"ജി എൽ പി എസ് വടക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→നേട്ടങ്ങൾ: കൂട്ടിചേർത്തു) |
(ഭൗതികസാഹചര്യം കൂട്ടിചേർത്തു) |
||
വരി 64: | വരി 64: | ||
നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന് വാർഡുകൾ ഉൾാക്കൊളളുന്ന വനത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് വടക്കനാട്.വടക്കോട്ട് നടയുളളഅതിപുരാതനമായ ശിവക്ഷേത്രമുളളതിനാൽ വടക്കനാട് എന്ന പേരുണ്ടായി.ഗ്രാമവാസികളിൽ ഭൂരിഭാഗവും ഗോത്രവർഗക്കാരായ കാട്ടുനായ്ക,പണിയ,കുറുമ,ഊരാളി വിഭാഗത്തിൽപ്പെട്ടവരും ,വയനാടൻ ചെട്ടി സമുദായക്കാരുമാണ്.കൂടാതെ മറ്റു പിന്നോക്ക വിഭാഗക്കാരും,,കുടിയേറ്റക്കാരുമാണ്.1966 =ൽ ബത്തേരിഗ്രാമപഞ്ചായത്ത് മാനേജമെന്റിൽ സ്ഥാപിതമാവുകയും പഞ്ചായത്ത് വിഭജനത്തോടെ | നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന് വാർഡുകൾ ഉൾാക്കൊളളുന്ന വനത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് വടക്കനാട്.വടക്കോട്ട് നടയുളളഅതിപുരാതനമായ ശിവക്ഷേത്രമുളളതിനാൽ വടക്കനാട് എന്ന പേരുണ്ടായി.ഗ്രാമവാസികളിൽ ഭൂരിഭാഗവും ഗോത്രവർഗക്കാരായ കാട്ടുനായ്ക,പണിയ,കുറുമ,ഊരാളി വിഭാഗത്തിൽപ്പെട്ടവരും ,വയനാടൻ ചെട്ടി സമുദായക്കാരുമാണ്.കൂടാതെ മറ്റു പിന്നോക്ക വിഭാഗക്കാരും,,കുടിയേറ്റക്കാരുമാണ്.1966 =ൽ ബത്തേരിഗ്രാമപഞ്ചായത്ത് മാനേജമെന്റിൽ സ്ഥാപിതമാവുകയും പഞ്ചായത്ത് വിഭജനത്തോടെ | ||
നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് മാനേജമെന്റിന്റെ കീഴിലാവുകയും ചെയ്തു. ,2010 മുതൽ സർക്കാർ വിദ്യാലയമായും പ്രവർത്തിച്ചു വരുന്നു.കുടുതൽഅറിയാം | നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് മാനേജമെന്റിന്റെ കീഴിലാവുകയും ചെയ്തു. ,2010 മുതൽ സർക്കാർ വിദ്യാലയമായും പ്രവർത്തിച്ചു വരുന്നു.കുടുതൽഅറിയാം | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അധ്യയനം നടത്തുന്നതിനായി രണ്ട്കെട്ടിടങ്ങളും,പൊതുപരിപാടികൾക്കായി ഒരു ഹാളും നമ്മുടെ സ്കൂളിനുണ്ട്. ലൈബ്രറിപുസ്തകങ്ങൾ സൂക്ഷിക്കാനും പുസ്തകങ്ങൾ വായിക്കുന്നതിന്നതിനുമായി ഒരു വായനാകേന്ദ്രവും നിലവിലുണ്ട്. അടുക്കളയും, ഊട്ടുപുരയും, ഒരു സ് റേറജും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും.പ്രത്യേകം ടോയ് ലററ് സൗകര്യം ഉണ്ട്. മൂന്ന് ലാപ് ടോപ്പ്, രണ്ട് പ്രൊജക്ടറുകൾ എന്നിവ ഉൾപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികളുടെ ഐടി പഠനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കന്നു. | |||
10:38, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് വടക്കനാട് | |
---|---|
വിലാസം | |
വടക്കനാട് കിടങ്ങനാട് പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 04396 294129 |
ഇമെയിൽ | hmglpsvadakkanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15351 (സമേതം) |
യുഡൈസ് കോഡ് | 32030200507 |
വിക്കിഡാറ്റ | Q64522813 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നൂൽപ്പുഴ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു മാത്യു |
പി.ടി.എ. പ്രസിഡണ്ട് | രാജമണി |
എം.പി.ടി.എ. പ്രസിഡണ്ട് | ലീല |
അവസാനം തിരുത്തിയത് | |
16-02-2022 | Akhilamolks |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ വടക്കനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് വടക്കനാട്. ഇവിടെ 48 ആൺ കുട്ടികളും 42 പെൺകുട്ടികളും അടക്കം ആകെ 90 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന് വാർഡുകൾ ഉൾാക്കൊളളുന്ന വനത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് വടക്കനാട്.വടക്കോട്ട് നടയുളളഅതിപുരാതനമായ ശിവക്ഷേത്രമുളളതിനാൽ വടക്കനാട് എന്ന പേരുണ്ടായി.ഗ്രാമവാസികളിൽ ഭൂരിഭാഗവും ഗോത്രവർഗക്കാരായ കാട്ടുനായ്ക,പണിയ,കുറുമ,ഊരാളി വിഭാഗത്തിൽപ്പെട്ടവരും ,വയനാടൻ ചെട്ടി സമുദായക്കാരുമാണ്.കൂടാതെ മറ്റു പിന്നോക്ക വിഭാഗക്കാരും,,കുടിയേറ്റക്കാരുമാണ്.1966 =ൽ ബത്തേരിഗ്രാമപഞ്ചായത്ത് മാനേജമെന്റിൽ സ്ഥാപിതമാവുകയും പഞ്ചായത്ത് വിഭജനത്തോടെ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് മാനേജമെന്റിന്റെ കീഴിലാവുകയും ചെയ്തു. ,2010 മുതൽ സർക്കാർ വിദ്യാലയമായും പ്രവർത്തിച്ചു വരുന്നു.കുടുതൽഅറിയാം
ഭൗതികസൗകര്യങ്ങൾ
അധ്യയനം നടത്തുന്നതിനായി രണ്ട്കെട്ടിടങ്ങളും,പൊതുപരിപാടികൾക്കായി ഒരു ഹാളും നമ്മുടെ സ്കൂളിനുണ്ട്. ലൈബ്രറിപുസ്തകങ്ങൾ സൂക്ഷിക്കാനും പുസ്തകങ്ങൾ വായിക്കുന്നതിന്നതിനുമായി ഒരു വായനാകേന്ദ്രവും നിലവിലുണ്ട്. അടുക്കളയും, ഊട്ടുപുരയും, ഒരു സ് റേറജും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും.പ്രത്യേകം ടോയ് ലററ് സൗകര്യം ഉണ്ട്. മൂന്ന് ലാപ് ടോപ്പ്, രണ്ട് പ്രൊജക്ടറുകൾ എന്നിവ ഉൾപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികളുടെ ഐടി പഠനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==്.
- [[ജി എൽ പി എസ് വടക്കനാട് /
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
1. ക്ലാററ് പ്രവേശനപരീക്ഷയിൽ വിജയം നേടിയ വയനാട്ടിലെ ആദ്യ ഗോത്രവർഗവിദ്യാർത്ഥിനി നമ്മുടെ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണ്.
2. മുൻവർഷങ്ങളിൾ നിന്നും ജയിച്ചു പോയരണ്ട് കുട്ടികൾക്ക് സൈനികസ്കൂളിൽ പ്രവേശവം ലഭിച്ചു.
3. മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ തുടങ്ങിയ ജൈവപച്ചക്കറിത്തോട്ടം
4 .നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ മികച്ച ശുചിത്വവിദ്വാലയത്തിനുളള അവാ൪ഡ് ലഭിച്ചു.
5.സ്കുളിലെ അധ്യാപകന് കാ൪ഷികവകുപ്പിന്റെ മികച്ച കർഷകാധ്യപകനുളള അവാർഡ് ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ഫലകം:P7FP+6GP, Vadakkanad, Kidanganad, Kerala 673592 {{#multimaps:11.723183212349376,76.28639538428514 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15351
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ