"ഗവ എച്ച് എസ് എസ് , എസ് എൽ പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= എസ് | |സ്ഥലപ്പേര്=എസ് എൽ പുരം | ||
| വിദ്യാഭ്യാസ ജില്ല=ചേർത്തല | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 34040 | |സ്കൂൾ കോഡ്=34040 | ||
| | |എച്ച് എസ് എസ് കോഡ്=4021 | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87477590 | ||
| സ്ഥാപിതവർഷം= | |യുഡൈസ് കോഡ്=32110400808 | ||
| സ്കൂൾ വിലാസം= എസ്.എൽ. പുരം. പി.ഒ, | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 688 523 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= 0478 2862151 | |സ്ഥാപിതവർഷം=1911 | ||
| സ്കൂൾ ഇമെയിൽ= 34040alappuzha@gmail.com | |സ്കൂൾ വിലാസം=എസ്.എൽ. പുരം | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=എസ്.എൽ. പുരം. പി.ഒ, | ||
| | |പിൻ കോഡ്=688 523 | ||
|സ്കൂൾ ഫോൺ=0478 2862151 | |||
|സ്കൂൾ ഇമെയിൽ=34040alappuzha@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
| | |ഉപജില്ല=ചേർത്തല | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=11 | |||
| | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
|നിയമസഭാമണ്ഡലം=ചേർത്തല | |||
| | |താലൂക്ക്=ചേർത്തല | ||
| ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി | ||
| പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| പി.ടി. | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
| സ്കൂൾ ചിത്രം= 34040slp2.jpg | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=350 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=120 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=180 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=360 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=വൃന്ദ എം എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റിമ പി പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=34040slp2.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
23:43, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ എച്ച് എസ് എസ് , എസ് എൽ പുരം | |
---|---|
വിലാസം | |
എസ് എൽ പുരം എസ്.എൽ. പുരം , എസ്.എൽ. പുരം. പി.ഒ, പി.ഒ. , 688 523 | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0478 2862151 |
ഇമെയിൽ | 34040alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34040 (സമേതം) |
എച്ച് എസ് എസ് കോഡ് | 4021 |
യുഡൈസ് കോഡ് | 32110400808 |
വിക്കിഡാറ്റ | Q87477590 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 350 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 120 |
പെൺകുട്ടികൾ | 180 |
ആകെ വിദ്യാർത്ഥികൾ | 360 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വൃന്ദ എം എസ് |
പ്രധാന അദ്ധ്യാപിക | റിമ പി പി |
അവസാനം തിരുത്തിയത് | |
16-02-2022 | Sajit.T |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
ചേർത്തല നഗരത്തിന് 8 കി.മീ.തെക്കുമാറി ദേശീയ പാതയിൽ കഞ്ഞിക്കുഴി കവലയിൽ നിന്നും 40 മീറ്റർ തെക്കുമാറി റോഡിൻറെ പടിഞ്ഞാറുവശം സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്, എസ്.എൽ. പുരം .
ചരിത്രം
1938 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ജി.ശ്രീനിവാസ മല്ലൻ ആണ് വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കുമാരക്കുറുപ്പ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. .1964-ൽ ഇതൊരു യു.പി. സ്കൂളായി. 1978-ൽ ഹൈ സ്കൂളായും 2000-ൽ ഹയർ സെക്കൻററി സ്കൂളായും ഉയർത്തപ്പെട്ടു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ 62 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി.ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിന്നാലോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈ സ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ ആർ സി
- സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
- എസ് പി സി
മാനേജ്മെന്റ്
ഹയർസെക്കണ്ടറി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി വൃന്ദയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: കുമാരക്കുറുപ്പ് , ആനന്ദവല്ലി,,കെ.എം.കോശി,എൻ.കെ.രാഘവൻ,ശാന്തകുമാരിദേവി,സി.പി.സുകുമാരൻ, , ഗോപാലൻ ആചാരി,ബേബി ജോസഫ്, സി. ഉഷാകുമാരി , , സുധാകരൻ , ഗോമതിയമ്മ , ആർ.മുരളീമോഹൻ ,മേരിക്കുട്ടി,റാണി തോമസ്, ജ്യോതിലക്ഷ്മി കെ ആർ, സെയ്ദ് ഇബ്രാഹിം,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr. സാബു സുഗതൻ
- - ജയസൂര്യ (കലാരംഗം)വീഡിയോ
- -ജയസോമ(കലാരംഗം)
- -പ്രേംകുമാർ( ശാസ്ത്രജ്ഞൻ
വഴികാട്ടി
- ചേർത്തല നഗരത്തിൽ നിന്നും 10 കി.മീ.തെക്കു ഭാഗത്തായി കഞ്ഞിക്കുഴി ജംക്ഷനിൽ NH 47 ന് തൊട്ട് പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്നു.
- ആലപ്പുഴയിൽ നിന്ന് 15 കി.മി. അകലം
{{#multimaps:9.60836, 76.32841|zoom=20}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34040
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ