"കെ.എസ്.ബി.എസ്. കരിപ്പോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,331 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഫെബ്രുവരി 2022
No edit summary
വരി 66: വരി 66:
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക  
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വിദ്യാലയത്തിലെ പഠന പാഠ്യേതര പ്രവർത്തനങ്ങൾക്കു വേണ്ട എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ നിലവിലുണ്ട് . ആവശ്യത്തിലേറെ ക്ലാസ്സ് മുറികളും , ഐടി പഠനത്തിന് വേണ്ട സ്മാർട്ട് ക്ലാസ്സ് മുറികളും , ഐടി ലാബും വിദ്യാലയത്തിൽ സജ്ജമാണ് . സ്കൂൾ അസംബ്ലി നടത്തുന്നതിനായി ഓപ്പൺ ഓഡിറ്റോറിയം ഉണ്ട് . കുട്ടികൾക്ക് കളിക്കുന്നതിനായി പ്ലേഗ്രൗണ്ട് ,പാർക്ക് എന്നിവ ഉണ്ട് . പച്ചക്കറിത്തോട്ടം , പൂന്തോട്ടം എന്നിവ ഉണ്ട് .ജലസൗകര്യത്തിനു വേണ്ട ബോർവെൽ ,പഞ്ചായത്തു പൈപ്പ് എന്നിവ ഉണ്ട് . കുട്ടികളുടെ യാത്ര സൗകര്യത്തിനായി രണ്ട് സ്കൂൾ ബസ്‌ ഉണ്ട് . എല്ലാ സൗകര്യങ്ങളും ഉള്ള പാചകപ്പുര ഉണ്ട് .കുട്ടികൾക്കു ആവശ്യമായ പുസ്തകങ്ങൾ അടങ്ങിയ ഗ്രന്ഥശാല , വായനാമൂല , ഗണിതലാബ് ,ശാസ്ത്രലാബ് ,സാമൂഹ്യശാസ്ത്രലാബ് എന്നീ സംവിധാനങ്ങളുണ്ട് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1645313" എന്ന താളിൽനിന്ന് ശേഖരിച്ചത്