"സി.പി.വി. എൽ .പി. എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| വരി 78: | വരി 78: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''ഏതൊരു വിദ്യാലയത്തെയും ആകർഷകമാക്കുന്നത് ഗുണമേൻമയുള്ള വിദ്യാഭ്യാസവും മികവാർന്ന ഭൗതിക സാഹചര്യങ്ങളുമാണ്. സി.പി.വി.എൽ.പി.എസിലെ ഭൗതീക സാഹചര്യങ്ങൾ താഴെ പറയുന്നവയാണ്.''' | |||
'''<big><u>സ്മാർട്ട് ക്ലാസ് റൂം</u></big>''' | |||
'''<u><big> | '''എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച .Desktop,Printer, മറ്റ് അഭ്യുദയകാംക്ഷികൾ സംഭവനയായി നൽകിയ Projector, LED TV മറ്റ് മൂന്നു Desktop കൾ എന്നിവ ക്രമീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ ലാബ് .Kite ൽ നിന്നും ലഭിച്ച 3 Laptop, Projector ഉൾപ്പെടുന്ന ഒരു Smart Class room എന്നിവയും ഇവിടെ ക്രമീകരിച്ചിരിക്കുന്നു.''' | ||
'''<big><u>ഡൈനിംഗ് ഏരിയ</u></big>''' | |||
'''കുട്ടികൾക്ക് സൗകര്യപ്രദമായി ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഡൈനിംഗ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്.''' | |||
'''<big><u>ലൈ(ബറി</u></big>''' | |||
'''എല്ലാ ക്ലാസിലും കോർണർ ലൈബ്രറിയും കുട്ടികൾക്കിയിട്ടുള്ള ഒരു റീഡിങ്ങ് റൂമും ഒരുക്കിയിട്ടുണ്ട്.''' | |||
'''<big><u>പ്ലേ ഏരിയ</u></big>''' | |||
'''പ്രീ പ്രൈമറി ക്ലാസിനോടു ചേർന്ന് ആവശ്യമായ കളി ഉപകരണങ്ങൾ ഉള്ള പ്ലേ ഏരിയ ഉണ്ട്.''' | |||
'''<u><big>ശലഭോദ്യാനം</big></u>''' | |||
'''വിവിധ ഫലവൃക്ഷങ്ങളും മികച്ച നിലവാരമുള്ള ശലഭോദ്യാനവും ഈ വിദ്യാലയത്തിന്റെ മോടി കൂട്ടുന്നു.''' | |||
'''<u><big>ചുറ്റുമതിൽ</big></u>''' | |||
'''സ്കൂളിന് ചുറ്റുമതിലുണ്ട്.''' | |||
''' | '''<u><big>ശൗചാലയം</big></u>''' | ||
''' | '''ആധുനിക രീതിയിലുള്ള ശൗചാലയം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ക്രമീകരിച്ചിട്ടുണ്ട്.''' | ||
''' | '''<u><big>പാചകപ്പുര</big></u>''' | ||
''' | '''കുട്ടികൾക്ക് രുചികരമായ ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ പാചകപ്പുരയും അതിനോടു ചേർന്നു തന്നെ സ്‌റ്റോർ റൂമുണ്ട്.''' | ||
''' | '''<u><big>ശുദ്ധജല സൗകര്യം</big></u>''' | ||
''' | '''കുട്ടികൾക്ക് ആവശ്യമായ ശുദ്ധജലം ലഭിക്കുന്നതിനുള്ള കിണർ , വാട്ടർട്ടാങ്ക് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.''' | ||
''' | '''<big><u>ക്ലാസ് റൂം സൗകര്യങ്ങൾ</u></big>''' | ||
''' | '''എല്ലാ ക്ലാസുകളിലും കുട്ടികൾക്കും ആവശ്യമായ ക്ലാസ് റൂം ചെയറുകളും , പാഠഭാഗത്തെ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയ ക്ലാസ് റൂമുകളുമാണുള്ളത്''' | ||
''' | '''<u><big>1940 ന് ശേഷമുള്ള പ്രഥമ അധ്യാപകർ</big></u>''' | ||
* '''<big>പി.സി വർഗീസ് - 1940 - 1947</big>''' | |||
* '''<big>റ്റി.സി. ചെറിയാൻ - 1947 - 1970</big>''' | |||
* '''<big>പി.ജെ. യോഹന്നാൻ</big>''' | |||
* '''<big>കെ.സി. കോരുത് - 1970-74</big>''' | |||
* '''<big>പി.സി.ജോസഫ് പള്ളിക്കൽ - 1974 76</big>''' | |||
* '''<big>റ്റി. പി. അന്നാമ്മ - 1977 - 89</big>''' | |||
* '''<big>പി.വി. മറിയാമ്മ 1989-90</big>''' | |||
* '''<big>പി.എസ്സ്. ഏലിയാമ്മ - 1990-2003</big>''' | |||
* '''<big>ആലീസ് തോമസ് - 2003 - 2010</big>''' | |||
* '''<big>എം.ജെ. ചെറിയാൻ - 2010 - 2016</big>''' | |||
* '''<big>ജോസി ടോം. - 2016 ....</big>''' | |||
==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||