"കോട്ടയം സിഎൻഐ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 72: | വരി 72: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * മനോരമ നല്ലപാഠം | ||
* | * മാതൃഭൂമി സീഡ് | ||
* | * ദേശാഭിമാനി അക്ഷരമുറ്റം | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* | * പുലരി ബാലജനസഖ്യം | ||
* പ്രതിഭാ കേന്ദ്രം | |||
* ഇംഗ്ലീഷ് ക്ലബ്ബ് | |||
* ഹെൽത്ത് ക്ലബ് | |||
* ഇക്കോ ക്ലബ്ബ് | |||
* ഗണിത ക്ലബ്ബ് | |||
* ശാസ്ത്രക്ലബ്ബ് | |||
* സാമൂഹ്യശാസ്ത്ര ക്ലബ്ബ് | |||
* പ്രവൃത്തിപരിചയ ക്ലബ് | |||
* അറബിക് ക്ലബ്ബ് | |||
* സുരക്ഷാ ക്ലബ്ബ് | |||
* ശുചിത്വ ക്ലബ്ബ് | |||
* സ്പോർട്സ് ക്ലബ്ബ് | |||
* ജാഗ്രതാ സമിതി | |||
* മലയാളത്തിളക്കം | |||
* ശ്രദ്ധ | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
14:41, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം സിഎൻഐ എൽപിഎസ് | |
---|---|
വിലാസം | |
കോട്ടയം സി. എൻ. ഐ എൽ പി സ്കൂൾ, ചാലുകുന്ന്, കോട്ടയം 686001 , കോട്ടയം പി.ഒ. , 686001 , കോട്ടയം ജില്ല | |
സ്ഥാപിതം | 13 - ആഗസ്റ്റ് - 1859 |
വിവരങ്ങൾ | |
ഫോൺ | 0481 2304011, 9495313642 |
ഇമെയിൽ | cnilps7@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33233 (സമേതം) |
യുഡൈസ് കോഡ് | 32100701004 |
വിക്കിഡാറ്റ | Q87660362 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടയം മുനിസിപ്പാലിറ്റി |
വാർഡ് | 49 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 145 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാം ജോൺ റ്റി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സക്കീർ ചങ്ങമ്പള്ളി |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ചു രാജേഷ് |
അവസാനം തിരുത്തിയത് | |
11-02-2022 | CNILPSKOTTAYAM |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം : കേരളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും അതിലുപരി മെച്ചപ്പെട്ട പഠനത്തിനും മുൻഗണന നൽകി കോട്ടയം കേന്ദ്രമാക്കി ആരംഭിച്ച പ്രൈമറി വിദ്യാലയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ് സി എൻ ഐ എൽ പി സ്കൂൾ. 1859 ൽ ചർച്ച് മിഷൻ സൊസൈറ്റിയുടെ(CMS) പ്രവർത്തനഫലമായി ആഗസ്റ്റ് -13ന് കേംബ്രിഡ്ജ് നിക്കോൾസൺ ഇൻസ്റ്റിറ്റ്യൂട്ട് (CNI)സ്ഥാപിതമായി. കേരളത്തിലെ ആദ്യത്തെ അധ്യാപക പരിശീലന കേന്ദ്രമായ സി എൻ ഐ ടി ടി ഐ യുടെ ഫീഡിങ് സ്കൂളാണിത് .ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊഫസറായിരുന്ന നിക്കോൾസൺ ആണ് ഈ സ്ഥാപനത്തിന് ആവശ്യമായ പണം മുടക്കിയത്.ഏറ്റവും നല്ല മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് വേണ്ടി ആരംഭിച്ച സി എൻ എൽ പി സ്കൂൾ ഇന്നും ആദ്യ ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ സമൂഹത്തിലെ നാനാ ജാതി മതസ്ഥർക്കും വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധ പതിപ്പിച്ചു കൊണ്ട് കോട്ടയം പട്ടണത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ :കോട്ടയം നഗരമധ്യത്തിൽ സിഎംഎസ് കോളജ് ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്ന് മധ്യകേരള മഹായിടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന 50 സെന്റ് സ്ഥലസൗകര്യമുള്ള ഒരു വിദ്യാലയമാണിത്.ഹെഡ്മാസ്റ്റർ സാം ജോൺ റ്റി തോമസ് ഉൾപ്പെടെ ഏഴ് അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.കൂടാതെ പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും രണ്ട് ആയമാരും പ്രവർത്തിക്കുന്നു. പ്രീ പ്രൈമറിയിൽ 47 കുട്ടികളും ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിൽ രണ്ട് ഡിവിഷനുകളിലുമായി 145 കുട്ടികളും പഠനം നടത്തുന്നു.16 ക്ലാസ് മുറികൾ ഉള്ള ഇരുനില കെട്ടിടവും അതിനോട് ചേർന്ന് സ്കൂൾ ഓഡിറ്റോറിയം, ഓഫീസ് റും,സ്റ്റാഫ് റൂം, പാചകപ്പുര, എന്നിവയുമുണ്ട്.ഐ ടി പഠനം സുഗമമാക്കാൻ 5 ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും ഉൾപ്പെടുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികളുണ്ട്. കുടിവെള്ളത്തിനായി കിണർ, ശുദ്ധജലസംഭരണി, വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ എന്നിവയുമുണ്ട്.സ്കൂളിന് സ്വന്തമായി വാഹന സൗകര്യം, സുരക്ഷിതമായ ചുറ്റുമതിൽ, ഗേറ്റ്, വിശാലമായ മൈതാനം, ഒഴിവുസമയങ്ങളിൽ വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടസൗകര്യം എന്നിവയുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- മനോരമ നല്ലപാഠം
- മാതൃഭൂമി സീഡ്
- ദേശാഭിമാനി അക്ഷരമുറ്റം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- പുലരി ബാലജനസഖ്യം
- പ്രതിഭാ കേന്ദ്രം
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്
- ഇക്കോ ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ശാസ്ത്രക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പ്രവൃത്തിപരിചയ ക്ലബ്
- അറബിക് ക്ലബ്ബ്
- സുരക്ഷാ ക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- ജാഗ്രതാ സമിതി
- മലയാളത്തിളക്കം
- ശ്രദ്ധ
- നേർക്കാഴ്ച
വഴികാട്ടി
{{#multimaps:9.5893348,76.5154483| width=800px | zoom=16}}
വർഗ്ഗങ്ങൾ:
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33233
- 1859ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ