"സി എം എസ് എൽ പി എസ് വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 86: | വരി 86: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ | == <small>മുൻ പ്രധാനാധ്യാപകർ</small> == | ||
{| class="wikitable" | |||
|+ | |||
!sl | |||
no | |||
!<big>മുൻ പ്രധാനാധ്യാപകർ</big> | |||
|- | |||
|1. | |||
|ജോമോൾ സേത്ത് | |||
|- | |||
|2. | |||
|മേരി ജോൺ | |||
|- | |||
|3. | |||
|ഏലിയാമ്മ കെ ജെ | |||
|- | |||
|4. | |||
|ഏലിയാമ്മ ജോൺ | |||
|} | |||
# | # | ||
# | # | ||
12:37, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ വാളകം സ്ഥലത്തുള്ള
ഒരു സർക്കാർ / എയ്‌ഡഡ് / വിദ്യാലയമാണ് സി .എം .എസ് . എൽ .പി സ്കൂൾ വാളകം .
| സി എം എസ് എൽ പി എസ് വാളകം | |
|---|---|
| വിലാസം | |
വാളകം മേച്ചാൽ പി.ഒ. , 686586 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1872 |
| വിവരങ്ങൾ | |
| ഇമെയിൽ | valakomcmslpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32230 (സമേതം) |
| യുഡൈസ് കോഡ് | 32100200506 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | ഈരാറ്റുപേട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാല |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 15 |
| പെൺകുട്ടികൾ | 5 |
| ആകെ വിദ്യാർത്ഥികൾ | 20 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേരി ഇഎൽ ജീവ .എം |
| പി.ടി.എ. പ്രസിഡണ്ട് | ജോസഫ് എബ്രഹാം |
| എം.പി.ടി.എ. പ്രസിഡണ്ട് | ആശ വിൽസൺ |
| അവസാനം തിരുത്തിയത് | |
| 16-02-2022 | 32230-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ വാളകം സെന്റ് . ലൂക്‌സ് സി .എസ് .ഐ പള്ളി വക സ്ഥലത്ത് 1872 -ൽ സ്കൂൾ സ്ഥാപിതമായി .മധ്യ കേരള മഹാ ഇടവകയിൽപ്പെട്ട വാളകം സഭയുടെ ഉപദേശി തുരുത്തി സ്വദേശി ശ്രീ .മത്തായി ഡേവിഡിന്റെ കാലത്താണ് 3 ക്ലാസ് ഉണ്ടായിരുന്ന സ്കൂൾ നീട്ടി പണിയിച്ചതും പൂർണ എൽ .പി സ്കൂൾ ആക്കിയതും . കുഴിക്കപ്ലാക്കൽ പൗലോ ആശാൻ , പ്ലാച്ചേരി ചാക്കോ ആശാൻ എന്നിവർ സ്കൂളിന്റെ പണി ആരംഭിച്ചു.
ഇപ്പോൾ ഈ സ്കൂളിൽ 20 കുട്ടികളും 3 അധ്യാപകരും ഉണ്ട് . 4 ക്ലാസ് മുറികളുണ്ട് . കൂടാതെ സ്റ്റാഫ് റൂം , സ്മാർട്ട് ക്ലാസ്സ് റൂം , കുട്ടികൾക്കാവശ്യമായ മൂത്രപ്പുരയും ടോയ്‌ലെറ്റും ഉണ്ട് . അത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി തിരിച്ചിരിക്കുന്നു . വൃത്തിയായ പാചകപ്പുരയും സ്റ്റോർ റൂമും ഉണ്ട് . കൂടാതെ വെള്ളം ശേഖരിക്കുന്നതിന് ആവശ്യമായ വാട്ടർ ടാങ്ക് , പഞ്ചായത്തിൽ നിന്നും ലഭിച്ച മഴവെള്ള സംഭരണി എന്നിവയും ഉണ്ട്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി സ്മാർട്ട് ക്ലാസുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നു . ഇതിനായി ST കുട്ടികൾക്കായി KITE-ൽ നിന്നും ലഭിച്ച 17 ലാപ്‌ടോപ്പുകൾ ഉപയോഗിക്കുന്നു . സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്‌മെന്റിന്റെയും സാമൂഹിക പങ്കും വളരെയധികം ലഭിക്കുന്നു .കുട്ടികൾക്കുള്ള പാഠ്യേതര പ്രവർത്തനങ്ങൾക്കും , കലാകായിക പ്രവർത്തനങ്ങൾക്കും ആരോഗ്യം , ദിനാചരണങ്ങൾ , ഉച്ചഭക്ഷണം എന്നിവയിലെല്ലാം സാമൂഹികപങ്ക് ലഭിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
- പച്ചക്കറി തോട്ടം
- മഴവെള്ള സംഭരണി
- കൃഷിത്തോട്ടം
- സ്മാർട്ട് ക്ലാസ് റൂം
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ പ്രധാനാധ്യാപകർ
| sl
no |
മുൻ പ്രധാനാധ്യാപകർ |
|---|---|
| 1. | ജോമോൾ സേത്ത് |
| 2. | മേരി ജോൺ |
| 3. | ഏലിയാമ്മ കെ ജെ |
| 4. | ഏലിയാമ്മ ജോൺ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| {{#multimaps:9.785741,76.775701 | zoom=13}} |
- ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴ ബസ് മാർഗം വഴി കാഞ്ഞിരംകവലയിൽ എത്താം .(16 കിലോമീറ്റർ ) അവിടെനിന്നും
കാഞ്ഞിരംകവലയിൽ - മേലുകാവ് വഴി പോകുന്ന ബസ് മാർഗം സ്വീകരിച്ചു് വാളകം സി .എം . എസ് എൽ .പി സ്കൂളിൽ എത്താം .
(5 കിലോമീറ്റർ )
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 32230
- 1872ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ