കെ.എസ്.ബി.എസ്. കരിപ്പോട്

Schoolwiki സംരംഭത്തിൽ നിന്ന്
(21550 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഉപജില്ലയിലെ പുതുനഗരം പഞ്ചായത്തിലെ കരിപ്പോട്  സ്ഥിതി ചെയുന്ന എയ്ഡഡ് സ്കൂൾ

ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
കെ.എസ്.ബി.എസ്. കരിപ്പോട്
പ്രമാണം:21550 ksbs.jpg
വിലാസം
കരിപ്പോട്

THOTTUMEDU
,
KARIPPODE പി.ഒ.
,
678503
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽksbskarippode@gmail.com
കോഡുകൾ
സ്കൂൾ കോഡ്21550 (സമേതം)
യുഡൈസ് കോഡ്32060500905
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല KOLLENGODE
ഭരണസംവിധാനം
ലോകസഭാമണ്ഡലംALATHUR
നിയമസഭാമണ്ഡലംNENMMAR
താലൂക്ക്CHITTUR
ബ്ലോക്ക് പഞ്ചായത്ത്KOLLENGODE
തദ്ദേശസ്വയംഭരണസ്ഥാപനംPUDUNAGARAM
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംAIDED
സ്കൂൾ വിഭാഗംAIDED
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1-7
മാദ്ധ്യമംMALAYALAM,ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ234
പെൺകുട്ടികൾ277
ആകെ വിദ്യാർത്ഥികൾ511
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSRINIVASAN C M
അവസാനം തിരുത്തിയത്
11-02-2022Ksbs21550


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിലെ പഠന പാഠ്യേതര പ്രവർത്തനങ്ങൾക്കു വേണ്ട എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ നിലവിലുണ്ട് . ആവശ്യത്തിലേറെ ക്ലാസ്സ് മുറികളും , ഐടി പഠനത്തിന് വേണ്ട സ്മാർട്ട് ക്ലാസ്സ് മുറികളും , ഐടി ലാബും വിദ്യാലയത്തിൽ സജ്ജമാണ് . സ്കൂൾ അസംബ്ലി നടത്തുന്നതിനായി ഓപ്പൺ ഓഡിറ്റോറിയം ഉണ്ട് . കുട്ടികൾക്ക് കളിക്കുന്നതിനായി പ്ലേഗ്രൗണ്ട് ,പാർക്ക് എന്നിവ ഉണ്ട് . പച്ചക്കറിത്തോട്ടം , പൂന്തോട്ടം എന്നിവ ഉണ്ട് .ജലസൗകര്യത്തിനു വേണ്ട ബോർവെൽ ,പഞ്ചായത്തു പൈപ്പ് എന്നിവ ഉണ്ട് . കുട്ടികളുടെ യാത്ര സൗകര്യത്തിനായി രണ്ട് സ്കൂൾ ബസ്‌ ഉണ്ട് . എല്ലാ സൗകര്യങ്ങളും ഉള്ള പാചകപ്പുര ഉണ്ട് .കുട്ടികൾക്കു ആവശ്യമായ പുസ്തകങ്ങൾ അടങ്ങിയ ഗ്രന്ഥശാല , വായനാമൂല , ഗണിതലാബ് ,ശാസ്ത്രലാബ് ,സാമൂഹ്യശാസ്ത്രലാബ് എന്നീ സംവിധാനങ്ങളുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • അബാക്കസ് പരിശീലനം
  • കായിക പരിശീലനം
  • പ്രവൃത്തിപരിശീലന ക്ലാസ്സ്
  • കൈത്താങ്ങു പദ്ധതി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും----18--- കിലോമീറ്റർ ---- പുതുനഗരം-------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ------25--------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

{{#multimaps:10.65368047149369, 76.67640719420852|width=800px|zoom=18}}



"https://schoolwiki.in/index.php?title=കെ.എസ്.ബി.എസ്._കരിപ്പോട്&oldid=1645902" എന്ന താളിൽനിന്ന് ശേഖരിച്ചത്