ജി എൽ പി എസ് എടയൂർകുന്ന് (മൂലരൂപം കാണുക)
13:48, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→ചരിത്രം: കണ്ണിഉൾപ്പെടുത്തി
No edit summary |
(→ചരിത്രം: കണ്ണിഉൾപ്പെടുത്തി) |
||
വരി 65: | വരി 65: | ||
വയനാട് ജില്ലയിൽ തിരുനെല്ലി പ''ഞ്ചായത്തിൽ വിദ്യയുടെ വെളിച്ചം എടയൂർക്കുന്നിൽ എത്തിക്കാൻ നാച്ചുകാരൊന്നടക്കം പരിശ്രമിച്ചതിൻെറ ഫലമായി കാട്ടുകല്ലും കാട്ടുപുല്ലുംദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് തിലകക്കുറിയായി ശോഭിയ്ക്കുന്ന വയനാട്. വയനാടിന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന തിരുനെല്ലി എന്ന ചരിത്ര പ്രസിദ്ധമായ പ്രദേശത്താണ് എടയൂർ കുന്ന് എന്ന ഗ്രാമം. ബ്രഹ്മഗിരി മലയുടെയും നരിനിരങ്ങി മലയുടെയും ഇടയിലുള്ള ഊര് എന്ന നിലയിൽ എടയൂർകുന്ന് എന്ന സ്ഥലനാമം ഉണ്ടായി. അവിടെ വെളിച്ചം പ്രസരിപ്പിക്കുന്ന കെടാവിളക്കായി ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.'' | വയനാട് ജില്ലയിൽ തിരുനെല്ലി പ''ഞ്ചായത്തിൽ വിദ്യയുടെ വെളിച്ചം എടയൂർക്കുന്നിൽ എത്തിക്കാൻ നാച്ചുകാരൊന്നടക്കം പരിശ്രമിച്ചതിൻെറ ഫലമായി കാട്ടുകല്ലും കാട്ടുപുല്ലുംദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് തിലകക്കുറിയായി ശോഭിയ്ക്കുന്ന വയനാട്. വയനാടിന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന തിരുനെല്ലി എന്ന ചരിത്ര പ്രസിദ്ധമായ പ്രദേശത്താണ് എടയൂർ കുന്ന് എന്ന ഗ്രാമം. ബ്രഹ്മഗിരി മലയുടെയും നരിനിരങ്ങി മലയുടെയും ഇടയിലുള്ള ഊര് എന്ന നിലയിൽ എടയൂർകുന്ന് എന്ന സ്ഥലനാമം ഉണ്ടായി. അവിടെ വെളിച്ചം പ്രസരിപ്പിക്കുന്ന കെടാവിളക്കായി ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.'' | ||
'' 1980 ൽ ആണ് സ്കൂൾ ചരിത്രം ആരംഭിയ്ക്കുന്നത്. ഒരു സർക്കാർ വിദ്യാലയം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും മനസിലാക്കിയ നാട്ടുകാർ അതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. ശ്രീ പരമേശ്വരൻ പിള്ള പ്രസിഡണ്ടായും അലക്സാണ്ടർ തട്ടക്കാട്ടുവിള സെക്രട്ടറിയായും സർവശ്രീ നാരായണൻ നമ്പൂതിരി, KM അബാഹം, നീർക്കുഴി ജോൺ , പൊൻ പാറയ്ക്കൽ ജോസഫ് , പാറപ്പുറത്ത് ശംഖുരു, അർജുനൻ പിള്ള ,സുകുമാരൻ തുടങ്ങിയവർ അംഗങ്ങളായും നിർമാണക്കമ്മിറ്റി നിലവിൽ വന്നു. അന്നത്തെ MLA ആയ MV രാജൻ മാസ്റ്റർ ,പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന K V കുമാരൻ എന്നിവരുടെ സഹകരണത്തോടെ ഗവൺമെന്റിൽ കാര്യങ്ങൾ ധരിപ്പിച്ചു. മുള്ളൻ കൊല്ലി കുരിശു പള്ളിയ്ക്ക് സമീപത്തുള്ള ഒന്നര ഏക്കർ സ്ഥലത്ത് സ്കൂൾ അനുവദിച്ച് ഉത്തരവായി. പ്രസ്തുത സ്ഥലം ശ്രീ. ജവനൻ , കുറുമാട്ടി, വേരൻ , കാളി, എന്നിവർ സംഭാവനയായി വിട്ടു നൽകി. പകരമായി അവർക്ക് സ്ഥലം വാങ്ങി നൽകി. Go (P) 128/ 81 dt 9/7/1981 നമ്പർ ഉത്തരവു പ്രകാരം എടയൂർകുന്ന് ഗവ.എൽ.പി സ്കൂൾ സ്ഥാപിതമായി.'' | '' 1980 ൽ ആണ് സ്കൂൾ ചരിത്രം ആരംഭിയ്ക്കുന്നത്. ഒരു സർക്കാർ വിദ്യാലയം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും മനസിലാക്കിയ നാട്ടുകാർ അതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. ശ്രീ പരമേശ്വരൻ പിള്ള പ്രസിഡണ്ടായും അലക്സാണ്ടർ തട്ടക്കാട്ടുവിള സെക്രട്ടറിയായും സർവശ്രീ നാരായണൻ നമ്പൂതിരി, KM അബാഹം, നീർക്കുഴി ജോൺ , പൊൻ പാറയ്ക്കൽ ജോസഫ് , പാറപ്പുറത്ത് ശംഖുരു, അർജുനൻ പിള്ള ,സുകുമാരൻ തുടങ്ങിയവർ അംഗങ്ങളായും നിർമാണക്കമ്മിറ്റി നിലവിൽ വന്നു. അന്നത്തെ MLA ആയ MV രാജൻ മാസ്റ്റർ ,പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന K V കുമാരൻ എന്നിവരുടെ സഹകരണത്തോടെ ഗവൺമെന്റിൽ കാര്യങ്ങൾ ധരിപ്പിച്ചു. മുള്ളൻ കൊല്ലി കുരിശു പള്ളിയ്ക്ക് സമീപത്തുള്ള ഒന്നര ഏക്കർ സ്ഥലത്ത് സ്കൂൾ അനുവദിച്ച് ഉത്തരവായി. പ്രസ്തുത സ്ഥലം ശ്രീ. ജവനൻ , കുറുമാട്ടി, വേരൻ , കാളി, എന്നിവർ സംഭാവനയായി വിട്ടു നൽകി. പകരമായി അവർക്ക് സ്ഥലം വാങ്ങി നൽകി. Go (P) 128/ 81 dt 9/7/1981 നമ്പർ ഉത്തരവു പ്രകാരം എടയൂർകുന്ന് ഗവ.എൽ.പി സ്കൂൾ സ്ഥാപിതമായി.[[ജി എൽ പി എസ് എടയൂർകുന്ന്/ചരിത്രം|കൂടുതൽ അറിയാം]]'' | ||
'' കാട്ടുകല്ല്,കാട്ടുപുല്ല്, മുള എന്നിവ ഉപയോഗിച്ച് ഷെഡുണ്ടാക്കി. തറ ചാണകം മെഴുകി വെടിപ്പാക്കി വിദ്യാലയം ആരംഭിച്ചു. ഇബ്രായൻ മാസ്റ്റർ ആയിരുന്നു ഹെഡ് മാസ്റ്റർ. അന്നത്തെ വിദ്യാഭ്യാസ ജില്ലആയിരുന്ന തലശേരിയിലെ DDE രാമചന്ദ്രൻ പിള്ളയെ PTA അംഗങ്ങൾ സന്ദർശിച്ച് ആവശ്യമായ അനുമതികൾ വാങ്ങി. 1981 ഡിസംബർ മാസത്തിൽ 65 വിദ്യാർഥികളുമായി സ്കൂൾ പ്രവർത്തനം തുടങ്ങി. ഓലഞ്ചേരി കേളുവിന്റെ മകൾ ഉഷ Ok യാണ് ആദ്യമായി പ്രവേശനം നേടിയത്.'' | '' കാട്ടുകല്ല്,കാട്ടുപുല്ല്, മുള എന്നിവ ഉപയോഗിച്ച് ഷെഡുണ്ടാക്കി. തറ ചാണകം മെഴുകി വെടിപ്പാക്കി വിദ്യാലയം ആരംഭിച്ചു. ഇബ്രായൻ മാസ്റ്റർ ആയിരുന്നു ഹെഡ് മാസ്റ്റർ. അന്നത്തെ വിദ്യാഭ്യാസ ജില്ലആയിരുന്ന തലശേരിയിലെ DDE രാമചന്ദ്രൻ പിള്ളയെ PTA അംഗങ്ങൾ സന്ദർശിച്ച് ആവശ്യമായ അനുമതികൾ വാങ്ങി. 1981 ഡിസംബർ മാസത്തിൽ 65 വിദ്യാർഥികളുമായി സ്കൂൾ പ്രവർത്തനം തുടങ്ങി. ഓലഞ്ചേരി കേളുവിന്റെ മകൾ ഉഷ Ok യാണ് ആദ്യമായി പ്രവേശനം നേടിയത്.'' |