"വണ്ണത്താൻ കണ്ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ |
|||
| വരി 65: | വരി 65: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ശാസ്ത്ര ക്ലബ് : ശാസ്ത്ര അഭിരുചി വളർത്താനും പോഷിപ്പിക്കാനുമുള്ള പ്രവർത്തനം നടത്തുന്നു. | |||
ഇംഗ്ലീഷ് ക്ലബ് :ഇംഗ്ലീഷ് ഭാഷാഭിരുചി വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. | |||
അറബി ക്ലബ് :അറബി ഭാഷാഭിരുചി വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നത്തിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. | |||
ആരോഗ്യം ക്ലബ് :ആരോഗ്യ അവബോധനവും നല്ല ആരോഗ്യശീലങ്ങളും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. | |||
വിദ്യാരംഗ കലാ സാഹിത്യ വേദി: കുരുന്നു പ്രതിഭകളുടെ സാഹിത്യ അഭിരുചികൾ കണ്ടെത്താനും പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. | |||
സാമൂഹ്യ ശാസ്ത്ര ക്ലബ് : സ്വന്തം പ്രദേശത്തെക്കുറിച്ചും സംസ്ഥാനത്തേക്കുറിച്ചും രാഷ്ട്രത്തെ ക്കുറിച്ചും അറിവ് പകരുന്ന പ്രവർത്തനങ്ങളും സാമൂഹ്യ ബോധം വളർത്താൻ ഉതകുന്ന പ്രവർത്തനം നടത്തുന്നു. | |||
ദിനാചാരണങ്ങൾ : വിദ്യാലയത്തിൽ ഓരോ ആക്കാദമിക് വർഷത്തിലും പ്രാധാനപെട്ട ദിനങ്ങൾ വിവിധങ്ങളായ പരിപാടികളോട് നടത്തുന്നുണ്ട്. പതിപ്പ് തയ്യാറാക്കൽ, ക്വിസ്, പ്രസംഗം, കുറിപ്പ് തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം, അഭിനയം... അങ്ങനെ ഓരോ ദിനങ്ങളും കൊണ്ടാടലുണ്ട്. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||