സി എം എസ് എൽ പി എസ് വാളകം

Schoolwiki സംരംഭത്തിൽ നിന്ന്
(32230 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ വാളകം സ്ഥലത്തുള്ള

ഒരു സർക്കാർ / എയ്‌ഡഡ്‌ /  വിദ്യാലയമാണ് സി .എം .എസ്‌ . എൽ .പി സ്കൂൾ വാളകം .

സി എം എസ് എൽ പി എസ് വാളകം
വിലാസം
വാളകം

മേച്ചാൽ പി.ഒ.
,
686586
,
കോട്ടയം ജില്ല
സ്ഥാപിതം1872
വിവരങ്ങൾ
ഇമെയിൽvalakomcmslpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്32230 (സമേതം)
യുഡൈസ് കോഡ്32100200506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ2
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎലിസബേത്ത് മെറീനാ ഉമ്മൻ
പി.ടി.എ. പ്രസിഡണ്ട്സ്റ്റാൻലി മാണി
എം.പി.ടി.എ. പ്രസിഡണ്ട്നിസ്സി ജോസഫ്
അവസാനം തിരുത്തിയത്
02-08-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ വാളകം സെന്റ്‌ . ലൂക്‌സ് സി .എസ് .ഐ പള്ളി വക സ്ഥലത്ത് 1872 -ൽ സ്കൂൾ സ്ഥാപിതമായി .മധ്യ കേരള മഹാ ഇടവകയിൽപ്പെട്ട വാളകം സഭയുടെ ഉപദേശി തുരുത്തി സ്വദേശി ശ്രീ .മത്തായി ഡേവിഡിന്റെ കാലത്താണ് 3 ക്ലാസ് ഉണ്ടായിരുന്ന സ്കൂൾ നീട്ടി പണിയിച്ചതും പൂർണ എൽ .പി സ്കൂൾ ആക്കിയതും . കുഴിക്കപ്ലാക്കൽ പൗലോ ആശാൻ , പ്ലാച്ചേരി ചാക്കോ ആശാൻ എന്നിവർ സ്കൂളിന്റെ പണി ആരംഭിച്ചു.

ഇപ്പോൾ ഈ സ്കൂളിൽ 20 കുട്ടികളും 3 അധ്യാപകരും ഉണ്ട് . 4 ക്ലാസ് മുറികളുണ്ട് . കൂടാതെ സ്റ്റാഫ് റൂം , സ്മാർട്ട് ക്ലാസ്സ് റൂം ,  കുട്ടികൾക്കാവശ്യമായ മൂത്രപ്പുരയും ടോയ്‌ലെറ്റും ഉണ്ട് . അത് ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കുമായി തിരിച്ചിരിക്കുന്നു . വൃത്തിയായ പാചകപ്പുരയും സ്റ്റോർ റൂമും ഉണ്ട് . കൂടാതെ വെള്ളം ശേഖരിക്കുന്നതിന് ആവശ്യമായ വാട്ടർ ടാങ്ക് , പഞ്ചായത്തിൽ നിന്നും ലഭിച്ച മഴവെള്ള സംഭരണി എന്നിവയും ഉണ്ട്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി സ്മാർട്ട് ക്ലാസുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നു . ഇതിനായി ST കുട്ടികൾക്കായി KITE-ൽ  നിന്നും ലഭിച്ച 17 ലാപ്‌ടോപ്പുകൾ ഉപയോഗിക്കുന്നു . സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്‌മെന്റിന്റെയും സാമൂഹിക പങ്കും  വളരെയധികം  ലഭിക്കുന്നു .കുട്ടികൾക്കുള്ള പാഠ്യേതര പ്രവർത്തനങ്ങൾക്കും , കലാകായിക പ്രവർത്തനങ്ങൾക്കും ആരോഗ്യം , ദിനാചരണങ്ങൾ , ഉച്ചഭക്ഷണം  എന്നിവയിലെല്ലാം സാമൂഹികപങ്ക് ലഭിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

  • പച്ചക്കറി തോട്ടം
  • മഴവെള്ള സംഭരണി
  • കൃഷിത്തോട്ടം
  • സ്മാർട്ട് ക്ലാസ് റൂം
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ പ്രധാനാധ്യാപകർ

sl

no

മുൻ പ്രധാനാധ്യാപകർ
1. ജോമോൾ സേത്ത്
2. മേരി ജോൺ
3. ഏലിയാമ്മ  കെ ജെ
4. ഏലിയാമ്മ ജോൺ

അധ്യാപകർ [2023-2024]

 1. എലിസബെത്ത് മെറീനാ ഉമ്മൻ

2 .ശ്യാമലി റസ്സൽ

3. അൽഫോൻസ മാത്യു

4. ലയ മറിയം ബേബി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴ ബസ് മാർഗം വഴി  കാഞ്ഞിരംകവലയിൽ എത്താം .(16 കിലോമീറ്റർ ) അവിടെനിന്നും
  • കാഞ്ഞിരംകവലയിൽ - മേലുകാവ്  വഴി പോകുന്ന  ബസ് മാർഗം സ്വീകരിച്ചു്  വാളകം  സി .എം . എസ് എൽ .പി സ്കൂളിൽ  എത്താം .

Map
"https://schoolwiki.in/index.php?title=സി_എം_എസ്_എൽ_പി_എസ്_വാളകം&oldid=2543599" എന്ന താളിൽനിന്ന് ശേഖരിച്ചത്