുകളും പ്രകടിപ്പിക്കുവാൻ അവസരം നൽകുന്നു . | പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയധികം മികവു പുലർത്തുന്നു .കുട്ടികളെ കലാകായിക മേളകളിൽ പങ്കെടുപ്പിക്കുന്നു .സ്കൂളിൽ സംഘടിപ്പിക്കുന്നു .സ്കൂൾ അസ്സംബിളിയിലും ദിനാചരങ്ങളിലും കുട്ടികളുടെ ഭാഷാപരമായ കഴിവുകളും പ്രകടിപ്പിക്കുവാൻ അവസരം നൽകുന്നു .മലയാളം ,ഇംഗ്ലീഷ് പത്ര വായന ,ക്വിസ് പദ്യപാരായണം (ഇംഗ്ലീഷ് ,മലയാളം )കൂടാതെ വിവിധ മത്സരങ്ങളിൽ ഉപജില്ലാകലോത്സവത്തിൽ പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .സ്കൂൾ വാർഷികത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കലാപരിപാടികൾ നടത്തി വരുന്നു . | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
13:12, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെപഴയന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ് പഴയന്നൂർ | |
---|---|
വിലാസം | |
പഴയന്നൂർ ജി.എൽ.പി.എസ്.പഴയന്നൂർ , പഴയന്നൂർ പി.ഒ. , 680587 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 04884 226629 |
ഇമെയിൽ | glpspazhayannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24609 (സമേതം) |
യുഡൈസ് കോഡ് | 32071302702 |
വിക്കിഡാറ്റ | Q64089088 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഴയന്നൂർപഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 119 |
പെൺകുട്ടികൾ | 162 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SchoolSchool |
പ്രധാന അദ്ധ്യാപിക | സുജാത കെ.കെSchoolSchool |
പി.ടി.എ. പ്രസിഡണ്ട് | ശിവകുമാർ പി.സി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രവീണ |
അവസാനം തിരുത്തിയത് | |
17-02-2022 | 24609 sw |
ചരിത്രം
പഴയന്നൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് പുരാണപുരി എന്ന സംസ്കൃത വാക്കിന്റെ തത്ഭവ രൂപമാണ് പഴയന്നൂർ. ഈ വിദ്യാലയത്തിന്റെ ആദ്യ നാമം "പെൺകുട്ടികളുടെ മലയാളം സ്കൂൾ" എന്നായിരുന്നു.
ആൺകുട്ടികൾക്കും ഇവിടെ പ്രവേശനമുണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത് പ്രസിദ്ധനായ ഒടുവിൽ കുഞ്ഞിക്കൃഷ്ണ മേനോൻ ആയിരുന്നു. ഒരു ശതാബ്ദത്തിലധികം പഴക്കമുണ്ടെന്നു കരുതുന്ന ഈ വിദ്യാലയത്തിന്റെ യഥാർത്ഥ സ്ഥാപിത വർഷം ലഭ്യമല്ല.
ആദ്യ കാലത്തു ഹൈസ്കൂൾ വരെ ഉണ്ടായിരുന്ന ഈ വിദ്യാലയം എയ്ഡഡ് പദവിയിലായിരുന്നു. പിന്നീട് 1951 ൽ സർക്കാർ ഏറ്റെടുക്കുകയും ഹൈസ്കൂൾ വിഭാഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയുമാണുണ്ടായത്. അന്നുമുതൽ ഇത് പഴയന്നൂർ ഗവണ്മെന്റ് എൽ പി സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
&.അടച്ചുറപ്പുള്ള ക്ലാസ് മുറികൾ.
&.സ്മാർട്ട് ക്ലാസ് മുറികൾ 2 എണ്ണം (എ/സി).
&.ക്ലാസ് മുറികൾ വൈദ്യുതീകരിച്ചവയും ടൈൽ ഇട്ടവയുമാണ്
&.ഫിൽറ്റർ ചെയ്ത കുടിവെള്ളം ലഭ്യമാണ് .
&.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ഉണ്ട് .
&.സ്റ്റേജ് സൗകര്യം ഉണ്ട് .
.പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയധികം മികവു പുലർത്തുന്നു .കുട്ടികളെ കലാകായിക മേളകളിൽ പങ്കെടുപ്പിക്കുന്നു .സ്കൂളിൽ സംഘടിപ്പിക്കുന്നു .സ്കൂൾ അസ്സംബിളിയിലും ദിനാചരങ്ങളിലും കുട്ടികളുടെ ഭാഷാപരമായ കഴിവുകളും പ്രകടിപ്പിക്കുവാൻ അവസരം നൽകുന്നു .മലയാളം ,ഇംഗ്ലീഷ് പത്ര വായന ,ക്വിസ് പദ്യപാരായണം (ഇംഗ്ലീഷ് ,മലയാളം )കൂടാതെ വിവിധ മത്സരങ്ങളിൽ ഉപജില്ലാകലോത്സവത്തിൽ പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .സ്കൂൾ വാർഷികത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കലാപരിപാടികൾ നടത്തി വരുന്നു .
മുൻ സാരഥികൾ
പ്രശസ്ഥരായ പൂർവ്വ വിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ .
ക്ലബുകൾ
വഴികാട്ടി
പഴയന്നൂർ തിരുവില്വാമല റോഡിൽ വില്ലേജ് ഓഫീസിനു എതിർ വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു . പഴയന്നൂർ ബസ്സ്റ്റാൻഡിൽ നിന്നും 300 മീറ്റർ . {{#multimaps: 10.688228,76.423728 |zoom=18}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24609
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ